Malayalam to English Dictionary: നടുങ്ങുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കൊണ്ടല്‍
koṇḍal T.M. 1. Cloud. കൊണ്ടല്‍ മദ്ധ്യേ മിന്നുന്ന മിന്നല്‍ Bhr.; also sky. കൊ. നടുങ്ങൊന്നലറിനാന്‍ RC. 2. the sowing of October, കൊ. വിതെക്ക, പിഴെച്ചുപോക V1. കൊണ്ടല്‍നിറം black കൊ. പൂണ്ട നീലാചലം പോലെ Bhg. കൊണ്ടല്‍നേ൪വര്‍ണ്ണന്‍, കൊണ്ടല്‍വര്‍ണ്ണന്‍‍ Cṛshṇa CG. കൊണ്ടല്‍വേണി women with fine black hair കൊ'യാള്‍ Nal.
ഞളുങ്ങുക
ńaḷuṇṇuγa (ചുളങ്ങുക, നടുങ്ങു) 1. To shake from damp, fear. 2. to speak diffidently. ഞളുക്ക (C. Te. T. ചളി cold & C. നണ്‍, Tu. നണ്ട) to be affected by cold or damp. മരു ന്നു, ഉപ്പു ഞളുത്തുപോയി, so also a pen, which grows too soft for writing. VN. ഞളുപ്പു, ഞളുപ്പം dampness. ഞള്ളു = ഞെഴുക a tree (med.), the leaves of which are used in തോല്‍ കെട്ടുക.
നടുങ്ങുക
naḍuṇṇuγa T. M. Tu. C. (and ഞ —) v. n. To tremble, ഞെട്ടിനടുങ്ങി വിറെച്ചു വീ ണാന്‍, പാരം വിറെച്ചു ന'മപ്പോള്‍ CG. VN. I. നടുക്കം tremor, ന. എന്നിയേ KR.; ഉ ടല്‍ ദഹിപ്പിച്ചു ന'ത്തോടും കൂടിശേഷക്രിയ ചെയ്തു Bhr.; ന. താന്‍ ഭയം താന്‍ സംഭവി ക്കില്‍ Nid.; ന. തീര്‍ക്ക to encourage. Arb. II. നടുങ്ങല്‍ id. വന്നു No. CV. നടുക്കുക So., നടുങ്ങിക്ക No., അന്തകനെ ഒന്നു നടുങ്ങിച്ചു RS. (a noise). നടേ see നട.
ഭുവി
bhuvi S. 1. Loc. of ഭൂ. On earth, Bhg. 2. T. C. M. the earth അടല്‍പ്പുവിതന്നില്‍, അന്പരവും പുവിയും നടുങ്ങും RC. ഭുവിയില്‍ ഇറ ങ്ങിനാന്‍ PatR. ഭൂ S. (to be ഭവിക്ക) the earth, ഭൂവാദി അഞ്ചും Anj. the elements. ഭൂവിങ്കല്‍ Bhr. ഭുകന്പം S. an earthquake ഭുമികുലുക്കം. ഭുഗോളം, — ചക്രം, — മണ്ഡലം S. the terrestrial globe. ഭൂതലം AR., — ലോകം S. the earth. ഭൂദാനം S. grant of land; burying. ഭൂദേവന്, — സുരന്‍ S. a Brahman; f. ‍ഭൂദേവി Tellus. ഭൂധരം S. a mountain. ഭൂപതി, — പന്‍, — പാലന്‍ S. a king, so ഭൂഭൃ ത്തുകള്‍ Mud. ഭൂഭാരം S. 1. the burden earth has to bear പാതിയും പോയിതു ഭൂ. ഇന്നു AR. thro' the death of an enemy. 2. B. kingly government. ഭൂവാസികള്‍ V1. inhabitants of the earth, men; = അന്പലവാസി (loc).
Random Fonts
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155725
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12411
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22395
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32857
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8623
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22068
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34623
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46256

close