Malayalam to English Dictionary: തഴുതാമ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുഷ്ഠം
kušṭham S. (& കുഷ്ടം, കുട്ടം) Leprosy & other cutaneous diseases. കു. ൧൮ ജാതി a med., (of 7 kinds, Nid.) തോലിന്മേല്‍ പൊടി എഴുന്നത് ഒന്നു, സമൂലാരി പല പുണ്ണിനോടു കൂടയിരിക്കും, പ്രപുണ്ഡരീയം, ഗജചര്‍മ്മം, മാന്‍റ ലക്കുഷ്ഠം, കപാലകു., ഏകകു., ഉദും ബരകു., രക്തകു., ശ്വേതകു. (പാണ്ഡു കണ ക്കേ), ചോരിക്കു., ജിഹ്രമാകിന്‍റ കു., പാദക രിയാകുന്ന കു., ചുണങ്ങു, കടിപത്തിക്കു. (കടി വക്കു.), തഴുതണം (ചൊറിക്കു.), പിത്തക്കു. കുഷ്ഠി, കുഷ്ഠരോഗി a leper.
കോഠം
kōṭham S. (കുഷ്ടം or കോട്ടം) Round marks of leprosy, തഴുതണം; f. i. രക്തകോഠം VetC. red spots.
തമിഴ്
tamiḻ (Tdbh., ദ്രമിളം), The Tami/?/ language considered generally as the language of Malabar. പാണ്ടിത്ത., ചെന്ത. correct, high Tami/?/, കരിന്ത. the Malayāḷam dialect. ആ ര്യത്ത. the alphabet of Māpiḷḷas (which sounds ana, ānam, etc.). മാനുഷര്‍ ഭൂമിത്തമിള്‍ പത്തും പഠിച്ചു Anj. തമിഴന്‍, — ച്ചി a Tami/?/an. തമിഴാമ (& തഴുതാമ) Boerhavia diffusa (പുന ര്‍ന്നവ S.) തമിഴ്കുത്തു a commentary of the Amarasimham. തമിഴ്ക്കൂറു, തമിഴ്പടി any work written in Tami/?/. തമിഴ്പാദം B. a class of Sūdras.
തരി
tari M. C. (see തരക്കു, തരു) 1. Grit, granule, sand ഒരു ത. മണല്‍ a grain of sand. ത. യുള്ള മണ്ണല്ല fine clay. വറുത്തു പൊടിച്ചു തരി പോക്കി ചൂര്‍ണ്ണമാക്കി Bhr. coarser bits, unbroken lumps. വെള്ളി ത. ഇട്ട കുട TP. 2. bit തരി പോലും ഇല്ല, ത. മാംസവും ഇല്ല PT. (of a bone) — bubble in water, as from a sinking stone. 3. rough, uncultivated (= തരിശു). നടത്തേണം തരിക്കിടക്കുന്ന രാജ്യം KR. to cultivate waste grounds. 4. astounding = തരിപ്പു. Hence: തരി എടുക്ക (1) to geld MC. (C. തരുടു scrotum). തരിതണം B. ringworm = തഴുതണം. തരിത്തട്ടു a roughly ornamented plate, ത'ട്ടില്‍ താളിയുമായി TP. തരിപ്പണം rice fried & pounded = മലര്‍പ്പൊടി f. i. ത. തൃപ്തിയെ വരുത്തും GP. (esp. for Mantrawādam). തരിപ്പലിശ a hollow shield enclosing pebbles, which is rattled chiefly in പലിശത്തട്ടുകളി. തരിപ്പിടിക്ക B. to granulate. തരിപ്പെടുക (4) to be astonished, കണ്ടാല്‍ ത' ന്നൊരു തുടകള്‍ Bhr. തരിന്പു (2) a little bit. തരിയില്ലാക്കുപ്പി (2) glass withont bubbles; an old tax on crystal glass KU. തരിവള a hollow bracelet with tinkling metal-beads enclosed. ത. യിട്ടു DN., കടകം ത. Nal. part of king's dress. ത. നല്ല പുടവകള്‍ Mud. king's gifts. II.
തഴുതു
ta/?/uδu (തഴു = തറു, also C. Tu. തളു to detain) A bolt. തഴുതൂരി MM. withdrew the bolt; chiefly the wooden doorbolt pushed from above (തഴുതും അരമയും); ഇരട്ടത്തഴുതു No. = ചീര്‍പ്പു. — also: തഴു or തഴുവു f. i. തഴുവററം വന്നു പോയി (some തഴുവേററം) the family is extinct = കററി ഇററു. — തഴുതണം herpetic eruptions, ring-worm (S. ദദ്രു, C. Te. ദദ്ദു, T. തഴുതണ). തഴുതാമ = തവിഴാമ Boerhavia diffusa. തഴുതാവല്‍ B. = താര്‍താവല്‍? I.
ദദ്രു
dadru S. (ദര്‍) Herpetic eruptions, തഴുതണം.
Random Fonts
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30574
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20525
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296205
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32827
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36587
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7911
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57799
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42242

close