English Meaning of ഞായല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഞായല്‍ is as below...

ഞായല്‍ : ńāyal (T. യില്‍ — bastion) see പളളി ഞായല്‍. (vu. ഞാലില്‍ ഞാറുപെയ്ക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ടങ്കം
ṭaṅgam S. 1.Stone-cutter's chisel. 2. mace = വെണ്മഴു, (ടങ്കകുരംഗവും എടുത്തിട്ടു HNK.)
ഞടുക്കം
ńaḍukkam (loc.) = നടുക്കം Arb.
ടീക
ṭīγa S. A commentary, glossary. ടേക്കലം N. pr. വേക്കലം Becal. on old maps Decla, ടേ'ത്ത് ഇരിക്കുന്ന പാളയം ചുരുക്കം TR. ടോപം = ആടോപം Pride, being puffed.
ഞാലുക
ńāluγa (T. നാ —; see ഞേലു —;) To hang, swing അണ്ണാക്കില്‍ ഞാന്നു Nid. തോലും ഞാന്നുകൊണ്ടു Bhr. of an old man. വൃക്ഷശാഖ മേല്‍ കെട്ടി ഞാന്നു ചാവതിന്നായി Mud. to hang oneself. തല ഞാന്നു പോയി (half cut off). ഞാലി 1. suspended. ഞാലിക്കാതൊരുവള്‍ക്കു KR. hanging ear. 2. a hanging tendril of the pepper-or betel-vine കൊടിയുടെ ഞാലി ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. — also a branchroot. 3. the common betel-vine; കൊടിഞ്ഞാലി (p. 302) വെററില No. a kind trained on trees. 4. B. ornament for a sword-hilt. 5. = ഞാലിപ്പൂട്ടു, see തുലാം. ഞാലികൂത്തു a meritorious Royal amusement. ഞാലിക്കൊടി No. a betel-vine let down occasionally for the leaves to be picked off. ഞാലി (& ഞേ —) ത്തല = ഞാലി 2. of pepper-vine (cut & planted). ഞാലിപ്പൂട്ടു the weight-apparatus of the watering machine B. CV. ഞാലിക്ക. 1. ഞാലിച്ചുണ്ടൊരുവള്‍ക്കു ഞാലു ന്ന മുലയവര്‍ KR. of Rāxasis (rather frequentative). 2. = ചാലിക്ക, വിത്തു മുളപ്പിക്ക.
ടാപ്പു
ṭāppụ (loc.) List, catalogue. ടിക്കാനം see ഠി —.
ഞാങ്ങണ
ńāṇṇaṇa (T. നായിങ്കണ) A reed = ഓട, see ഞാണല്‍. ഞാങ്ങൂല്‍ & ഞാഞ്ഞൂള്‍ M. C. (T. നാങ്കൂഴ്) An earth-worm.
ഞാണല്‍
ńāṇal (T. നാ — C. Te. fr. നാന്‍ = ന ന) A reed തീരേവാഴും ഞാ'ലില്‍ Sk. = ശരം.
ഞേലുക
ńēluγa (C. Tu. നേ —, C. ജോലു) To hang as an ornament, to be dejected, ഞേന്നു മരിക്ക = ഞാന്നു; കക്കുവാന്‍ പഠിച്ചാല്‍ ഞേലു വാന്‍ പഠിക്കെണം prov. v. a. ഞേത്തുക, better ഞേററുക To let dangle, as a ചെണ്ടു tassel. കുട്ടിയെ ഞേത്തി ക്കൊണ്ടു നടക്ക to carry negligently. മുണ്ടു ഞാ ത്തി (So.) or ഞേത്തി (No.) ഉടുക്ക to wear the cloth down to the ankles. ഞേററം, vu. — ത്തം ornamental hangings (= ഞാലി). ഞേറല്‍ No. = ഞാറല്‍ ഞൊങ്കു = ചൊങ്കു, 2. a crooked hand. ഞൊങ്ങണം see നൊ —.
ഞാറല്‍
ńār̀al (MM. ഞാരല്‍കുരുന്നു, T. നാരല്‍, C. Te. നേര) Calyptranthes caryophyllifolia (C. നെരള്‍). ഞാറയുടെ വേര്‍മ്മേലേത്തൊലി GP78. ഞാറല്‍ത്തൊലി a. med. Kinds: കാട്ടു —, കിഴ ക്കന്‍ —, തെക്കന്‍ —. (No. ഞേറല്‍.) ഞാറക്കാ V1., ഞാറപ്പഴം പോലേ കറുപ്പിന്‍റെ നിറം Nid. പെരിഞ്ഞാറ Rh. Calyptranthes or Syzygoum.
ഞരന്പു
ńarambụ (& ന —) Sinew, tendon. പിത്തം ഹൃദയത്തുനിന്നു ഞ. കളില്‍ ഓടിക്ക Nid. arteries. വായു പെരുഞ'ലും ചെറുഞ'ലും ചെന്നു Nid. nerves. — കോട്ടഞരന്പു a frown —. ഞരന്പുവലി spasm, cramp. V2. ഞരന്പുവൃണം the Guinea worm. ഞരി = നരി; ഞരിമീന്‍ V2. A fish, port. Naire. ഞറിയുക = ഞെ — q. v. പുരികം ഞറിഞ്ഞു ചമഞ്ഞു Bhr. Wrinkled.
Sponsor Books Adv
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Random Fonts
DVMalayalam Bangla Font
DVMalayalam
Download
View Count : 14071
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69852
Matweb Bangla Font
Matweb
Download
View Count : 16255
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10563
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20989

close