Malayalam to English Dictionary: നീളമുളള

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നാരാചം
nārāǰam S. (prob. fr. നാര്‍, നാരാ യം). An arrow, vu. = കൊക്കന്പു; നാ'ങ്ങള്‍ എയ്തു Brhmd.; തീ എരിയും നാ. ചെവിയില്‍ കൊ ണ്ടന്നു തിരുകീയ പോലേ പറഞ്ഞു കേട്ടു KR.; അവനെ നാരാചബാണങ്ങള്‍ എയ്തു KR. നാരാ ചസമ്മുഖന്‍ VetC. who meets an arrow. നാരായം (Tdbh.? rather നാര്‍ + ആയം) 1. a hairlike pin; the sting of a bee. — V1. a heavy double pointed iron style (M. also called നാരാചം, for writing Granthams). ൧൦ വിരല്‍ നീളമുള്ള ഇരിന്പു നാരായം പഴുപ്പിച്ചു വായില്‍ ഇടേണം VyM. (to a blaspheming Sūdra). — an arrow നിരവേ നാ'ങ്ങള്‍ പൊഴിന്തു RC. — the tongue of a balance, etc. പറയുടെ നാ. a metal rod supporting the crossbar of a Para. — fig. അവന്‍റെ നാ. പോ യി has lost his style-berth. 2. a measure of rice, the legal Iḍanga/?/i of 2¼.' depth 5½' width CS.; ഒന്നേമുക്കാല് നാ‍. KU.; നെല്ലുപറ ൧൨ നാരായം ൮ MR. — also = മുന്നാഴി (loc.); = 6 നാഴി (Cochin to Beypoor) = പടി Palg., 10 നാരായം = 1 പറ. നാരായക്കോല്‍, (S. നാരാചി) a goldsmith's scales. നാരായപ്പടി a piece of wood or bamboo to sharpen styles on. നാരായവേര്‍ 1. a hair-like root. 2. the taproot (also നാരായക്കൊന്പു the chief branch), നാ രോടു കൂടപ്പറിച്ചു Mud.
മാറു
mār̀ụ 5. (മറു). 1. A change മാറുമാറസ്ത്രം ചൊരിഞ്ഞു നടക്ക Nal. again & again. 2. old മാര്‍വ്വു T. the chest മണങ്കിളര്‍ തുടം ഇണങ്ങും മണിമാര്‍വ്വില്‍ പൂണ്ടു RC. മാര്‍വ്വത്ത് ഒന്പതു മര്‍മ്മം MM. മാറു മറെപ്പാന്‍ തുണി, മാറില്‍ മറ ഇല്ല സ്ത്രീകള്‍ക്കു Anach. മാറെഴുതിയ പൊന്‍ nuptial ornament of Māpḷichis. അമ്മാറു കണ്ടാല്‍ CG. (of K/?/šṇa). മാറത്തടിച്ചു Mud., മാറത്ത് അലെക്ക TP. to beat the breast, mourn. 3. the measure of a man with extended arms (across the chest), a fathom മാ. വെച്ചിട്ടളന്നു, മാ. വെച്ചു വെള്ളം വലിക്ക TP. ഒരു മാ. നീളമുള്ള വേലിത്തണ്ടു etc. മാ. പിരിക്ക (No. fisher-men) to twist 3 — 6 strands (6 — 12! long) together. മാറടപ്പു asthma. മാറടിപ്പു 1. beating the chest. 2. contention So. മാറളവു (3) a fathom. മാറാടുക So. T. to derange, invert; animals to copulate B. മാറാട്ടം 1. deranging, trick. ഉരുപ്പടി മാ. ചെയ്യു ന്നവര്‍ VyM. counterfeit. പേരുമാ. change of name. ജന്മിമാ. dispute about lands. 2. copulation of animals. മാറാപ്പു (T. a belt fastened round a porter's chest), a bundle, load തലമാ., തോള്‍മാ. etc. മാ. കാരും Nal. hawkers. അവനെ പിടിച്ചു മാ'പ്പായി കെട്ടി VetC. മാ'പ്പാക്ക to embale. മാ. കെട്ടുക to set out on a journey. ൧൧ മാ'പ്പില്‍ ൧൧൨ കെട്ടുകള്ളപ്പുകയില TR. മാ റാപ്പഴിച്ചു കാട്ടീടേണം Mud. മാറാം വെക്ക to put into one's place or office. മാറിടം the chest വന്മാ. തന്നിലേ CG. ഏററം വിരിഞ്ഞൊരു മാര്‍വ്വിടം SiPu. മാറിടുക 1. to dispute. 2. to undertake. മാറുതാലി, മാര്‍താലി (2) a strong leathern breast-plate used by I/?/avars when they climb palm-trees, Palg. മാറുപതക്കം, മാര്‍പതക്കം (2) the breast-plate of the Jewish high-priest (Script.). മാറുപാടു So. change, perverseness, confusion. മാറൊത്തകൊങ്ക VilvP. befitting.
Random Fonts
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17769
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26007
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59359
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7562
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040

close