English Meaning of ടാപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ടാപ്പു is as below...

ടാപ്പു : ṭāppụ (loc.) List, catalogue. ടിക്കാനം see ഠി —.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ടിപ്പു
ṭippu A little box, = ചെപ്പു, ചിമിഴ്.
ഞെറുന്പല്‍
ńer̀unbal Gnashing the teeth. ഞെറുന്പിക്ക B. to gnash the teeth.
ടങ്കാരം
ṭaṇgāram S. (Onomat.) Twang of a bowstring, ഞാണൊലി, vu. ഡങ്കാരം q. v.
ഞാലുക
ńāluγa (T. നാ —; see ഞേലു —;) To hang, swing അണ്ണാക്കില്‍ ഞാന്നു Nid. തോലും ഞാന്നുകൊണ്ടു Bhr. of an old man. വൃക്ഷശാഖ മേല്‍ കെട്ടി ഞാന്നു ചാവതിന്നായി Mud. to hang oneself. തല ഞാന്നു പോയി (half cut off). ഞാലി 1. suspended. ഞാലിക്കാതൊരുവള്‍ക്കു KR. hanging ear. 2. a hanging tendril of the pepper-or betel-vine കൊടിയുടെ ഞാലി ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. — also a branchroot. 3. the common betel-vine; കൊടിഞ്ഞാലി (p. 302) വെററില No. a kind trained on trees. 4. B. ornament for a sword-hilt. 5. = ഞാലിപ്പൂട്ടു, see തുലാം. ഞാലികൂത്തു a meritorious Royal amusement. ഞാലിക്കൊടി No. a betel-vine let down occasionally for the leaves to be picked off. ഞാലി (& ഞേ —) ത്തല = ഞാലി 2. of pepper-vine (cut & planted). ഞാലിപ്പൂട്ടു the weight-apparatus of the watering machine B. CV. ഞാലിക്ക. 1. ഞാലിച്ചുണ്ടൊരുവള്‍ക്കു ഞാലു ന്ന മുലയവര്‍ KR. of Rāxasis (rather frequentative). 2. = ചാലിക്ക, വിത്തു മുളപ്പിക്ക.
ഞെളിയുക
ńel/?/iyuγa (Te. C. നീലുഗു, നിഗ്ഗു from നെടു, നിള്‍) To stretch oneself, to strut, ഞെളിഞ്ഞു നടക്ക to walk affectedly, proudly. ആരും സമം ഇല്ല എന്നു ഞെളിഞ്ഞീടും Sah. ശി ഷ്ടപാലകന്‍ എന്നു ഭാവിച്ചിട്ട് ഒട്ടുമേ ഞെളിയേ ണ്ട കൃഷ്ണ SG. ഇന്നേറ ഞെ. Bhr. how proud today! VN. ഞെളിവു overbearance അവളുടെ ഞെ'൦ ഗ ൪വ്വവും വളര്‍ന്നു KR., ഞെളിവരുതു സഭനടു വില്‍ SiPu., ഞെളിവും വെണ്മയും ഇളെച്ചു Bhr.; also ഞെളിച്ചല്‍. ഞെളിയന്‍ V1. = അഹങ്കാരി. ഞെളിക്ക B. To bend the body backwards.
ഞെററിയല്‍
ńet/?/t/?/iyal (ഞെറി) Ripples, undulations as of a calm sea V1.
ഞാന്നു
ńānnụ (T — ന്‍റു,) Day, in മിനിഞ്ഞാന്നു. ഞാന്മെയ്താലി Pay. (= ഞാല്‍, മെയ്, താലി).
ഞെളളു
ńeḷḷụ T. M. Imitative sound = ഞെട്ടു; bamboos splitting in a wrong direction ഞെളളി പോയി.
ഞമുണ്ടുക
ńamuṇḍnγa (C. നവുടു to rub) To squeeze; knead, f. i. rice with curry as Brahmans do in eating. പാലില്‍ പുഴുങ്ങി ഞമുണ്ടി a. med. (also ഞമിണ്ടുക No.; see ഞെവിണ്ടുക). ഞമ്മള്‍ Mpl. = നമ്മള്‍.
ഞായം
ńāyam Tdbh., ന്യാ — 1. Reason, right. ജാതിഞായം caste-rule. ഞാ. കൊണ്ടു വിസ്ത രിച്ചു TR., പണമരികേ ഞായം prov., കോപത്തി ന്നു ഏതുമേ ഞാ. ഇല്ല CG. no cause for. 2. complaint. ചക്കകട്ട ഞാ. വിസ്തരിപ്പാന്‍ TR. complaint about a jackfruit. അവരുടെ ഞാ. അവരു ടെ ജാതിയില്‍ തന്നേ തീര്‍ത്തു കൊളളുന്നുണ്ടു TR. ഞാ'വും കൂട്ടവും quarrel. — esp. ഞായം കൊ ടുപ്പിച്ചു TR., ഞായം ചൊല്ലി ഒഴിക്ക to divorce, dissolving a connexion before arbitrators. ഞായഹീനന്‍ ചെന്നു Sk. defeated, ashamed. 3. custom, common way. കാട്ടിലേ കോ ഴിക്കേ ഞാ. ഇല്ലേതുമേ വീട്ടിലേ കോഴിക്കേ ഞാ. ഉളളു CG. crowing regularly. ഉത്സവം കൊളേള ണം വിണ്ണവര്‍ നാഥനു വത്സരംതോറും എന്നു ണ്ടു ഞാ. CG. — hence: 4. adv. വിളക്കെങ്ങനെ കുപ്പിയെ വിളക്കി ഞായം CG. as generally a light makes the chandelier to shine, എവിടേ ഇരുന്നു ഞായം V1., ഏതൊരുദിക്കില്‍ അധിവ സിച്ചു ഞാ. Bhg. where do you commonly live? ഗോകര്‍ണ്ണത്തില്‍ ഇരുന്നു ഞാ. മുന്നം Brhmd. ത പോബലം കൊണ്ടു വരങ്ങളെ പലരും വരിച്ചു ഞാ. പുരാ, ഞാന്‍ ബാഹുബലംകൊണ്ടു വാ ങ്ങുന്നു UR. others used to gain their wishes by penance, I by force. ധീരന്മാര്‍ ഇങ്ങനേ ചെയ്തു ഞാ. Bhr. — similarly esp. with എന്നു like, as; ഞായം നല്കിനാന്‍ പട്ടാങ്ങു ചെയ്യു ന്നോര്‍ എന്നു ഞാ. CG. he kept his word like the truthful.
Sponsor Books Adv
Gadyapradheepam
Parameswara Menon Thoranathu
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Veliyum Thanalum
Unknown
Download This Book
Random Fonts
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 8878
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 22481
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11093
ECWThinkal Bangla Font
ECWThinkal
Download
View Count : 5108
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15615

close
Please like, if you love this website