English Meaning of മാറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാറു is as below...

മാറു : mār̀ụ 5. (മറു). 1. A change മാറുമാറസ്ത്രം ചൊരിഞ്ഞു നടക്ക Nal. again & again. 2. old മാര്‍വ്വു T. the chest മണങ്കിളര്‍ തുടം ഇണങ്ങും മണിമാര്‍വ്വില്‍ പൂണ്ടു RC. മാര്‍വ്വത്ത് ഒന്പതു മര്‍മ്മം MM. മാറു മറെപ്പാന്‍ തുണി, മാറില്‍ മറ ഇല്ല സ്ത്രീകള്‍ക്കു Anach. മാറെഴുതിയ പൊന്‍ nuptial ornament of Māpḷichis. അമ്മാറു കണ്ടാല്‍ CG. (of K/?/šṇa). മാറത്തടിച്ചു Mud., മാറത്ത് അലെക്ക TP. to beat the breast, mourn. 3. the measure of a man with extended arms (across the chest), a fathom മാ. വെച്ചിട്ടളന്നു, മാ. വെച്ചു വെള്ളം വലിക്ക TP. ഒരു മാ. നീളമുള്ള വേലിത്തണ്ടു etc. മാ. പിരിക്ക (No. fisher-men) to twist 3 — 6 strands (6 — 12! long) together. മാറടപ്പു asthma. മാറടിപ്പു 1. beating the chest. 2. contention So. മാറളവു (3) a fathom. മാറാടുക So. T. to derange, invert; animals to copulate B. മാറാട്ടം 1. deranging, trick. ഉരുപ്പടി മാ. ചെയ്യു ന്നവര്‍ VyM. counterfeit. പേരുമാ. change of name. ജന്മിമാ. dispute about lands. 2. copulation of animals. മാറാപ്പു (T. a belt fastened round a porter's chest), a bundle, load തലമാ., തോള്‍മാ. etc. മാ. കാരും Nal. hawkers. അവനെ പിടിച്ചു മാ'പ്പായി കെട്ടി VetC. മാ'പ്പാക്ക to embale. മാ. കെട്ടുക to set out on a journey. ൧൧ മാ'പ്പില്‍ ൧൧൨ കെട്ടുകള്ളപ്പുകയില TR. മാ റാപ്പഴിച്ചു കാട്ടീടേണം Mud. മാറാം വെക്ക to put into one's place or office. മാറിടം the chest വന്മാ. തന്നിലേ CG. ഏററം വിരിഞ്ഞൊരു മാര്‍വ്വിടം SiPu. മാറിടുക 1. to dispute. 2. to undertake. മാറുതാലി, മാര്‍താലി (2) a strong leathern breast-plate used by I/?/avars when they climb palm-trees, Palg. മാറുപതക്കം, മാര്‍പതക്കം (2) the breast-plate of the Jewish high-priest (Script.). മാറുപാടു So. change, perverseness, confusion. മാറൊത്തകൊങ്ക VilvP. befitting.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുകുടം
muγuḍam S., vu. മകുടം (fr. മുകടു) Crest.
മാരയാന്‍
mārayāǹ & മാരാന്‍ N. pr. A caste of Antarǰāti; the higher section (ഒച്ചര്‍) perform purification (പുണ്യാഹം) for Brahmans = മാരയാന്‍പൊതുവാള്‍, നായര്‍പൊതുവാള്‍; the lover sweep temple-courts, beat drums or make music കുത്തും തല്ലും ചെണ്ടെക്കു അപ്പവും ചോറും മാ'നു prov. f. മാരാത്തി TR. മാരലോമ്യം? (opp. പ്രതിലോമം). The rule of marrying in one's caste, Bhr.
മുഴുകുക
mu/?/uγuγa T. M. (Tu. murungu, C. muḷu, C. Te. muṇugu = മുങ്ങു). To sink under water ഉലകിടം ആഴവേ മുഴുകും Bhg. തോണി മുഴുകി പ്പതിച്ചു Si Pu.; to dive, be immersed. സീത അ ഗ്നിയില്‍ മുഴുകി UR. (an ordeal); fig. ചോര യാല്‍ Brhmd. to bleed all over. കടത്തില്‍, പര മാനനന്ദത്തില്‍ KR. ഭക്തിയില്‍ മു. GnP. അതി ങ്കല്‍ മു. യില്ല won't plunge into it, hesitates. CV. മുഴുകിക്ക = മുങ്ങിക്ക, മുക്കുക to bathe a child, plunge or immerse. Bhg.
മിന
mina (= വിന). 1. Work. 2. evil work = തീവിന, as മിനെക്കു പുറപ്പെടുക to attempt some evil. മിന കാണിക്ക to show a bad disposition. മിനക്കെടുക 1. to idle away time. 2. to have leisure for nothing besides. നിത്യം ഈവ ണ്ണം മി'ട്ടിരുന്നു Bhg. behaved always thus. എന്തിന്നു മി'ട്ടു ഈ കാര്യം പറയുന്നു continually. ഇത്രനാളും മി'ട്ടു പഠിച്ചു Bhg. uninterruptedly. VN. മിനക്കേടു being unoccupied; time & labor spent to no purpose. മിനക്കെടുക്ക to cumber, interrupt work; make idle.
മേടുക
mēḍuγa No. (= മിടി, വേടുക). To knock, as with finger. മേടി നോക്കിയാല്‍ അറിയാം prov. to try whether hollow or full. ആണി കള്‍ മേടിമേടി (al. പോടി) PT. to drive in, strike V1. മേടി a piece of wood for striking gongs, a clapper (see മേട 4.), a tongue of iron = വാളം.
മുന
muna 5. 1. (മുന്‍). A sharp point (= അഗ്രം). വജ്രത്തിന്‍ മുനകൂട മടങ്ങും KR. മുനയുള്ളകത്തി a pointed knife. കണയും മുനയും hilt & point, legislative & executive power, KU. (in T. ഐമ്മുന living by sword, plough, pen, needle, distaff). 2. sharpness. അവനു മു. smartness. കേടററ കണ്മു. കാണ്കയാല്‍ CG. before his unerring sight. തന്പുരാന്‍ തൃക്കണ്മുന കൊണ്ടു ക ല്പിച്ചു PT. (= കടാക്ഷം). കണ്മണിമുനകളാല്‍ അ ന്പുകള്‍ എന്നു തോന്നും KR. 3. a promontory. മുനക്കരു So. an engraving tool. മുനന്പു 1. a headland = മുന 3. 2. tip, കുല മുന ന്പു ചെത്തി കത്തികൊണ്ടു കുത്തുക No. vu. the head of the spadix of a cocoanut-palm. 3. N. pr. മുനക്ക (T. മുനയുക) to go before, ശംഖുകള്‍ ചിഹ്നങ്ങള്‍ വന്പില്‍ മുനന്നു തുടങ്ങി, കയ്യി ലേ ആയുധം നേരേ മുനന്നു CG. went forth.
മാര്‍ദ്ദവം
mārdavam S. (മൃദു). Softness മാ'വസ്വ രൂപിണി Nal. മാര്‍വ്വു, see മാറു 2. — also മാര്‍വ്വിടം The chest.
മേത്തന്‍
mēttaǹ B. A class of Muhammedans. മേത്തല്‍ (loc.) = മീത്തല്‍, also കുടയുടെ മേത്തു ചോരയുള്ളതു നോക്കി jud. Mpl. — മേത്തോട്ടു upwards. (മേല്‍): മേത്തട്ടു ceiling, upper story. മേത്തരം the best sort, superior നീതിക്കെല്ലാം മേററരമാനനിശാചരന്‍ RC. മേത്തലവായു Palg. sore eyes with head-ache (corr. fr. നേത്രവായു). മേത്താവി Tdbh. = മേധാവി. മേത്തോന്നി Gloriosa or Methonica superba, with poisonous root used by women (മേ' യും കിണറും ഉണ്ടു) for suicide. മേത്രാന്‍, see മെത്രാന്‍.
മട്ടത്തരം
maṭṭataram So. (മട്ട T. stupid, C. maḍḍa). Rusticity, awkwardness. മട്ടി Te. T. So. (C. maḍḍi) clumsy, in മട്ടിപ്പാല്‍ coarse incense; മട്ടിപ്പണി Palg. rude workmanship; T. Palg. a blockhead. denV. മട്ടിക്ക (T. v. a. to make circular), f. i. എന്നെ മട്ടിച്ചുകളഞ്ഞു loc. he played me a trick unawares = വട്ടത്തില്‍ ആക്കി. VN. മട്ടിപ്പു = തട്ടിപ്പു, ഇന്ദ്രജാലം. മട്ടിപ്പുകാരന്‍ No. = മട്ടിയക്കാരന്‍.
മന്ദാരം
mand/?/āram S. 1. also മന്താരം, മ ന്താരു. Erythrina Ind. = മുരിക്കു, also a heavenly tree. 2. also Bauhinia variegata — പ്പൂ GP 67. — Kinds: കാട്ടു —, പെരുമ. a Bauhinia, ചുവന്ന —, രക്ത —, മഞ്ഞ — Bauh. purpurea, ചെക്കി —, ചെത്തി —, തെച്ചിമ. Poinciana pulcherrima Rh., വെളുത്ത മ. Bauh. candida Rh. (വെളള മ.). 3. T. aM. close, gloomy weather. — മന്തരക്കാടു (sic!) thick jungle, opp. പടല്‍ക്കാടു open jungie V1.
Sponsor Books Adv
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Simhabhoomi
Pottekkatt
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Mangiya Nilavelicham
Unknown
Download This Book
Random Fonts
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32571
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35894
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566

close