Malayalam to English Dictionary: നിവാരണം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തടസ്സു
taḍassụ = തട, തടച്ചല്‍. Obstruction, hindrance ഓരോരോ തടസ്സും പറഞ്ഞു TR. — also തടസ്സം f. i. നികിതി ത. കൂടാതേ എടുക്ക, ത. കാട്ടുന്നവരോടു ബലത്താലേ തടുത്തു നികിതി വാങ്ങുക വേണ്ടിവരും TR. the renitent. തടസ്ഥം (mod.) id. പണം കൊടുക്കുന്നതിന്നുള്ള തടസ്ഥങ്ങള്‍ TR. difficulties, opposition. അതിന്നു ഏതാനും ത. പറഞ്ഞു MR. objected to it. തടസ്ഥനിവാരണത്തിന്നു MR. to remove the hindrances. ത'ങ്ങള്‍ നേരിടും etc.
നിവറു
nivar̀ụ T. aM. Throng (= തിവിറു).അ ലങ്കാരത്തോടും കൂട നിവററയക്ക KU. send off in a compact body? (military term) or നിഴററു T. in the shade? (നി): നിവസിക്ക S. to inhabit, (നിവാസം). നിവഹം S. a crowd, flock ജനനി. AR., രഥ നി. Bhg. നിവാതം S. 1. not windy. 2. (√ വന്‍) secure. നിവാരണം S. warding off അവരെ നി. ചെ യ്ക AR. (= വിലക്കുക). ഉപദ്രവങ്ങളെ നി. ചെയ്ക Arb. to avert. ഭൂതപ്രേതപ്പിശാച് നി. ചെയ്ക Anach. to keep off & drive out demons (through മന്ത്രം). വന്ദികളെ നി. ചെ യ്താള്‍ AR. stopped the singing. — (mod.) തടസ്ഥനിവാരണത്തിന്നു MR., തന്‍റെ മേല്‍ ചുമത്തീട്ടുള്ള കുററനി'ത്തിന്നായി MR. to repel the charge. നിവാസം S. dwelling (നിവസിക്ക), abode. നിവാസി an inhabitant ഗ്രാമനി. കള്‍ Bhg. നിവിഡം S. (നിവറു?) dense ഫലനി'മാം കദ ളിവൃന്ദം KR.; നിവിഡഛദാന്തര്‍ഗ്ഗതന്‍ AR. dense foliage.
നൈര്‍മ്മല്യം
nairmalyam S. = നിര്‍മ്മലത, as നൈ'മുള്ള യമുന CC. നൈവല see നെയി. നൈവില്‍ see നെയ്തല്‍. നൈവാരം S. 1. = നീവാരത്താല്‍ ഉണ്ടായതു. 2. (നിവാരം) What keeps off demons or the evil eye, as bugbears, see നെയ്വര.
ശനി
šani S. (ശനൈ fr. ശമ്). 1. Saturn, considered an unlucky planet (=തമസ്സു) & identified with അയ്യപ്പന്‍ or കരിയാത്തന്‍. 2. a month of Saturn equal to 30 months of the earth. ഏഴരശ്ശ. a dangerous time in astrol. കൊല്ലം ൧ഠഠ൬ ചിങ്ങശ്ശനി MR. Saturn being in Leo. കാട്ടുകാലിക്കുണ്ടോ (al. കാട്ടുകോഴിക്കു) ശനിയും സങ്ക്രാന്തിയും prov. ശനിദശ, ശനിപ്പിഴ inauspicious season thro' Saturn's influence സേതുവിങ്കല്‍ പോയാലും ശനിപ്പിഴ വിടാതു prov. ശനിപ്രദോഷമാഹാത്മ്യം N. pr. a treatise on the Saturday fasting, Si Pu. ശനിബാധ = ശനിപ്പിഴ. ശനിയന്‍ = തമോഗുണന്, ആകാത്തവന്‍‍. ശനിയാഴ്ച Saturday, ശനിവാരം. ശനിവലി cramps, convulsions (fr. സന്നി). ശനൈഃ S. slowly. — ശനൈശ്ചരന്‍ = ശനി.
Random Fonts
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25666
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51422
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48584
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44888
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40103
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313954
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199280

close