Malayalam to English Dictionary: പതിഞ്ഞ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പതി
T. M. Being fixed in, pressed down; an ambush, പതിയിരിക്ക, പാര്‍ക്ക to lie in wait, കള്ളന്മാര്‍ പതിയിട്ടിരുന്നു, നായന്മാര്‍ പതിക്കി രുന്നു വെടി വെച്ചു TR., പതി ഉറെച്ചു TP. പതിക്ക 1. To impress മുദ്ര പ. a seal, ദൃഷ്ടി യോടു ദൃഷ്ടി പതിച്ചു MC. പതിച്ചുവെച്ചു V1. planted. മുത്തു പതിച്ച മാല TP. enchased. പെ രുത്ത മുത്തുകള്‍ പതിച്ച ഭിത്തികള്‍ KR. രത്നം പതിച്ച വള SG. രത്നം പതിച്ചുള്ള ശസ്ത്രം Mud. 2. to fasten on, paste. പരസ്യം പ. to put up a notice. നികിതി പ. to assess. കല്പന എഴുതി പ്പതിക്ക TR. to publish. 3. see under പതിതം. VN. പതിപ്പായി നില്ക്ക to fix one's stay somewhere.— പതിപ്പു, പതിച്ചല്‍ registering. പതിമരം (2) the plank or beam lying on the door-frame, No.; loc. = ഊര്‍ച്ചമരം. പതിമൂക്കന്‍ flat-nosed; bottle-nosed V1. പതിയന്‍ 1. slow, tedious. 2. bad, vile. പ. ശര്‍ക്കര molasses. 3. a certain low caste, Paravaǹ. പതിയാന്‍ a caste of foreigners occupied with oil manufacture (ആട്ടിപ്പിഴിക) KU.; a caste of washermen, f. പതിയാട്ടി Trav.; Mogeyan as called by Pulayars, No. പതിയുക 1. to be impressed പാദം പതിഞ്ഞു കാണുന്നു Bhg., fixed എനിക്കു പതിഞ്ഞു I got it. മുത്തുപതിഞ്ഞു to be set as gems V1. പ തിഞ്ഞിരിക്ക to sit on the haunches. 2. to be pressed down മൂക്കു പതിഞ്ഞ ചീനക്കാര ത്തി etc താഴപ്പതിഞ്ഞൊന്നു മേലേ കുതിച്ചു RS. stooped, crouched. പതിഞ്ഞ നില shooting posture; gentleness. VN. പതിവു 1. settlement, custom, routine. പ തിവായി ചെയ്ക to do regularly, ൫ മണിക്ക് എഴുനീല്ക്കുന്നതു പതിവു No.; usually തീപ്പെ ട്ടുപോയ എഴുന്നെള്ളിയേടത്തിന്നു പ. വെച്ചു നടത്തിയ പ്രകാരം ചെലവു തരുന്നു TR. as regulated by the late prince. തിന്നുക പ. ഉണ്ടു Trav. commonly eaten. 2. a register, document to acknowledge the Ryot's right to cultivate, So. പ. കൊടുക്ക, പിടിക്ക B. പതിവുകാരന്‍ 1. a regular person, one that keeps his hours. 2. a customer.
മുളയുക
muḷayuγa l. (മുഴ T. cave, = നുഴ?). To creep in, retire, cattle to enter the stable ഒരു തൊഴുത്തില്‍ മു'ന്ന പശുക്കള്‍ കുത്തുന്നതും വടുക്കുന്നതും prov.; also നരി മുളഞ്ഞിരിക്ക = പതിഞ്ഞിരിക്ക. his lair, Palg. So. 2. തൊടുപ്പു മു. B. to finish ploughing. II. v. a. മുളെക്ക to gather, shut up as cattle for the night V2. (കന്നു തൊഴുത്തില്‍ മു. Palg. So.)
മൌലം
maulam S. (മൂലം). Radical; indigenous, born in service മൌലര്‍ എന്നവരുടെ പേര്‍ KR. the garrison of Ayōdhya. മൌലി S. 1. a hairlock, head-ornament പൂ പറിച്ചു മൌലിയില്‍ ചൂടി CG. എന്‍പാദം തവ മൌ'യില്‍ പതിഞ്ഞു Bhg. 2. a crown, fig. ശൂരര്‍കുലമൌലി RC. മൌ. കളാം കു ലടാംഗനമാര്‍ VCh. പെണ്‍മൌലിമാരായ
രീതി
rīδi S. (രീ to run), l. Going, way, usage ചരിതരീതികള്‍ ഉരചെയ്ക Bhr. details. സ ന്താനഗോപാലരീതിയില്‍ po. measure or rhythm. തുളളപ്പാട്ടിന്‍ രീ. യില്‍ ചൊല്ക etc. അ വന്‍ നല്ല രീതിയുളളവന്‍ = പരിചയം; ആര്‍ക്കറി യാം നിന്‍റെ ദുര്‍ന്നയരീതികള്‍ Mud. evil designs. 2. rite, principle or sentence വേദി കള്‍ കൂടി ശാസ്ത്രരീതികള്‍ പഠിക്ക KR. കര്‍മ്മം വൈദികരീതിയില്‍ ചൊന്നവണ്ണം CG. എന്നുളള രീതി മനസി പതിഞ്ഞു Bhg. — രീതിപ്പെടുത്തു ക to arrange (= വഴി). 3. calx of brass, rust, alloy V1.
വള്ളി
vaḷḷi T. M. C. Tu. (S. വല്ലി fr. വള്‍). 1. A creeper, vine; fig. വ. കൊടുക്ക, എടുക്ക an earnest. 2. No. the pepper-vine കുഴിച്ചി ട്ട വ. നോക്കായ്ക TR.; also കുഴിവ. pepper newly planted, നുകം പതിഞ്ഞതു of the height of a yoke; usually sorted as ശിശുവ., അഫലംവ., ഫലം വ. TR. വ. വെട്ടുക, കൊത്തിവലിക്ക (rebels' action). വള്ളി ചോര്‍ന്നു 398. 3. the mark of ഇ (—ി), ചുറെച്ച വ. of ൦രം (— ീ). 4. കാതിന്‍റെ വള്ളി (വക്കു) the expanded ear-lobe of females. 5. വള്ളി T. Palg. Subrahmanya's wife, N. pr. f., hon. വള്ളിയമ്മ, വള്ളിച്ചി (അച്ചി). Kinds: കാട്ടു — Dioscorea bulbifera, ക'പ്പൂര— Lavandula carnosa, നൂല്‍വ. (or പന്നിവ.) Dalbergia scandens, കപ്പല്‍വ. = വള്ളിക്കിഴങ്ങു; വട്ടവ. Cocoulus orbiculatus Rh. (see under വള്ളല്‍). വള്ളിക്കാഞ്ഞിരം = ചെറുകാഞ്ഞിരം. വള്ളിക്കാണം So. earnest money. വള്ളിക്കാതു No. the rim of the external ear (from the anthelix to the lobe). വള്ളിക്കിഴങ്ങു Convolvulus batatas പെരുവ. Dioscorea alata. B. വള്ളിക്കുടില്‍ a natural arbour വ'ലില്‍ കിടന്നു, വ'ലകം പുക്കു SiPu.; so വള്ളിക്കെട്ടില്‍ ഒളി ച്ചു KR. വള്ളിക്കൊടി (2) the pepper-vine. വള്ളിക്കൊട്ട a basket of creepers. വള്ളിത്തടം (2) 4—5 (വള്ളിത്തവ) pepper-shoots planted together. വള്ളിത്തുള a hole in timber or a boat for dragging it.
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31480
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22550
FML-Revathi Bangla Font
FML-Revathi
Download
View Count : 80765

close