Malayalam to English Dictionary: പതിപ്പിച്ച

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നമനം
namanam S. Bowing, adoration. നമഃ, നമസ്സ് adoration; repeated നമോനമഃ; നമശ്ശിവായ adoration to Siva, the famous പഞ്ചാക്ഷരം SiPu. (or — with ഓം — ഷഡ ക്ഷരം), നമശ്ശിവയെന്ന നാമം Anj., നമശി വായം തൊഴുക vu. നമസ്കരിക്ക to worship കാക്കല്‍, കാല്ക്കു, കാലിന്നു ന. to prostrate oneself. ന'ക്കുന്നേന്‍ നിണ ക്കു KR.; തൊഴുതു ന'പ്പാന്‍ കാലമായി VetC. നമസ്കൃത്യ adv. part. CV. മാരുതിയെപ്പിടിച്ചു പതിപ്പിച്ചു പാരില്‍ നമ സ്കരിപ്പിച്ചിതു പാര്‍ത്ഥന്‍ Bhr. നമസ്കാരം 1. reverence-, uttering നമഃ, (Mpl. നിസ്കാരം). സുഖമേ മുക്തി വരുത്തുവാന്‍ ക ലിക്കു ന. GnP. thanks to K. & 'I pray K.' ദിവാനിജി അവര്‍കള്‍ക്കു N. ന. (epist.) TR. humble greeting from N. to D. 2. adoration. കായം ന' — പത്രമായീടേണം Bhg. — ദണ്ഡനമസ്കാരം prostration. 498. നമസ്കൃതി id., ദേവന. ചെയ്തു KR.
നിശ്വാസം
nišvāsam S. 1. (നി) Breathing, inhalation. ദീര്‍ഘനിശ്വാസങ്ങള്‍ SiPu. sigh. 2. (നിഃ) exhalation, hissing നിശ്വാസപതങ്ങ ളാല്‍ പതിപ്പിച്ചു DM. Gods felled their foes by their breath. 3. sobbing ഉഷ്ണനി'ത്തോ ടു കേട്ടു Bhr.; despair നി. ഉണ്ടാകേണ്ട വിശ്വ സിച്ചാലും എന്നേ Bhr. (=ആകുലം V2.) denV. 1. നിശ്വസിക്ക V1. to breathe with difficulty. 2. v. n. ഉരഗം പോലേ നിഃ ശ്വസിക്ക Bhr. (നിഃ): നിശ്ശങ്കം S. fearless, & നിശ്ശങ്കിതന്‍ V1. നിശ്ശങ്ക V2. confidence. നിശ്ശേഷം S. whole, ന്ശ്ശേഷനാശം Mud. (നി): നിഷംഗം S. (സഞ്ജ്) cleaving to; a quiver. നിഷദനം S. (സദ്) sitting; നിഷണ്ണന്‍. part. നിഷധം S. N. pr. a mountain, a people. Nal. (നി:) നിഷാണം S. a double drum (= ഢക്ക), മരന്നിഴാണം RC. നിഷാദന്‍ S. a barbarian, = വേടന്‍, കാട്ടാ ളന്‍ KR.; പാലാഴിതങ്കരേ വാഴും നി'ന്മാര്‍ Bhr. നിഷിദ്ധം S. (part. of സിധ്) forbidden; wrong. നിഷിദ്ധകര്‍മ്മം ചെയ്യായ്ക Vil. നിഷൂദനം S. killing. നരകനിഷൂദന! Ch Vr. നിഷൂദി a weapon, നല്ല നിഷൂദിയും (sic) വാഴും എടുത്തു, ഗുണം ഏറും നിഷൂദികള്‍ ഇരുപുറവും KR. (or satellites?) നിഷേധം S. (see നിഷിദ്ധ) prohibition. വി ധിയും നി'വും അറിയാത Bhr. right & wrong; negation (also gram.) denV. നിഷേധിക്ക 1. to prohibit. എന്‍റെ അവകാശവും നടപ്പും നി'ച്ചു MR. denied. 2. to reject തെളിവുകളെ നി.; തീര്‍പ്പിനെ നി. MR. to cancel. നിഷേവണം S. (സേവ്) attending to. — നി ഷേവ്യമാനന്‍ AR. worshipped. — മുനിവൃന്ദ നിഷേവിതന്‍ Bhg. part. (നിസ്): നിഷ്കം S. a neck-ornament, weight of gold (= കര്‍ഷം). നിഷ്കണ്ടകന്‍ S. 1. free from foes. 2. tyrannical (mod.) — denV. നിഷ്കണ്ടിക്ക V1. to despise. നിഷ്കപടന്‍ S. sincere, upright VCh. നിഷ്കരിക്ക S. to destroy. നിഷ്കരന്‍ AR6. of God = destroyer? നിഷ്കര്‍ഷം S. extracting the chief matter നി' മായി കല്പിച്ചു TR., gen. നിഷ്കര്‍ഷ conciseness, എത്രയും നി.യോടു ചോദിക്കിലും PT. harshly, നി.യോടു കല്പിക്ക strict, stern command — so: denV. നിഷ്കര്‍ഷിച്ചെഴുതി TR. sharply, നി. ച്ചോദിച്ചു (jud. with slight torture). ഇ ല്ലാത്ത മുതലിന്നു നിഷ്കര്‍ഷിച്ചോണ്ടാല്‍ ആ വതില്ല TR. if you insist on payment. നിഷ്കളം S. (കല) indivisible, നി'ത്തിങ്കല്‍ ല യിച്ചു. നിഷ്കളന്‍ Bhr. God. — നിഷ്കള past childbearing. നിഷ്കളങ്കന്‍ S. spotless, God. Bhg. നിഷ്കാമം S. wishless. Bhg. നിഷ്കാമകര്‍മ്മം disinterested
Random Fonts
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34491
MalOtf Bangla Font
MalOtf
Download
View Count : 15561
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44535
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18059
DVMalayalam Bangla Font
DVMalayalam
Download
View Count : 14068
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37357
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205564
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821

close