Malayalam to English Dictionary: ധരിക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇഴുക, കി
i/?/uγa (T. ഇഴുചു = എഴുതു) 1. To daub, rub. മൈപൂച്ചാലിഴുകി RC145. കുചമ തില്‍ ഇഴുകും കുങ്കമം Nal2. കൊങ്കയില്‍ ഇഴുകി ടും കളഭം Bhr. 2. to soil = ഇഴുങ്ങുക; എന്തി നിങ്ങിഴുകിയ വസനം ധരിക്കുന്നു Nal. 3. = ഇ ഴിക to fall, sink. കണ്ണുനീ൪ തിണ്ണം ഇഴത്തുട ങ്ങി CG.
ഉദ്ധരിക്ക
uddharikka S. (ഹര്‍) ഉദ്ധരണം 1. To take out, get out ശല്യോദ്ധരണം ചെയ്തു AR. pulled the arrow out. 2. to rescue, save, extricate. ഉദ്ധരണാര്‍ത്ഥം Nal. in order to deliver. രുഗ്മിണിയെ ചെന്നുദ്ധരിക്കേണമേ CG. (from a forced marriage) — part. ഉദ്ധൃതം. CV. ഉദ്ധരിപ്പിക്ക to effect the recovery, deliverance etc. പുണ്യക്ഷേത്രം ഉ'ച്ചു Brhm. get Parašu Rāma to restore the inundated Gōcarṇa. അവളെ ഉ'ച്ചു Bhr. brought safely back. ഉദ്ധരണി a small ladle. 1. of അഗ്നിഹോത്രി. 2. in šakti worship. ഉദ്ധാരം 1. = ഉദ്ധരണം. 2. a loan, see ഉത്താരം. — ഉദ്ധാരണം = ഉദ്ധരണം f.i. ബ്രാഹ്മണര്‍ക്കു ഉ. കുറെക്ക KU. failed to protect duly the Brahman colonies. Previous page Next page
ധരം
dharam S. (ധര്‍) Holding, bearing—m. ധരന്‍ as ധനു൪ദ്ധരന്‍ = വില്ലാളി — f. ധര the earth. ധരാദ്യന്മാര്‍ Bhr. = ധരാദികളാകിയ വ സുക്കള്‍ (myth.). ധരാധരം a mountain, Bhg. ധരണം holding, — ധരണി‍ the earth; ധര ണീസുരന്‍, ധരാസുന്‍ a Brahman (= ഭ്രദേ വന്‍). den V. ധരിക്ക 1. to hold, വിശ്വങ്ങള്‍ ഉള്ളില്‍ധ രി ച്ചവന്‍ CG. God; ഗ൪ഭം 330. 2. to put on, wear അഴകെപ്പോഴും മെയ്യില്‍ ധരിക്കൊ ല്ല Anj. ദേവന്‍ ശരീരം ദരിക്കയോ വേഷം ധരിച്ചു വരികയോ Nal. assuming a shape. 3. to seize with the mind. കേട്ടുതരിക്കേണം TP. hear & learn. എന്നതുധ. നീ KR. know, keep in mind! വിപ്രന്‍ പറഞ്ഞു ധരിച്ചു ഞാന്‍ Nal. I learned from a Brahman. ധരിത്രി the earth = ധര. VN. ധരിപ്പു learning, ധരിപ്പെഴും ഇയക്കര്‍ RC. the accomplished Yakshas. ധരിപ്പിടമായി V1. it is fixed in the mind. CV. ധരിപ്പിക്ക 1. to cause to hold or wear. ചരണേ മണിനുപുരം ധ'ച്ചുബാലനെ CC. adorned. 2. to inform. സങ്കടപ്രകാരങ്ങ ള്‍ധ'ച്ചു TR. represented our grievances (=ഗ്ര ഹിപ്പിച്ചു). ജനകനെ ധ.; കഥപോലും ധ' ക്കാതേ Nal. not to relate. ധ൪ത്താ holder, as ജഗദ്ധ൪ത്താ SiPu. God.
രത്നം
ratnam S. (property). 1. A jewel, gem. രത്നങ്ങള്‍ ധരിക്കുന്നോര്‍ക്കു വിഷഭയം വരാ GP.
സ്മരം
smaram S. (L. memor, G. martys). Remembering. സ്മരന്‍ Kāma, love സ്മരാര്‍ത്തി Nal. etc. സ്മരണ C. Tu. M. remembrance. ദേഹസ്മ. എ ന്നിയേ KR. swooning. എല്ലായ്പോഴും സ്മ. ഉ ണ്ടാക്കേണ്ടതിന്നു KN. പൂര്‍വ്വസ്മ. ഉണ്ടാക Bhg. to remember former births. സ്മ. ചെയ്ക ChVr. to keep in mind. സ്മരണം S. id., സ്മ.മറന്നു VilvP. lost the memory. ശരീരസ്മ. consciousness. പാദസ്മ. Bhg. never forgetting (God). സ്മരിക്ക 1. To remember, recollect. Imp. സ്മര with ഹര in prayer. Bhr. കേട്ടാല്‍ അന ങ്ങാതിരിക്കും സ്മരിക്കും ധരിക്കും SiPu. അല്പ നേരം സ്മ'ച്ചു Anj. reflected. നിന്നെ സ്മ. ായ്വ രേണം CG. (a prayer). 2. to love നാരിയെ മറെറാരുത്തന്‍ സ്മ'ക്കേണ്ടാ SiPu. — CV. ഒന്നു ഭവാനെ സ്മരിപ്പിക്കവേണ്ടതു KR. put in mind. സ്മര്‍ത്തവ്യം S. to be remembered ഭഗവദ്രൂപം സദാ സ്മ. Bhg. സ്മാര്‍ത്തന്‍ S. (സ്മൃതി) a Brahman lawyer, follower of Sankara Āchārya. KN.
Random Fonts
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27466
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13866
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15646
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14881
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21929
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628

close