Malayalam to English Dictionary: നേര്‍ത്ത്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഗാത്രം
gātram S. (ഗാ = ഗം) Member; body നേര്‍ത്തു നിന്നീടുന്ന ഗാത്രങ്ങള്‍ CG. ഗാത്രശോഷമാം തപസ്സ് Si Pu. ഗാത്രിക തന്നേ ചാര്‍ത്തി അരയില്‍ CG. cloth = അങ്കി. — സര്‍വ്വഗാത്രികള്‍ SiPu. = ദേഹികള്‍.
തൂക്കുക, ക്കി
5. (v. a. of തൂങ്ങുക) 1. To suspend, hang up, as തോരണം etc. തെരുവീ ഥികള്‍ അടിച്ചു തൂക്കയും തളിക്കയും ഇല്ല KR. അവരെ തൂക്കിക്കളക TR. hang them! 2. to weigh. തൂക്കിക്കൊടുക to weigh out to one. ബുദ്ധിയും ബലവും തമ്മില്‍ തൂക്കീടുന്ന ബുധ ജനം VyM. who compare. 3. T. So. to take up, തൂക്കിക്കൊണ്ടു പോക. 4. (loc.) to be drowsy, to nod, as in sleep. VN. തൂക്കം T. M. C. Tu. (Te. തൂനിക) 1. hanging, esp. the ceremony of swinging suspended by hooks, (called തൂക്കച്ചൂണ്ട), in honor of Kāḷi. 2. weighing, weight ശേഷം ഉറു പ്യ തൂക്കക്കുറവടിയത്രേ TR.; നടക്കുന്ന തൂക്ക ങ്ങളെ തുല്യമാക്ക TR. 3. precipice, perpendicular കടുന്തൂ., നേര്‍ത്തൂക്കം V2. തൂക്കം കിളെ ക്കരുതു ചാരി കിളെക്കേണം make the mud-wall rather slanting. 4. sleepiness. 5. a cradle of cloth suspended by the 4 corners. B. തൂക്കക്കാരന്‍ (1) a swinger; (2) a weigher. തൂക്കക്കൂട്ട = ആധാര —, കരണകൂട്ട a long, suspensible basket. തൂക്കക്കോല്‍ a balance, (നാട്ടുകോല്‍ & കൊളമ ക്കങ്കോല്‍). തൂക്കച്ചാടു B. a swing, rack; gallows. VN.തൂക്കല്‍ drooping, drowsiness, grief. കോ ഴിക്കു തു. is dying. CV. തൂക്കിക്ക (1) അവനേ തൂ. PP. have him hanged. (2) മുളകു തൂ. to get weighed. ൧൦൦ ഇടങ്ങാഴി മുളകിന്നു ൫ തുലാം കണ്ടു തൂക്കിക്കു ന്നതു മര്യാദ ആകുന്നതു TR. തൂക്കു 1. what hangs or serves to suspend something. 2. what can be lifted at once. ഒ രു തൂക്കുപാത്രം two pots. (തൂക്കു Cal. = one പാനി). 3. dependency, direction. എന്‍റെ തൂ. of my party. കപ്പല്‍ കണ്ണനൂര്‍ തൂക്കില്‍ നില്ക്കുന്നു off Caṇṇanūr. മുട്ടുങ്കല്‍ തൂക്കിന്നു തോണിയും ആളെയും അയച്ചു TR. തൂക്കുമഞ്ചം a cradle, തൂ'ത്തില്‍ കിടത്തി Sk. തൂക്കുമണികള്‍ Nal. dangling ornaments. തൂക്കുമരം gallows. — തൂക്കുറി = ഉറി. 142. തൂക്കുവിളക്കു a hanging lamp.
പറു
par̀u M. C. Rough, harsh (= പരു). പറുതല V1. curly hair. Comp. പറന്തല. പറുക്കുക, ക്കി V1. to defraud in accounts. പറു ക്കു പറക. — പറുക്കന്‍ fraudulent — പറുക്കു മാറരിയ ശൂലം RC 33. a weapon not to be warded off? പറുപറേ C. rough sound as of cloth tearing, bad cough. പറുപറുന്നനേ MC. rough skin. പറുപറുക്ക, f. i. മൂത്രം നേര്‍ത്തും പ'ത്തിട്ടും വീഴ്ത്തും Nid. curdled like = കൃഛശ്രമായ്പോക. പറുപറുപ്പുളള നഖം MC. — പാരം പ'പ്പുണ്ടാം Nid 35. പറൂര്‍ see പറവൂര്‍. പറെക്ക loc. = പറിക്കു, as ഞാര്‍പ. to transplant. പറോനൂ MC., see പറ, പറക്ക.
മെഴുക്ക
me/?/ukka M. (C. mi/?/ir fr. മിഴ്). To shine with fat, thrive, grow stout മെഴുത്ത മുഖപ ത്മം RS. Sīta's face. പാരം ഉരുമ്മി മെ'ത്തു നില്ക്കും പാദനഖങ്ങളുടെ അംശജാലം, നേര്‍ത്തു പതുത്തു മെഴുത്തുള്ള ചേലകള്‍ CG. fine cloths. VN. മെഴുപ്പു 1. lustre, brilliancy വാളിന്നു V1.; softness of words. 2. stoutness. CV. മെഴുപ്പിക്ക = തടിപ്പിക്ക V2. to fatten.
Random Fonts
Chowara Bangla Font
Chowara
Download
View Count : 10576
ECBThinkal Bangla Font
ECBThinkal
Download
View Count : 12546
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25550
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26418
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115

close