Malayalam to English Dictionary: ദന്തിനം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കിം
kim S. (neutr. of കഃ) What? f. i. കിം കരോ മ്യം AR. what shall I do. കിങ്കരന്‍ (doing any thing) servant. കിമൃണന്‍, കിംക്ഷണന്‍, കിങ്കണന്‍, കിന്ദേവന്‍ AR. people, who make light of debts, moments, small things, God. കിംക്ഷണന്മാര്‍ക്കു വിദ്യ ഉണ്ടാകയില്ല AR. കിംവദന്തി 'what do they say?' a rumour = ശ്രുതി f. i. ഞാന്‍ ഇന്നൊരു കിംവദന്തിയും കേട്ടേന്‍ Bhr. കിംശുകം = പലാശ (കിംശുകനിറം KR. red).
കോക്ക
kōkka T. M. C. (So. കോര്‍ക്ക) To string together as a garland, pearls, beads, to thread a needle. മാല കോത്തുതരുന്നു Nal. ഏടുകള്‍ കോ ത്തു കെട്ടി MR. (accounts). ദന്തികളെ തന്‍റെ ദ ന്തമാം കുന്തങ്ങളില്‍ കോര്‍ത്തിട്ടു നടക്കയും SiPu 4. (of a Rāxasa). — അവര്‍ അന്യോന്യം കൈകോ ത്തു തമ്മില്‍ മെല്ലേ പിടിച്ചു നടന്നു KR 4. (in a cave, walking hand in hand). സഞ്ചിക്ക് ഇരു പുറവും നൂല്‍ കോത്തിരിക്കുന്നു jud. കോക്കട്ടില്‍ a couch strung with ropes, used for shampooing. CV. ഗോപികള്‍ കണ്ഠത്തില്‍ കോപ്പിച്ചുളള പാശങ്ങള്‍ CG. VN. കോച്ചില്‍, കോപ്പു, കോവ q.v.
ദന്തം
dandam S.( ദംശ?) 1. A tooth ദ' ങ്ങള്‍ കാ ട്ടിച്ചിരിച്ചാന്‍ CG., Bhg. 2. ivory. കരകുശലം ഏറിന ദന്തക്കാര്‍ KR. workers in ivory. ദന്തകാഷ്ഠം a stick to clean the teeth, (fr. particular trees). ദന്തകുത്തി, — കുററി a tooth-pick. ദ. കൂര്‍പ്പിക്ക V1. ദന്തഛദം lip. ദന്തതാളം = പല്ലുകടി. ദന്തധാവനം cleaning the teeth. ദിവസവും വാരവും നോക്കിയേ ദ. ചെയ്തു Anach,; also ദന്തശോധന ചെയ്തു Bhr. ദന്തനാളം gums. ദന്തനാളി പല്ലിന്‍റെ അണ ലിലടുത്തുണ്ടാം a. med. fistula in the gum. ദ' ളി അകത്തു താന്‍ പുത്തു താന്‍ പിളക്കും. ദന്തപുപ്പുടം S. a swelling of the gum (ദന്തപു ല്ലുടം sic! എല്ലു പിളന്നു പുറപ്പെടും a. med.) ദന്തശോധന = ദന്തധാവനം Bhr. ദന്തഹര്‍ഷം gnashing, chattering of teeth V1. ദന്തി an elephant; ദന്തിക = നാഗദന്തി; ദന്തി ഗാമിനിയാള്‍ VetC. of elephant gait. ദന്തോല്പാടനം pulling out a tooth. VilvP. ദന്ത്യം dental, gram.
ശ്രോതാവു
šrōγāvụ S. (ശ്രു). A hearer. ശ്രോതവ്യം deserving to be heard ഭഗവല്‍ക ഥാ —Bhg. ശ്രോത്രം S. the ear ശ്രോത്രകന്ധ്രത്തില്‍ കൂടേ PT. ശ്രോത്രസൌഖ്യങ്ങളായവാക്യങ്ങള്‍ KR. consoling. ശ്രോത്രിന്‍ S. a learned Vēda-brahman ശാ സ്രവും തപസ്സും മുനിശ്രോ'ന്മര്‍ക്കും ഗുണം Bhg. ശാസ്രികള്‍ എല്ലാരും ശ്രോ'രും CG. ശ്രോ'ന്മാരായുള്ള കപികള്‍ KR. (to assist at Sugrīva's coronation). ശ്രൌതം S. (ശ്രുതം), referring to the Vēdas ശ്രൌത (vu. ത്ര) ധര്‍മ്മത്താല്‍ മദന്തിയില പുത്രോല്പാദം ചെയു SiPu. (a priest by cohabiting with the Queen).
Random Fonts
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217605
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28518
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32826
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
Rachana Bangla Font
Rachana
Download
View Count : 237099
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27873
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220

close