English Meaning of ധരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ധരം is as below...

ധരം : dharam S. (ധര്‍) Holding, bearing—m. ധരന്‍ as ധനു൪ദ്ധരന്‍ = വില്ലാളി — f. ധര the earth. ധരാദ്യന്മാര്‍ Bhr. = ധരാദികളാകിയസുക്കള്‍ (myth.). ധരാധരം a mountain, Bhg. ധരണം holding,ധരണി‍ the earth; ധര ണീസുരന്‍, ധരാസുന്‍ a Brahman (= ഭ്രദേ വന്‍). den V. ധരിക്ക 1. to hold, വിശ്വങ്ങള്‍ ഉള്ളില്‍ധ രി ച്ചവന്‍ CG. God; ഗ൪ഭം 330. 2. to put on, wear അഴകെപ്പോഴും മെയ്യില്‍ ധരിക്കൊ ല്ല Anj. ദേവന്‍ ശരീരം ദരിക്കയോ വേഷം ധരിച്ചു വരികയോ Nal. assuming a shape. 3. to seize with the mind. കേട്ടുതരിക്കേണം TP. hear & learn. എന്നതുധ. നീ KR. know, keep in mind! വിപ്രന്‍ പറഞ്ഞു ധരിച്ചു ഞാന്‍ Nal. I learned from a Brahman. ധരിത്രി the earth = ധര. VN. ധരിപ്പു learning, ധരിപ്പെഴും ഇയക്കര്‍ RC. the accomplished Yakshas. ധരിപ്പിടമായി V1. it is fixed in the mind. CV. ധരിപ്പിക്ക 1. to cause to hold or wear. ചരണേ മണിനുപുരം ധ'ച്ചുബാലനെ CC. adorned. 2. to inform. സങ്കടപ്രകാരങ്ങ ള്‍ധ'ച്ചു TR. represented our grievances (=ഗ്ര ഹിപ്പിച്ചു). ജനകനെ ധ.; കഥപോലും ധ' ക്കാതേ Nal. not to relate. ധ൪ത്താ holder, as ജഗദ്ധ൪ത്താ SiPu. God.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ധൌടു
dhauḍụ (C. Te. ദൌഡു, H. dau/?/, fr. ധോര്‍ S.) Incursion, invasion. കപ്പല്‍ ധൌടു പോക to cruise.
ധാതാവു
dhāδāvu S. (ധാ, G. the; to put) Founder, creator, author; Brahma ലോകക ൪ത്താവായുള്ള ധാ. Bhr.; ധാതൃകല്പിതം Nal. fate.
ധൂ൪ജ്ജടി
dhūrǰaḍi S. (ധൂ൪ = ധു൪) Whose hairs are a burden; Siva. Previous page Next page
ധാതു
dhāδu S. (ധാ) 1. Component constituent part; element; the verbal root (gram.) വ്യക്ത മായ ധാതുവെപ്പറയാതേ merely hinting. 2. the 7 elements of the human body സപ്ത ധാതുക്കള്‍ Nid. (ത്വക രുധിരം മാംസം മേദസ്സ് അസ്ഥി മജ്ജ ശുക്ലം SidD. രസം ചോര മാംസം നൈ Previous page Next page
ധ്യാനം
dhyānam S. (ധീ). Contemplation നിന്‍ മുഖാംബുജം ധ്യാ. ചെയ്തു തന്നേ ജീവനം ധരി ച്ചു Nal.; ധ്യാ. ഉറപ്പിച്ചു മൌനം ദീക്ഷിച്ചു ഹോ മം തുടങ്ങിനാന്‍ AR. fixing the mind on the Deity; meditation പരമേ ഗുരവേ നമ: (sic) ഇ തൊക്കയും ധ്യാനം (huntg.) formula of prayer. adj. എന്നെ ചിത്തേ ധ്യാനനായിരിപ്പവന്‍ Bhg. meditating. ധ്യാനനിഷ്ഠന്‍ settled in meditation. ധ്യാനമൂകം absorbed in meditation & dumb in consequence, ധ്യാ'ങ്ങളായിമയിലുകള്‍ KR. ധ്യാനയോഗം profound meditation. ധ്യാനശക്തി Si Pu. = സങ്കല്പശക്തി. ധ്യാനി intent on contemplation. denV. ധ്യാനിക്ക to contemplate കണ്ണുമടെച്ചു ധാനിച്ചിരിക്കുന്ന AR. — With Acc. to invoke ബ്രഹ്മത്തെ ധ്യാനിപ്പോരും KeiN,; അന്നേരം അയ്യപ്പനെ ധ്യാ. huntg. part. ധ്യാതം, ധ്യേയം the object of contemplation, മനസ്സിങ്കല്‍ ധ്യേയനാം എന്നേ Bhr.
ധ്വാന്തം
dhvāndam S. Wrapped; darkness.
ധാവകന്‍
dhāvaγaǹ S. (ധാവ്) 1. A runner. 2. cleansing. കംബള ധാ'ന്മാ൪ KR. washermen.ധാവതി S. he runs ധാ. ചെയ്ക, വെക്ക, chiefly to run away; hence: Previous page Next page
ധീസഖന്‍
dhīsakhaǹ S. (ധീ) = മന്ത്രി.
ധ൪മ്മം
dharmam S. (ധ൪, G. thesmos) 1. The law and its observance, രക്ഷിക്ക തന്നേ ഭ്രപന്‍െറ ധ'മായതു VyM.; ധ. വിരിഞ്ചനാല്‍ മനുവിനാ യ്ക്കൊണ്ടുക്തമായി Bhg.; വേദവിധിയാം ധ'ത്തെ മാനിക്ക Bhr.; കല്യാണമാ൪ഗ്ഗധ൪മ്മങ്ങള്‍ ധ'ങ്ങള്‍, മററല്ലാതത് എല്ലാം അധ. അല്ലോ നൃണാം Bhg.; നാലു വക ധ. ഉള്ളില്‍ ധരിപ്പതു (സത്യം തപോ ദയാത്യാഗം); ഇത്ഥം ചതുഷ്പാദങ്ങള്‍ ധ'ത്തിന്നു Bhg.; വ൪ണ്ണധ൪മ്മങ്ങള്‍ caste-rules. തങ്കലേ ധ'മാ യ വേദശാസ്ത്രങ്ങള്‍ ഒന്നും അഭ്യസിയായ്ക Vil.; അമാത്യധ. AR. the duty of a minister. പതിവ്ര താ ധ'ങ്ങള്‍ AR. a wife's duties, ധ. നടത്തിക്ക TR. to administer the laws, maintain the right. ധനകാമനാശം വരുന്ന ദ൪മ്മം KR. virtue pursued at the sacrifice of wealth & pleasure. അ വരുടെ ധ'ത്തില്‍ ഇരിക്കാതേ ലംഘിച്ചു നടന്നു VyM. 2. the natural state അവള്‍ ഒരു ദിനം ഋതുധ൪മ്മത്തെ പ്രാപിച്ചു Bhr.; ബ്രാഹ്മണധ൪മ്മം a Br.'s duty & condition. ദേഹധ. ഇങ്ങനേ Bhg. the peculiarity of the body. 3. the chief virtue, charity, (as in A. സക്കത്ത് is both justice & alms). ഇരക്കുന്നവ൪ക്കു കൊടായ്ക Previous page Next page
ധ്വംസം
dhvamsam S. Falling to pieces. ഹിം സകൊണ്ട് ഒരു പദത്തെ ലഭിച്ചാല്‍ ധ്വം. ഉണ്ട തിന്നു ChVr. disappearing (= ക്ഷയം); hence: കുലധ്വംസകന്‍ destroyer of his family KR. ധ്വംസനം (act.) destroying; destruction പാ പധ്വം'മായ യാഗം Bhr.; മാരധ്വം'ബ്രഹ്മാദി കള്‍ക്കും നീക്കാമല്ല Bhr. the troublesome power of Kāma. ധ്വം. ചെയ്തുപോക money etc, to be lost. denV., f. i. ധര്‍മ്മത്തെ ധ്വംസിക്കുന്ന പുത്രന്‍ PT. a law-breaker. part. ധ്വസ്തം fallen, gone ധ്വസ്തതമോബലം Bhg.
Sponsor Books Adv
Devapriyan
Seetha Chowdhari
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Random Fonts
Cham Norm Bangla Font
Cham Norm
Download
View Count : 4438
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 8952
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11018
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 14109
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 13898

close
Please like, if you love this website