Malayalam to English Dictionary: പറഞ്ഞുകൂടാ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അരു
5. adj. √ (minute, little?) Rare, unusual, impossible. In comp. അരിങ്കിനാവ് q. v., അരുഞ്ചിനം RC. (& അരിയ ചിനം) etc.; bef. vowels ആര്‍. അരുകുല (& അറുകുല) cruel murder. അരിന്പുണ്ണ് proud flesh (see അരിപ്പുണ്‍). അരിന്പൊരുള്‍ inmost meaning. അരുമറകള്‍ അരുമയോടു വകവകതിരിച്ചവന്‍ Bhr. the arranger of the Vēdas. അരുവ (T. അരിവൈ) fine woman. ഓര്‍ അരു വയോടു, അരുവൈമാര്‍ RC. pl. അരുവയര്‍ മേലിന്നിറങ്ങി പുല്കിയും Bhr. heavenly virgins. അരുവലര്‍ T. So. M. (not dear) foes. VN. അരുമ & അരിമ 1. Importance, superiority. അതിന്‍റെ അ. പറഞ്ഞുകൂടാ. 2. difficulty. പറകില്‍ അരുമയാം & ഉപമപറവതിന്ന് അ. ഉണ്ടു Bhr. difficult to tell.
നാക്കു
nākkụ & നാവു, നാ T. M. (√ ന ക്കുക, C. നാലിഗെ, Te. നാലുക, Tu. നാലായി). 1. The tongue, നാക്കു വടിക്ക to cleanse it. പ റവാന്‍ ഏകനാവിന്നു വൈദഗ്ധ്യം ഇല്ല PatR.; വായിലേ നാവിന്നു നാണമില്ലെങ്കില്‍ prov.; പ റഞ്ഞു വായില്‍ നാവു ചേരുമ്മുന്പേ TP. ere he had finished speaking. നിന്നോടു നാവെടുത്തു രെപ്പതിന്ന് അല്ലലുണ്ടു RC.; നമുക്ക് നാവെടുത്തു പറഞ്ഞുകൂടാ TR. so sick. നാവെപ്പൊരിച്ചു ഞാന്‍ ചാകുന്നുണ്ടു Pay.; നാവരിഞ്ഞു CG. 2. what is tongue-like, (വെററിലയുടെ നാക്കും മൂക്കും ക ളക), the tongue of a balance; the clapper of a bell നാക്കില്ലാത്ത മണികളും — മാന്യമല്ല VyM.; പാരം എരിയുന്ന തീയുടെ നാക്കിനെ കരം കൊ ണ്ടു പിടിക്കിലും KR. tongue of fire. നാക്കും പൊടിപ്പും Nal. ornament of kings — (hence: അണ്ണാക്കു, ചെറുനാ., കുറുനാ., കരിനാ., തി രുനാക്കു). നാക്കടിക്ക to bite the tongue, നാ'ച്ചും കണ്ണു തു റിച്ചും MR. (one drowned). നാക്കടുപ്പം a harsh tongue (= കരിനാക്കു). നാക്കിടുക to low, as cattle. — VN. നാക്കിട്ടം V1. നാക്കില the end of a plantain leaf used as plate. നാ മുറിച്ചിട്ടു കൊണ്ടയിട്ടു TP. set food before him; (opp. മുതുവില). നാക്കു പററുക 1. to be thirsty. 2. = വാക്കു ഫ ലിക്ക. നാക്കുപാന്പു V1. an earthworm, see നാഞ്ഞൂല്‍. നാക്കുമീന്‍ the sole-fish, Pleuronectes B. നാത്തവള a disease, the frog (= ചെറുനാക്കു 2.). നാന്തല the tip of the tongue (see കോന്തല prov.), a ready tongue. ദൃഷ്ടികള്‍ ചെന്ന വന്നാവിന്‍ തലെക്കലേ പെട്ടെന്നുറെച്ചു തറെ ച്ചുനിന്നു CG. her eyes were fixed on his tongue, expecting life or death from his message. നാപ്പുണ്‍, നാപ്പൂക്കല്‍ a boil on the tongue. നാവടക്കം silence. നാവരള്‍ച a parched tongue. നാവില്‍പാഠം learning by heart. നാവുക്കാരം (ക്ഷാരം) harsh language V1. നാവുക്കിടാവു a suckling, ചെറിയ നാ'വിന്‍ ക രച്ചല്‍. നാവെന്തുപോക the tongue to be corroded from excessive use of chunam. നാവേറു malediction, (= നാവിന്‍ദോഷം).
വായ, വാ
vāy 5. (= വഴി?, see വായിക്ക?). 1. The mouth ഇവനോ എന്‍റെ വാ കീറിയി രിക്കുന്നതു is he my maker? പഴുത്ത മാവില കൊണ്ടു പല്ലു തേച്ചാല്‍ പുഴുത്തവായും നാറുക യില്ല prov. വരുത്തം കൊണ്ടു വായിലേ നാവ് എടുത്തു പറഞ്ഞുകൂടാ TR. തവ വായ്ക്ക് എതിര്‍ വായില്ല Mud. രാജവായ്ക്കു പ്രത്യുത്തരം ഇല്ല. വായ്ക്കു നാണം 541. 2. opening, juncture തോ ണി വായിലേ നീരായ്വന്നു CG. കടിവാ., കോ ള്‍വാ., പുണ്‍വാ. mouth of a wound. നെല്ലി ന്‍റെ വാ. juncture of a grain's involucrums. തിരവാ. the crest of a wave. പാഴ്മരത്തിന്‍ വായില്‍ പൂകും, വായില്‍നിന്നു പുറപ്പെടും CG. to step between the double stems of the tree. പലവാ. Bhr. in different directions. (= വഴി). 3. edge of a sword etc. വാ. കനക്ക, വാ. അട ര്‍ന്ന, പോയ കത്തി prov.; കിണററിന്‍റെ വാ. പറിച്ചു TP. വായങ്കം V1. a quarrel, dispute. വായടെക്ക to silence = വാക്കു മുട്ടിക്ക. വായന്‍ V1. loquacious, also വായാടി (തത്ത കള്‍ വാ. ടികള്‍ MC), വായാളി. വായിലാക to be already half-eaten. വാ'യ കൃ ഷി MR. ready for the harvest (exaggeration). പറഞ്ഞുവാ'യിചേരുമ്മുന്നേ TP. before they could shut their mouth. വായില്ലാക്കുന്നിലപ്പന്‍ N. pr. a (dumb) low-caste sage. വായിഷ്ഠാണം. വായിളങ്കം see, വായ്വി — വായൂര്‍ Guruvāyūr?; വാ. കണികള്‍ N. pr. a low-caste sage. വായേശ്രീ eloquence V1. വായോല a deed of transfer or conveyance; a written voucher deposited in a heap of grain, specifying its quantity. വായ്ക്കത്തി a large knife, cleaver.
Random Fonts
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13425
Suruma Bangla Font
Suruma
Download
View Count : 20153
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18375
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45556
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50390
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16168
Indu No-1 Bangla Font
Indu No-1
Download
View Count : 1067908
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69854
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217629

close