Malayalam to English Dictionary: നന്നാക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എളി
T. M. (comp. ഇള) To be light, slight. adj. എളിയവന്‍ in prov. opp. to വലിയവന്‍; നാട്ടില്‍ എളിയോരും വലിയോരും വന്നെനക്കു TP. high & low came to woo me. വേണ്ടുകില്‍ എളിയതും ചെയ്യാം prov. what is mean; എളിയ മോഹമല്ലെനിക്കു KR. not a small desire. Neuter എളുതു 1. mean, slight താ൯ ഒട്ടെളുതാ യാല്‍ prov. അവന്‍റെ സുകൃതം എളുതല്ല Nal. no small luck. അത്തല്‍, മോദം എ. KR. 2. easy പാലിപ്പതിന്നു, നന്നാക്കുവാ൯ ഒട്ടുമേ എളുതല്ല, അതിന്ന് എളുതു നിരൂപിച്ചാല്‍ Mud. So often with Dat. ഭക്തികൊണ്ടാഴിഞ്ഞ എളുതല്ല മോക്ഷത്തിന്നു. VN. എളിമ lowliness. എ'പ്പെടുക to humble oneself V1. എളുമപ്പെട്ടഴകാര്‍ന്തകൂറ RC. എളിമക്കാരന്‍ humble. VN. എളുപ്പം (also എളിവു V1.) 1. facility, brevity; easy. എളുപ്പത്തില്‍ തരാം easily. എന്ന് അറിവാനുണ്ടു ചില എളുപ്പം Gan. കീ ഴ്പെട്ടു പതിപ്പാനും എത്രയും എളുപ്പമാം PT. 2. also = എളിമ f.i. കുട്ടികള്‍ കേളുവിന് എളുപ്പം വിളിച്ചു TP. joked at K.
കങ്കതം
kaṇgaδam S. Comb ചികുരം നന്നാക്കും ചിതമാം ക.. KR.
കാമാട്ടി
kāmāṭṭi C. Te. Bricklayer, pioneer വ ഴി നന്നാക്കുവാന്‍ ൧൦൦ കാ.. TR. (in Maisur).
കിളുക്ക, ത്തു
kiḷukka So. (hence കിളര്‍) To grow up, വിതകള്‍ കിളുത്തു VyM.; to sprout. — കിളുന്നു (T. കിള) a shoot കിളുന്നായ ചിരട്ട GP69. കിളുര്‍ക്ക, ര്‍ത്തു to shoot, bud again V1. ഉത്തമം (വിത്തു) കിളുര്‍ക്കുന്പോള്‍, കാനനേ കിളുര്‍ക്കുന്ന പുല്ലും PT. CV. കിളുര്‍പ്പിക്ക to make to sprout, help a tree to shoot by laying open its roots (= ചി ളളി നന്നാക്കുക), കിളുര്‍പ്പിച്ചു നനെച്ചു വളര്‍ത്താ ലും PT.
നന്നു
naǹǹụ (T. നന്‍റു=നല്‍ന്തു) 1. Good. ന ന്നിവന്‍ Bhr. he is a fine fellow. നന്നുനന്നെന്നു പുകഴ്ത്തി KR. bravo! നന്നു നന്നെത്രയും Bhr. very well! അവര്‍ ന. കൊള്ളട്ടേ may it be well with them, = let them risk it, if they like. 2. what is right, advisable. വെച്ചേക്കനന്നോ CC. may one safely lay? ഇവര്‍ സാക്ഷിക്കു നന്നല്ല VyM. won't do for. ബ്രാഹ്മണര്‍ പുലര്‍കാലേ കുളിച്ചു നന്നായിരുന്നു KU. etc. lived undisturbed. നന്നാക 1. 'farewell', a blessing നന്നായ്വരിക എന്നു മുനികള്‍ ചൊന്നാര്‍ KR. 2. to be repaired. നിങ്ങള്‍ പാഴ്മരമായ്പോക (curse) അന്നു നന്നായ്വന്നീടുക CG.; ശാപം പിണെ ഞ്ഞതു നന്നായ്വന്നിതു the curse is removed. ന. യില്ല പട നമുക്കു Bhr. 3. തന്പുരാന്‍ എ ല്ലാവരുമായിട്ടു നന്നായിരിക്കുന്നു TR. stands well with every one. ഇനി ഞങ്ങള്‍ തമ്മില്‍ നന്നായി കഴികയില്ല TR.; ഏറ ഒന്നും പററാ ഞ്ഞു നന്നായ്പോയി came off pretty well. നന്നാക്കുക v. a. 1. പടെച്ചവന്‍ അവരെ ന'ക്ക ട്ടേ Ti. may Allah be merciful to them. 2. to correct, repair, improve (നിലം etc.), to adjust. പൊളിച്ച പുര പൊളിച്ച ആള്‍ നന്നാക്കികൊടുപ്പാന്‍ TR. to restore the roof. നന്നുക den V.?, നന്നും കരുത്തോടു പരത്തിന കരം RC 81. = നണ്ണുക? നന്നേ well, much, liberally. ന. (or നന്നായി) സങ്കടം പറയുന്നു TR. complain loudly. മു ളകു ന. കുറഞ്ഞിരിക്കുന്നു TR. fell off considerably. നന്മ, (opp. തിന്മ) 1. goodness, of trees, fruits, soul & body. 2. a blessing, prosperity, ന. വരട്ടേ farewell. ചെയ്കിലേ നന്മ വരൂ Mud. may you do! സൌമിത്രിക്കും നന്മയോ KR. is he also well ? (=കുശലം). — നന്മയില്‍ well; often mere expletive. നന്മധുവോലുന്ന നന്മൊഴി, നന്മൊഴിമാര്‍, നന്മുഖം നന്മുനി CG.
Random Fonts
ML_Rani Bangla Font
ML_Rani
Download
View Count : 31019
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35733
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30477
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40103
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284

close