English Meaning of ഞാലുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഞാലുക is as below...

ഞാലുക : ńāluγa (T. നാ —; see ഞേലു —;) To hang, swing അണ്ണാക്കില്‍ ഞാന്നു Nid. തോലും ഞാന്നുകൊണ്ടു Bhr. of an old man. വൃക്ഷശാഖ മേല്‍ കെട്ടി ഞാന്നു ചാവതിന്നായി Mud. to hang oneself. തല ഞാന്നു പോയി (half cut off). ഞാലി 1. suspended. ഞാലിക്കാതൊരുവള്‍ക്കു KR. hanging ear. 2. a hanging tendril of the pepper-or betel-vine കൊടിയുടെ ഞാലി ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. — also a branchroot. 3. the common betel-vine; കൊടിഞ്ഞാലി (p. 302) വെററില No. a kind trained on trees. 4. B. ornament for a sword-hilt. 5. = ഞാലിപ്പൂട്ടു, see തുലാം. ഞാലികൂത്തു a meritorious Royal amusement. ഞാലിക്കൊടി No. a betel-vine let down occasionally for the leaves to be picked off. ഞാലി (& ഞേ —) ത്തല = ഞാലി 2. of pepper-vine (cut & planted). ഞാലിപ്പൂട്ടു the weight-apparatus of the watering machine B. CV. ഞാലിക്ക. 1. ഞാലിച്ചുണ്ടൊരുവള്‍ക്കു ഞാലു ന്ന മുലയവര്‍ KR. of Rāxasis (rather frequentative). 2. = ചാലിക്ക, വിത്തു മുളപ്പിക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഞെളിയുക
ńel/?/iyuγa (Te. C. നീലുഗു, നിഗ്ഗു from നെടു, നിള്‍) To stretch oneself, to strut, ഞെളിഞ്ഞു നടക്ക to walk affectedly, proudly. ആരും സമം ഇല്ല എന്നു ഞെളിഞ്ഞീടും Sah. ശി ഷ്ടപാലകന്‍ എന്നു ഭാവിച്ചിട്ട് ഒട്ടുമേ ഞെളിയേ ണ്ട കൃഷ്ണ SG. ഇന്നേറ ഞെ. Bhr. how proud today! VN. ഞെളിവു overbearance അവളുടെ ഞെ'൦ ഗ ൪വ്വവും വളര്‍ന്നു KR., ഞെളിവരുതു സഭനടു വില്‍ SiPu., ഞെളിവും വെണ്മയും ഇളെച്ചു Bhr.; also ഞെളിച്ചല്‍. ഞെളിയന്‍ V1. = അഹങ്കാരി. ഞെളിക്ക B. To bend the body backwards.
ṬA
ട and the other linguals are hardly found as initials in Mal. words.
ഞാണല്‍
ńāṇal (T. നാ — C. Te. fr. നാന്‍ = ന ന) A reed തീരേവാഴും ഞാ'ലില്‍ Sk. = ശരം.
ഞായല്‍
ńāyal (T. യില്‍ — bastion) see പളളി ഞായല്‍. (vu. ഞാലില്‍ ഞാറുപെയ്ക).
ഞരന്പു
ńarambụ (& ന —) Sinew, tendon. പിത്തം ഹൃദയത്തുനിന്നു ഞ. കളില്‍ ഓടിക്ക Nid. arteries. വായു പെരുഞ'ലും ചെറുഞ'ലും ചെന്നു Nid. nerves. — കോട്ടഞരന്പു a frown —. ഞരന്പുവലി spasm, cramp. V2. ഞരന്പുവൃണം the Guinea worm. ഞരി = നരി; ഞരിമീന്‍ V2. A fish, port. Naire. ഞറിയുക = ഞെ — q. v. പുരികം ഞറിഞ്ഞു ചമഞ്ഞു Bhr. Wrinkled.
ഞാലുക
ńāluγa (T. നാ —; see ഞേലു —;) To hang, swing അണ്ണാക്കില്‍ ഞാന്നു Nid. തോലും ഞാന്നുകൊണ്ടു Bhr. of an old man. വൃക്ഷശാഖ മേല്‍ കെട്ടി ഞാന്നു ചാവതിന്നായി Mud. to hang oneself. തല ഞാന്നു പോയി (half cut off). ഞാലി 1. suspended. ഞാലിക്കാതൊരുവള്‍ക്കു KR. hanging ear. 2. a hanging tendril of the pepper-or betel-vine കൊടിയുടെ ഞാലി ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. — also a branchroot. 3. the common betel-vine; കൊടിഞ്ഞാലി (p. 302) വെററില No. a kind trained on trees. 4. B. ornament for a sword-hilt. 5. = ഞാലിപ്പൂട്ടു, see തുലാം. ഞാലികൂത്തു a meritorious Royal amusement. ഞാലിക്കൊടി No. a betel-vine let down occasionally for the leaves to be picked off. ഞാലി (& ഞേ —) ത്തല = ഞാലി 2. of pepper-vine (cut & planted). ഞാലിപ്പൂട്ടു the weight-apparatus of the watering machine B. CV. ഞാലിക്ക. 1. ഞാലിച്ചുണ്ടൊരുവള്‍ക്കു ഞാലു ന്ന മുലയവര്‍ KR. of Rāxasis (rather frequentative). 2. = ചാലിക്ക, വിത്തു മുളപ്പിക്ക.
ഞാവല്‍
ńāval (T. നാ —) Syzygium jambolanum Bhg5. (see പെരിംഞാറല്‍) also ചെറു ഞാ.; another kind നില — Premna herbacea. — ഞാവലിങ്കായി, ഞാവല്‍പ്പഴം GP69. — ഞാവല സ്ഥി Nid.
ഞെരിയുക
ńeriyuγa (T. നെ —, C. നര) To crack as under a weight, to crush, to be smashed മരം തിണ്ണം കുലുങ്ങി ഞെ., പാരം ഞെ രിഞ്ഞു പതിച്ചു CG., കൊന്പു ഞെട്ടിഞെ. vu., എല്ലു ഞെരിഞ്ഞു മരിച്ചു Bhr. from an embrace, തൂണ്‍ പൊട്ടി ഞെ. Bhg., പൊട്ടിഞെരിഞ്ഞുളള ഒച്ച (of forest-fire). വീണു ഞെ. CG. a tired horse, a. v. ഞെരിക്ക To quash, smash, as ചക്കി ല്‍ — മുറുക പുണന്ന അസ്ഥി നുറുക്കി ഞെരിച്ചു Bhr.; തിക്കിഞെരിച്ചു പുറപ്പെട്ടു RS. an army, ഞെരിച്ച പാകം crackling of something fried. ഞെരിയ വറുക്കേണം till it be crisp. — കണ്ണു കള്‍ ചുവത്തി കൈ ഞെരിച്ചു Bhr. cracked the Previous page Next page
ഞമുങ്ങുക
ńamuṇṇuγa (T. ഞെ —) To yield to pressure, to sink, bulge = ഞണുങ്ങു So.
ഞാണ്‍
ńāṇ (T. നാ —, C. Tu. നേ —) 1. Bowstring ചെറുഞാണൊലി, ഞാ. ഒച്ച Bhr.; ഞാണ്‍ വായി RC.; രണ്ടു കൈകള്‍ക്കും ഞാണ്‍ന്തഴന്പു (sic) Bhr. 2. other strings & cords ഞാണി ന്മേല്‍കളി, — ദണ്ഡിപ്പു rope-dancing. കുന്തളം ഞാണായിമീതേ ചേര്‍ത്തു CG. — അരഞ്ഞാണ്‍, Previous page Next page
Sponsor Books Adv
Hemapanjaram
Madhavi Amma Thottakkattu
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Neela Sailam
Mahaanti Surendar
Download This Book
Arakshaneeya
Unknown
Download This Book
Indiaile Veerathmakkal
Nair
Download This Book
Random Fonts
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48600
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37121
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8378
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20714
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175

close