Malayalam to English Dictionary: തല്‍ക്കാലം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തല്‍
tal 1. S. (tad) That, it. തത്തല്‍പ്രകാരശാ സ്ത്രങ്ങള്‍ VetC. = അതതു. 2. M. (തന്‍, in T. തര്‍റ) his own; നാരിമാര്‍ തത്തല്‍ഭര്‍ത്താക്കളോ ടു Bhg. തല്‍കരണം V2. the original deed (if not തലക്ക —) തല്‍ക്കാലം 1. the time being then or now. ത'വും സദൃശവും പുനര്‍ ഉപ്പുപോലേ prov. opportunity. തല്ക്കാലബുദ്ധി presence of mind. ത ല്ക്കാലോചിതകര്‍മ്മം ചെയ്തു KR. തല്ക്കാലദോ ഷം incidental unavoidable evil. 2. at once. തല്‍ക്കുറി memorandum of the birth taken immediately. തല്ക്കുലം one's own family, ത. വറട്ടി ധര്‍മ്മം ചെ യ്യരുതു prov. തല്‍ക്ഷണം instantly.
പകുക
paγuγa (whence പക, പകല്‍) T. aM., aC. പസു, C. Tu. hakku.— To be separate. VN. പക്തി 1. division, പ. യിടുക to divide. പ. കഴിഞ്ഞു KU. the distribution was over. മുതല്‍ക്കാര്യം പ. കഴിക്ക‍ TR., മുതല്‍ പ. ചെ യ്തു MR. 2. a share ദായഭാഗം = ദായാദിക്കാ രുടെ പ. VyM. equal share, പാതി; com. for a half, നേര്‍പകുതി a full half. 3. division of territory = തുക്കുടി, f. i. മലയാം പ. a province. വടക്കേപ്പ. യില്‍ അധികാരി TR. പകുക്ക To divide, = ഹരിക്ക Arith.; രാജ്യം പകുത്തു കൊടുത്തു KU.; രണ്ടിനെ അഞ്ചെടുത്തു പകുത്താന്‍ രണ്ടിന്ന് ൫ ഛേദമായിട്ടിരിക്കും Gan. (= 2/5); ചതുരശ്രത്തെ രണ്ടായി (or രണ്ടു) പ. Gan.; നാലായി വേദങ്ങള്‍പകത്തു Bhr. Vyāsa. ഗ്രന്ഥം പകുത്തു നോക്കുക TP. to look for a text (a kind of sortes Virgilianæ). മുടിയിന്നി (or ന്ന) തന്നേ പകുത്തു തൂണോടു കെട്ടി TP. tied her by the hair to the pillar. VN. പകുപ്പു distribution, portion or section (chapter) V1. CV. പാതി മൈ പകുപ്പിച്ചു Bhg., ശംഭുതന്‍ മേനി പകുപ്പിച്ചു CG. caused to divide.
പന്തല്‍
pandal T. M. Te. (C. handara, fr. ബന്ധ) 1. Temporary shed of leaves or wicker-work, erected esp. for marriages, feasts. പ. ഇടുക (വീശുക No. Cal.) to erect one. തണ്ണീര്‍പ്പ. a shed where water is given to travellers. മുല്ല വല്ലികളെക്കൊണ്ടു നല്ലൊരു പന്തലായ്നിന്നു മീ തേ CG. the house looked arbourlike. പ. മാടുക to sweep the eating place after a meal. 2. marriage ceremony as പന്തിയും പന്തലും q. v. 3. = ബന്തര്‍ harbour വടകരപ്പ'ലില്‍ താഴേണം TP., പ'ലില്‍നിന്ന് ഓടുക, കുന്പഞ്ഞി പ്പ'ലില്‍ വന്നാല്‍ ഒരു ഭയവും ഇല്ല TR. denV. പന്തലിക്ക to spread like an arbour, be shady. വീടു പ'ച്ചിരിക്ക V1. not sufficiently sloped, to be pandal-like. പന്തല്‍ക്കാല്‍ the pole supporting a shed. പ. നാട്ടക ceremony of fixing it. പന്ത(ല്‍)ക്കാവല്‍ a fee consisting in a part of the crop to the slave that has watched it. പന്തളം N. pr. a principality of 5 കാതം between ഓണനാടു & വേണാടു KU.
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133406
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25036
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8493

close