English Meaning of മുഷ്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുഷ്കു is as below...

മുഷ്കു : muškụ (Tdbh. or fr. മുഴുക്കു, മിടുക്കു, മുറു ക്കം). 1. Strength, vigour മുഷ്കേറും സിംഹം PT. മു. തുടര്‍ന്ന പത്മിനികാന്തന്‍ CG. 2. insolence, presumption മു. കളഞ്ഞു കരഞ്ഞു തുടങ്ങിനാന്‍ CG. മു. പറക = അമ്മരം; നായരെ മു. കൊണ്ടു TR. through his bad influenoe. അനേകം പ്ര കാരം മാപ്പിള്ളമാരെ മു. കാണ്മാനുണ്ടു TR. ണ്എലി കളുടെ മു. കൊണ്ടു സൌഖ്യക്കേടു vu.; മു. കാട്ടു ക B. to be stubborn. മുഷ്കന്‍ So. stout, stubborn, violent. മുഷ്കരം (S. with large testicles). 1. Strength (= മുക്കളം). മു'മായുള്ള മുത്തുകള്‍ തന്നീടാം CG. മുഷ്കരതരം ഞെരിച്ചൊടിച്ചു Bhg. irresistibly. മു'മായ ദണ്ഡു Sk. 2. power രണ്ടിന്നും മു. എ നിക്കുണ്ടു PP. മുഷ്കരപ്രഭുത്വം Nal. മുഷ്കരന്‍ strong, self-willed മു.ായൊരു ദാന വന്‍ CG. പുഷ്കരന്‍ മു. Nal. abstrN. മുഷ്കരത്വം So. power V1. CatR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മരണം
maraṇam S. (മൃ). Dying, death മ. ഉണ്ടെ നിക്കു Anj. I have to die. Cpds. മരണകാലം, — വായു etc.; വിഷം മരണദം GP. deadly. മരണപത്രിക, — സാധനം S. a will, testament. മരണപ്പാച്ചല്‍ പായുക to run for life; to run at the top of one's speed. മരണഭയം Mud. fear of death. മരണവേദന, — സങ്കടം (= പ്രാണ —) agony. മരണവേള Palg. = മരണസമയം. മരണാന്തം S. ending with death പൈരങ്ങള്‍ എല്ലാം മ. KR. മരതകം (constantly = മരകതം). An emerald മ രതകയസ്തംഭങ്ങള്‍ KR. മ'ല്ലു Bhr. മരതി a Par̀ayar deity (= death?).
മന്നില
mannila (Cochi — Er̀.), മന്നല Kaḍ, വന്നില, വന്നല & പന്നല No.; see വന്നല. — അമ്മായമ്മ വിരുന്നു വന്നു മന്നില കുത്തി കഞ്ഞി യും വെച്ചു song. നാഴി മ. എങ്കിലും തരീന്‍ (ask Cher̀umars). — മന്നിലരി (blackish, tasting bitter). മുറിമ. half empty, ഇളമ. empty paddy.
മക്രു
Ar. makrūh, Suspected, what is neither halāl, nor harām. ? മക്ലോടന്‍ ശേര്‍ A Seer used in Wayanāḍu & the neighbouring districts of Malabar; 2 മ. = 1 കാപ്പാടന്‍ ഒത്ത ഇടങ്ങാഴി or 1¼ ഇളയ തു (1 ഇളയതു = 2 Calicut Seers).
മരുവുക
maruvuγa T. M. (= മരുങ്ങുക). 1. To become familiar; fondle, embrace V1. 2. to abide വാനവര്‍പുരി മരുവിനളോ RC. has she gone to heaven; പുക്കുമരുവി sat. 3. poet. auxV. സുഖിച്ചു മരുവീടിന കാലം Nal. = വസി ക്ക, ഇരിക്ക, മേവുക to be. ആ ദ്വീപു തന്നേ ചു ഴന്നു മരുവുന്ന സമുദ്രം Bhg. negV. മരുവലര്‍ (1) enemies Bhr., also മരുവ ലാര്‍ RC. & മരുവാര്‍ കാലന്‍ RC.
മുരുടുക
muruḍuγa l. കഷ്ഠം കൊണ്ട് ഒക്ക മുരു ടിക്കിടക്കുന്നു = മുരടി. 2. മുരുടിപ്പറിക്ക to pluck by twisting, as cocoanuts (C. Te. muruču, to wrench fr. മുറുക). മുരുണ്ടുക No. = മുരുടുക 2 f. i. തേങ്ങ മു., also മുരുണ്ടിക്കെട്ടുക (ചുറെക്ക 1, 374).
മാര്‍
mār T. M. 1. = മാറു. 2. = അവര്‍ (Te. വാര്‍). 3. Syr. Lord മാര്‍പാപ്പാ CatR. = മാറാന്‍; മാര്‍പാ പ്പാകാലാണ Nasr.
മാണവന്‍
māṇ avaǹ S. (=മാനവന്‍ or മാ ണി. A boy, student, & മാണവകന്‍ PT. മാണാക്കന്‍ No. loc. the temple-servant of a Muckwars' Bhagavati-temple; Wett. So. a disciple; friend of the bridegroom.
മേടം
mēḍam Tdbh. of മേഷം Aries; the first month മേടഞ്ഞായറു, മേടഞ്ഞാററില്‍ TR. മേട മിടപമാസങ്ങള്‍ക്കിടയില്‍ KR. മേടവിഷു the festival of vernal equinox.
മകണി
maγaṇi & മോണി The last dwarfish fruits of the plantain bunch. (T. മോണം = പഴവററല്‍ or fr. മകു, മകന്‍).
മെരുങ്ങുക
mēruṇṇuγa (Te. melugu & medugu, to associate with) = മരുങ്ങുക. To be tamed, attached കല്പകപ്പൂമലര്‍ നണ്ണിനവണ്ടു താന്‍ മ റ്റൊരു പൂവില്‍ മെരിങ്ങുമോ താന്‍ CG. v. a. മെരുക്കുക f. i. കാട്ടാനയെ to tame = മ രുക്കുക. VN. മെരിക്കം = മരുക്കം. മെരുവം Tdbh. = മൃഗം (huntg.).
Sponsor Books Adv
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Random Fonts
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28120
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8055
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26794
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181

close