Malayalam to English Dictionary: ദര്‍ശി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അദര്‍ശനം
ad/?/aršanam S. Not seeing, disappearing, അദര്‍ശനമായി he vanished V1.
അദൃശ്യ
ad/?//?/šya S. = ദര്‍ശിക്കാതെ (po.) അദൃശ്യം Invisible. അദൃഷ്ടം S. 1. unseen. 2. fortune, luck vu. അതിഷ്ടം, അദൃഷ്ടദോഷം ill-luck, influence of the evil eye. അതിഷ്ടപ്പിഴ കാട്ടുക behave meanly V1. അതിഷ്ടന്‍, അതിഷ്ടത്വം lucky V1. അദൃഷ്ടി S. look of displeasure (po.)
ആദര്‍ശം
ād/?/aršam S. Looking-glass. Previous page Next page
ആറു
ār̀u T. M. C. Te. (Tu. ആജി) VN. of അ റുക 1. Way = വഴി. ആറുവായ്, ആററുവാ V1. the cry by which the road is cleared before a nobleman. Hence ആറേ = വഴിയേ f. i. ചെ യ്തവാറേ, ചെയ്താറേ after having done. 2. manner ഇവ്വാറു thus. അപ്പത്തിന്നു നല്ല ആര്‍ ഉണ്ടു, നല്ല ആറെടുത്തു ചുട്ടതു well baked. — Esp. with adj. part. തോന്നുന്നവാറ് Bhr. the way it appears, ലഭിച്ചവാറെങ്ങനെ Mud. how did you get? കേട്ടവാറാക്കീല്ല TP. did as if he had not heard. ദുരിതങ്ങള്‍ക്കു തക്കവാറു Sab. according to each one's sins. നാണമില്ലാതവാ റെങ്ങനെ CG. how did you become so impudent? — Chiefly with future part. മരിപ്പാറായി was about to die. മംഗലമാമാറിരുന്നു lived happily. തപസ്സിന്നാമാറെഴുന്നെള്ളി KU. retired for penances. കാമത്തീമാറുമാറെ Bhr. to quench the fire of love. — The form വരുമാറായി 'was about to come' — is often contracted in വരാ റായി; hence arises the semblance of an Inf. അവിടെ ആണ് ചെന്നു കിടക്കാറ് MR. there we use to sleep; (occasionally also the form of an Inf. തരികാറാകണം TR. may you be pleased to give). For particulars see grammar. — Many Cpds. പുക്കവാറ കൊണ്ടാറ് etc. explained by phrases like അങ്ങു ബോധിച്ചവാറാ യിട്ടു രശീതി കൊടുത്തു TR. 3. river T. M. (Te. ഏറു) ആറുനീന്തും, ആററില്‍ തൂകുവിലും prov. രക്തം ആറായി ഒഴുകി UR. ചെറിയ തോടുകള്‍ അനേകം ആറുകള്‍ തതാര KR. crossed rivers — ആറേ through the river (more in So M.; No. പുഴ.) 4. (= അറു) six T. M. C. Te. (T. u. ആജി) ആറാം sixth ആറാമന്‍, — മവന്‍. ആറായിരം 6000. ആറാറ് 6X6. & each 6. ആറും നാലും 6 Shāstras & 4 Vēdas, or 6 നയം & 4 ഉപായം. Cpds. ആറാടുക (3) v. n. to bathe CV. ആ'ടിക്ക f.i. an idol. VN. ആറാട്ടു bath, esp. of idols with procession, ആനയില്ലാതെ ആറാട്ടോ prov. മൂരിയാറാട്ടു cattle-fair, ഭഗവതീന്‍റെ ആറാട്ടുന്നാള്‍ അടുത്താല്‍ കൈമുറിഞ്ഞും ചോര വീഴരുതു TP. no blood to be shed on any account. ആറാട്ടുകുളം idol's bathing-tank. ആറാട്ടുതറ = വെടിക്കോട്ട. VN. ആറാട്ടം bathing — met. തീട്ടം കൊ ണ്ടാറാട്ടം prov. = പിരളും. ആറാം വാരി (4) the side near the ribs. ആറാഴ്ച (4) ceremony for finding out a hidden thing ആ. വെക്ക V1. 2. = നഷ്ടം വെക്ക. ആറുകാല്‍ (4) 1. insect = വണ്ടു. 2. like other names of the bee, the shrub കയ്യന്നി. ആററങ്കര = ആററിന്‍പുറം (3) bank of river. ആററിങ്കല്‍ (3) N. pr. residence cf Travancore queen. ആററുകാല്‍ (3) river's channel. ആററു തിരുത്തു (3) regulation of streams. ആററുദര്‍ഭ (3) sacrificial grass = കുശ. ആററുനോററു പോക (3) to be under a vow to bathe & fast. ആററുനോററിങ്ങനെ ചെന്നു പാര്‍ത്തു Nal. went my way governed by one single thought, unmindful of hunger, etc. ആററുപുറം (3) towards the river തിരുവങ്ങാ ടാററുപുറം ചെന്നു TP. ആററു വഴിവിചാരം (3) Tr P. superintendence of timber, floated from the jungles. ആററുവായ് (l) = ആറുവായി. ആററുവെപ്പു MR. land formed by river's sediment; superior ground for fruit-trees (opp. കരവെപ്പു).
ആശ
āša S. 1. (√ അശ reach) Quarter (= ദി ക്കു)എട്ടാശപൊട്ടുംവണ്ണം അട്ടഹാസംചെയ്തു AR. പത്താശാന്തവും നിറണ്ടു BhrmP7. 2. ആശസ്സ് Ved. = ആശംസ). a.) hope വറ്റൊന്നും കട്ടൊ ന്നും ആശ വിടാ prov. അതിന്ന് ആശവിടും TR. shall not hope for it. ഇന്ന നമ്മുടെ ആശ തീ ര്‍ന്നു TR. I have lost all hope. കൊടുത്ത കൈക്ക് ആശയും കൊണ്ട കൈക്കു ഭീതിയും prov. സ്വ പ്നത്തില്‍പോലും ആശ കുറഞ്ഞൊരു കാന്തദര്‍ശ നം SiPu. a hope hardly nourished in dreams. നാളയും ഉണ്ടാം എന്നുള്ളൊരാശ കോലേണ്ട CG. don't nourish the hope. പൂര്‍വ്വോപകാരിക്ക് ആ ശ പറഞ്ഞു ചതിപ്പവന്‍ അധമാധമന്‍ KR. who deceives by raising false hopes. ആ. കൊടു ക്കരുതു prov. b.) desire, longing പൊന്നാശ മണ്ണാശ, പെണ്ണാശ etc. വിത്തത്തില്‍ ആശ പറ്റുക GnP. നിന്നാശ കണ്ടില്ലൊരുവര്‍ക്കും അ യ്യോ Anj. Alas none longs after thee. ആശ നി ശ്ചയം നാശം വരുത്തും — with Loc. അതില്‍ ആശ വെച്ചു (also അതിന്ന്, അവളോടു — മുത ല്ക്കാശ പെരുത്തു Anj.) ആശപ്പെടുക to covet, fall in love. Previous page Next page
ഒത്തുക
ottuγa To jump, skip, dance ഒത്തുന്ന ദര്‍ദ്ദുരം HNK. frog, ഒത്തിനടക്ക MC. snakes. ഭൂമി കുലുങ്ങുമാറ് ഒത്തി വീഴുകയും Bhr. fencers. തൂണിന്നു മെല്ലേ ഒത്തി ഒന്നു ചവിട്ടി Bhr. താള ത്തില്‍ ഒ., ചില്ലികളെ കൊണ്ടു മെല്ലവേ താള മായൊത്തി ഒത്തി CG. whilst playing on the flute indicate the tact by moving the eyebrows. ഒത്തായം, ഒത്തായ്മ a play with cudgels, wrestling. ഒ. പഠിക്ക, പിടിക്ക, പയററുക V1.
കദര്‍ത്തു
kad/?/artụ C. NoM. Shakiag (see കതിര്‍) ഒരു ക. ഇല്ല not easily frightened.
കന്ദര്‍പ്പന്‍
kand/?/arpaǹ S. Cāma.
കുശം
kušam S. Sacrificial grass, Poacynosuroides ദര്‍ഭ, proverbial for sharpness; also കുശ കള്‍ വിരിച്ചു ശയിച്ചു KR. കുശദ്വീപു S. one of the 7 great continents. Bhg 5. കുശപാണികളായ്നില്ക്ക AR. in sacrificing. കുശാഗ്രബുദ്ധി person of great acumen. കുശലവന്മാര്‍ KR., N. pr. Cuša & Lava, Rāma's sons (also കുശീലവന്മാര്‍); കുശലനാടകം a poem concerning them.
തരിക്ക
tarikka Tdbh., ധരിക്ക 1. To be benumbed. തരിച്ചിതു കൈത്തലം Bhr. from a stroke. വാതം മികെച്ചു തലനോകില്‍ നാവു തരിക്കും a. med.; പല്ലു പാരം തരിച്ചു Nid.; അ ക്ഷികള്‍ പൊട്ടിത്തരിച്ച അന്ധന്മാരായി Bhr. 2. to be astounded, horripilation ശരീരം തരി ക്കും V1.; കാല്‍ ത. Nid. = പാദഹര്‍ഷം; അതില്‍ തരിച്ചു പോയി quite taken up with it. CV. തരിപ്പിക്ക to benumb. VN. തരിപ്പു numbness, deadness. കപിവീര നുടെ കൈത്തരിപ്പു കളവാന്‍ RS. to bend his pride. (what are തരിപ്പപ്പലിശകള്‍ ധരി ക്കാം ചിലര്‍ക്ക് എല്ലാം VCh. durable shields, or shields with tiger-skins, emblem of royalty?). തരിപ്പപ്പുല്ലു (in Wayanāḍu) a very high grass; — ക്കുണ്ട; (Tdbh. of ദര്‍ഭ?). തരിപ്പന്‍ = ചൊറിമീന്‍. തരിവാതം (2) torpescence. Previous page Next page
തെരുളുക
teruḷaγa T. To acquire clear perception (= തെരി). തെരുണ്ട പെണ്‍ = തിരണ്ട q. v. — Hence തെരുട്ടുക T. to acquaint, M. a part of the grand ceremony (തിരട്ടുകല്യാണം) performed with girls. തെര്‍പ്പ Tdbh. = ദര്‍ഭ.
ദര്‍ക്കാസ്ത
P. darkhwāst, often ദര്‍ക്കാസ്സ Application, as for a passport; a proposal, offer, tender for a rent or farm.
ദര്‍ദ്ദുരം
dard/?/uram S. A frog, (തത്തുക).
ദര്‍പ്പം
darpam S. Haughtiness, (ദര്‍പ്പശാലി RS.); lust. Bhg. ദര്‍പ്പകന്‍ wanton; Kāma ദര്‍പ്പകവശയായാള്‍ Bhr. ദര്‍പ്പണം (causing pride) a mirror, ദ. പതിച്ചുള്ള ഭിത്തികള്‍ KR. (in pleasure-houses), met. മാനസമായ ദ'ത്തിന്‍ മാലിന്യം പോക്കുക Anj. (duty of teacher). ചേതോദര്‍പ്പണ ത്തിന്‍റെ മാലിന്യമെല്ലാം തീര്‍ത്തു AR. (the poet's) — ദര്‍പ്പണരേഖ a transverse letter. ദര്‍പ്പിക്ക = അഹങ്കരിക്ക. part. ദര്‍പ്പിതന്‍ (& ദൃപുന്‍) presumptuous, ദര്‍പ്പി തരായുള്ള ദാനവര്‍ CG.; ബലദര്‍പ്പിതര്‍ KR.
ദര്‍ബാര്‍
P. Darbār, Audience hall, Katchēri; the holding of a court.
Random Fonts
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69848
Haritha Bangla Font
Haritha
Download
View Count : 13647
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
FML-Revathi Bangla Font
FML-Revathi
Download
View Count : 80760
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52850
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23249
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56448
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51755

close