English Meaning of ഞൊത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഞൊത്തുക is as below...

ഞൊത്തുക : ńottuγa To pull with one fruit a second (as children in play), loc. ഞൊറി So. = ഞെറി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഞങ്ങള്‍
ńaṇṇaḷ We (exclusive of the addressed), pl. of ഞാന്‍; in Gen. often ഞങ്ങടേ TR. ഞങ്ങുക see ഞെ —.
ഞായം
ńāyam Tdbh., ന്യാ — 1. Reason, right. ജാതിഞായം caste-rule. ഞാ. കൊണ്ടു വിസ്ത രിച്ചു TR., പണമരികേ ഞായം prov., കോപത്തി ന്നു ഏതുമേ ഞാ. ഇല്ല CG. no cause for. 2. complaint. ചക്കകട്ട ഞാ. വിസ്തരിപ്പാന്‍ TR. complaint about a jackfruit. അവരുടെ ഞാ. അവരു ടെ ജാതിയില്‍ തന്നേ തീര്‍ത്തു കൊളളുന്നുണ്ടു TR. ഞാ'വും കൂട്ടവും quarrel. — esp. ഞായം കൊ ടുപ്പിച്ചു TR., ഞായം ചൊല്ലി ഒഴിക്ക to divorce, dissolving a connexion before arbitrators. ഞായഹീനന്‍ ചെന്നു Sk. defeated, ashamed. 3. custom, common way. കാട്ടിലേ കോ ഴിക്കേ ഞാ. ഇല്ലേതുമേ വീട്ടിലേ കോഴിക്കേ ഞാ. ഉളളു CG. crowing regularly. ഉത്സവം കൊളേള ണം വിണ്ണവര്‍ നാഥനു വത്സരംതോറും എന്നു ണ്ടു ഞാ. CG. — hence: 4. adv. വിളക്കെങ്ങനെ കുപ്പിയെ വിളക്കി ഞായം CG. as generally a light makes the chandelier to shine, എവിടേ ഇരുന്നു ഞായം V1., ഏതൊരുദിക്കില്‍ അധിവ സിച്ചു ഞാ. Bhg. where do you commonly live? ഗോകര്‍ണ്ണത്തില്‍ ഇരുന്നു ഞാ. മുന്നം Brhmd. ത പോബലം കൊണ്ടു വരങ്ങളെ പലരും വരിച്ചു ഞാ. പുരാ, ഞാന്‍ ബാഹുബലംകൊണ്ടു വാ ങ്ങുന്നു UR. others used to gain their wishes by penance, I by force. ധീരന്മാര്‍ ഇങ്ങനേ ചെയ്തു ഞാ. Bhr. — similarly esp. with എന്നു like, as; ഞായം നല്കിനാന്‍ പട്ടാങ്ങു ചെയ്യു ന്നോര്‍ എന്നു ഞാ. CG. he kept his word like the truthful.
ഞാന്‍
ńāǹ (aT. Tu. യാന്‍., T. C. നാന്‍, Te. നേന്‍) I. ഞാങ്കാലം prov. in my time. ഞാന്നീ യായിട്ടു മേല്‍കോയ്മസ്ഥാനം നടത്തി KU. with identified interests. pl. ഞാങ്ങള്‍ old & hon. = ഞങ്ങള്‍ we; even in obl. cases, ഞാങ്ങളെകൈക്കു TR. (Rāja), vu. ഞാളു, Dat. ഞാക്കു TP. The other pl. is നാം (including the addressed party), with vu. Dat. ഞമ്മള്‍ക്കു.
ഞാവല്‍
ńāval (T. നാ —) Syzygium jambolanum Bhg5. (see പെരിംഞാറല്‍) also ചെറു ഞാ.; another kind നില — Premna herbacea. — ഞാവലിങ്കായി, ഞാവല്‍പ്പഴം GP69. — ഞാവല സ്ഥി Nid.
ടങ്കണം
ṭaṇgaṇam S. Borax (H. ṭaṇkār = പൊ ങ്കാരം).
ഞായല്‍
ńāyal (T. യില്‍ — bastion) see പളളി ഞായല്‍. (vu. ഞാലില്‍ ഞാറുപെയ്ക).
ഞേടു
ńēḍu B. No. A cuff on the head. ഞേടുക v. a. So. & No. = മേടുക, id. with closed fist.
ടിട്ടിഭം
ṭiṭṭibham S. A lapwing. ടി'ത്തോടു ക ലഹിച്ചു PT. — fem. ടിട്ടിഭി PT. 1. = കുളക്കോ ഴി Tantr.
ടങ്കം
ṭaṅgam S. 1.Stone-cutter's chisel. 2. mace = വെണ്മഴു, (ടങ്കകുരംഗവും എടുത്തിട്ടു HNK.)
ഞേങ്ങോല്‍
ńēṇṇōl (T. ഞാഞ്ചില്‍, M. നേ ഞ്ഞില്‍, Te. നാഗില്‍, C. നേഗില്‍, Tu. നായര്‍) 1.Plough-shaft ഞേ. നുകത്തോടു ചേര്‍ത്തു കെട്ടി (Cann.). 2. = മുസലം a weapon, prh. ploughshare, Bhg. 3. a constellation മുഴക്കോല്‍ rising in Dhanu an hour aftor sunset & indicating the time for treading the wheel previous to sowing (see ചക്രം ചവിട്ടുക).
Sponsor Books Adv
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Sharachandran
Kurup
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Random Fonts
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31007
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31480
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40104
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56450

close