Malayalam to English Dictionary: പള്ളിയില്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ജമാത്തു
Ar.ǰamā'at, congregation; Friday as the day of assembly — ജ. പള്ളി the great mosque ജ. പള്ളിയില്‍ കാതിയാര്‍ TR. ജ. കാരോടു പറഞ്ഞു brought it before the congregation. jud. ജമാഖര്‍ച്ചു receipts & disbursements. ജമാപന്തി settlement of the assessment; written demand for taxes ജ. എഴുതുക, ജ. പ്പടിക്കു ള്ള മുതല്‍ തന്നു TR. (P. ǰam'abandī). ജമാവസൂല്‍ബാക്കി an account stating the payment due, the amount received & the arrears.
താക്കീത്
Ar. tākīd, Emphasis, injunction, എ ന്നു താക്കീതിയായിട്ട കല്പന strict order. ചെ യ്യേണംഎന്നു താക്കീതായിട്ടുണ്ടു TR.; അവനു താ. അയച്ചു MR. warned him. പള്ളിയില്‍ താ ചെ യ്തു (Mpl.) urged.
നകാരം
naγāram S. 1. The sound & letter ന. 2. (P. useless) ballast; a large stone to fix a boat. 3. പള്ളിയിലേ നകാരം (നക 1.) finery. So.
സത്യം
satyam S. (സല്‍, G. 'eteos). 1. True, real സത്യനാരിയാക്കി SiPu. (a man in female dress). എന്നുടെ പാതിവൃത്യം സ. എന്നുണ്ടെ ങ്കില്‍ Nal. as sure as my chastity is real. 2. truth, esp. of promise. രാവണനെ വധിച്ചു സ'ത്തെ രക്ഷിക്ക KR. keep thy promise by killing. അവന്‍റെ സ. പിഴെക്കയാല്‍ KumK. could not keep his promise. സ'ത്തെ ലംഘി ക്കരുതു Bhr. ഇനി ആക്രമിക്കായ്ക എന്നു വരു ണനോടു സ. വാങ്ങി KU. ഭാര്‍ഗ്ഗവനോടുള്ള സ. Brhmd. Varuṇa's promise. 3. an oath. കള്ള സ. perjury. പള്ളിയില്‍നിന്നു സ. ചെയ്വാനും കേള്‍പ്പാനും, സ. ചെയ്വാനും കാണ്മാനും മന സ്സില്ല, സ. തന്നാല്‍ കേള്‍ക്കാം, കാര്യം സ'ത്തി ന്മേല്‍ തീര്‍ക്ക, സ'ത്തിന്മേല്‍നിന്ന് ഒഴിഞ്ഞു MR. abstained from the proffered oath. സ. വാ ങ്ങുക, അവനെക്കൊണ്ടു സ. ചെയ്യിച്ചു took an oath. കര്‍ണ്ണനെക്കൊണ്ടു സ. ചെയ്യിപ്പിച്ചാള്‍ Bhr. സ'ത്തിന്നു കച്ചേരിയില്‍ വന്നാറേ അവരെ വേ ദം പിടിച്ചു നന്പൂതിരി സ. ചെയ്യിച്ചു TR. 4. an ordeal നല്ലോണം സ. കഴിച്ചു TP. = സത്യപട. 5. adv. truly, indeed. സത്യകര്‍മ്മം S. a solemn engagement. സത്യത. truth, ൦രംശ്വരവാക്കിന്നു സ. ഇല്ല CG. സത്യത്യാഗി swerving from the truth, a renegade. — സ'ഗം apostasy. (Christ.) സത്യപട S. a holy duel, ordeal സ. വിളിക്ക, സ. എന്‍റോര്‍മ്മകൊണ്ടു TP. സത്യപാശം S. an oath സ'ശേന സംബദ്ധന്‍ AR. സത്യപ്രതിജ്ഞന്‍ S. keeping his word. പിതാ വിനെ സ.ാക്കുക AR. to keep him to his word.
Random Fonts
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15424
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206

close