Malayalam to English Dictionary: തിരുമേനി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
തൊഴുക
to/?/uγa T. M., (C. തുളില്‍ obeisance) 1. To salute by joining the hands; അടിക്കും മുടിക്കും തിരുമേനിക്കും വളരേ കൈക്കൂട്ടിത്തൊ ഴുതു TP. before the king; daily worship of Nāyars (without prostration, നമസ്കാരം) അന്പ ലത്തില്‍ തൊഴാന്‍ ചെന്നു MR. With Dat. of the object ആദിത്യദേവ നിണക്കു തൊഴുന്നെ ങ്ങള്‍ CG.; (often കൈതൊഴുതീടിനാര്‍). With Acc. അവളെയും നന്നായ്ത്തൊഴുതു KR. bid farewell. നായന്മാര്‍ തൊഴുതയപ്പിച്ചു KU. തിരിഞ്ഞ യോദ്ധ്യയും തൊഴുതു രാമന്‍ പറഞ്ഞു KR. 2. met. to acknowledge superiority. തിങ്കള്‍ മണ്ഡലം തൊഴും ആലവട്ടങ്ങള്‍ AR. finer than. കാര്‍തൊ ഴും വേണിമാര്‍ CG. blacker than a cloud.
വിയര്‍ക്ക
viyarkka T. M. (C. Tu. bevar fr. വെ hot). To perspire വീര്‍ക്കയും വിശര്‍ക്കയും Brhmd. ദേവലിംഗങ്ങള്‍ ഇളകി വിയര്‍ത്തീടും Sah. — Impersonal അവള്‍ക്കു മെയ്യില്‍ എങ്ങും വി യര്‍ത്തു കൂടി CG. VN. വിയര്‍പ്പു sweat, also pl. വി. കള്‍ പൊങ്ങും വണ്ണം കളിച്ചു CG. വി. കണങ്ങള്‍ Sk. മുഖ മണിഞ്ഞു വി. തുളളികള്‍ RC. — വി. കുരു inflamed pimples V1. (Trav. വേര്‍ക്കുരു). CV. തിരുമേനി വിയര്‍പ്പിക്ക, വി'ച്ചുഴിയുക = ച വിട്ടി ഉഴിക KU. വിയസ്ഥ Tdbh. = വ്യവസ്ഥ. (വി): വിയുക്തം S. separated മായാഗുണങ്ങളില്‍ നിന്നു വി'ന്‍ AR. വിയോഗം S. separation യോഗവി'ങ്ങള്‍ Gan. addition & subtraction. — യോഗ്യവിയോ ഗ്യവിചാരം വെടികൊല്ലാ VetC. improper.
Random Fonts
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14139
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14282
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15041
Chowara Bangla Font
Chowara
Download
View Count : 10584
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24864
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13870
Salilam Bangla Font
Salilam
Download
View Count : 12088
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27473
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25987
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32927

close