Malayalam to English Dictionary: പഴുക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുല
T. M. (Te. Tu. C. ഗൊല, ഗൊന) √ കു ലു, what shakes. 1. Bunch, esp. of cocoanuts (ഒരു കുലത്തേങ്ങ മുറിച്ചു TP. തേങ്ങാക്കുല, അട ക്കക്കുല TR.) & plantains (കുലകൊത്തുക വാഴ തറിക്ക in war TR. കുലപഴുക്കുന്പോള്‍ സങ്ക്രാന്തി prov.); also of flowers, spatha (പൂക്കുല, കുല യല്ലി) കുലപൊട്ടുക spatha to burst; string of pearls മുത്തുക്കുലകള്‍ Bhr. etc. 2. noose of bowstring, end of bow or arrow (= കുത). കു ലയും കരേററി CC. drew the bow, = കുലെക്ക 3; also ചാപം കുലകൂട്ടാഞ്ഞതു ChVr. Hence: കുലക്കത്തി palm-cultivator's knife (= ഏ ററുകത്തി). കുലത്തേങ്ങാ, കുലമാങ്ങ, കുലവാഴ etc. fruit-clusters suspended in streets for the reception of Rājas etc. കുലെക്കടുത്തതു a cocoanut tree in its 8th year, promising first-fruits. കുലമറിയന്‍പയറു B. a kind of beans, in clusters. കുലയല്ലി palm-blossoms. കുലയേററുക to latch the bowstring, ചാപവും കു'ററി Bhr. വില്ലിനെ കു. ഉന്നതമാംവണ്ണം KR. കുലവില്ലു bow drawn, കു'ല്ലോടുപട തല്ലും ഭ്രൂലത Anj. കുലാഞ്ഞില്‍ So. = കുലച്ചില്‍ q. v. കുലയുക v. n. To jolt, shake, to be agitated as a branch under a monkey (see കുലുങ്ങുക & ഉ ലയുക), ഉടലം കുലയ അടിത്താന്‍ RC. വില്ല് ഒന്നു കുലഞ്ഞു CC., മനം കുലഞ്ഞീടും CG. (to trepidatc). VN. കുലവു hesitation, സ്തുതിച്ചിരിപ്പാന്‍ കുലവി ല്ലയാത്ത നെഞ്ചായേന്‍ Anj. കുലെക്ക v. a. 1. To bear fruit (see കുല), വാഴ കുലെച്ചു, ഊന്നു കുലെക്കുമോ prov. കുല ച്ചതു the 8th stage in the growth of a palm-tree, in full bearing. 2. to shake, bend what is elastic ഉറുമ്മി മുട്ടിന്മേല്‍ വെച്ചു കുലെച്ചു TP. tried the sword's temper. വാനേക്കുലെക്കും മഹോദരന്‍ RC., പടെക്കു കുലച്ചല്‍ വന്നു RC., ചിത്തം കുലെച്ചു മയക്കും CG. 3. to draw the bow; വില്ലു കുലെക്കായില്ല Bhr. could not latch the bowstring. = കുലയേററുക.
പഴുക്ക
pa/?/ukka, So. — ക്കാ (see foil. T; പഴു rib, ladder-step). 1. A fruit put to ripen B., half ripe V1. 2. the Areca-nut & its reddish colour when ripe, കരിന്പഴുക്കടക്ക & പഴുക്കട ക്ക 6th & 7th stage of its growth, പഴുക്കാക്കുല a bunch of it. പാക്കും പ. യും ആപാദിച്ചു CG. പഴുക്കടക്ക പോലത്തേ കുഞ്ഞിമീടു TP. 3. So. N. pr. f. (Cher̀umars). — പൊന്നന്‍ പ. 1. a fine Areca-nut. 2. Myristioa tomentosa, Rh. പഞ്ചമം പ. B. a drug. പഴുക്കാപ്പുലി a leopard with dark spots, .പ. നരി MR. പഴുക്കുല in പച്ചക്കുലയും പ. യും Oṇap. unripe & ripe plantain bunches. (see പഴ — 635). I.
പഴുക്ക
pa/?/ukka T. M. C. (Te. paṇḍu) 1. To grow old, ripe, പത്രം പ. Bhr.; പഴുത്ത പഴം ripe fruit, കുല പഴുക്കുന്പോള്‍ സങ്ക്രാന്തി, പഴു ക്കാന്‍ മൂത്താല്‍ പറിക്ക prov.; പ. വെക്ക to put fruits in straw (= പഴുപ്പിക്ക). 2. to become well tempered, red-hot. പ. ച്ചുടുക to roast well, എരിയുന്ന തീയില്‍ പഴുത്ത നാരാചം KR. 3. to suppurate പുണ്‍ പഴുക്കില്‍ MM. 4. to decay. പഴുത്തില a dried leaf, ദേഹം പഴു ത്തു പോയീടും KR. = പഴകി. പഴുത്തില hon. for betel, when Nāyars speak to Brahmans, Tīyars to Nāyars, etc. (see 4). VN. പഴുപ്പു 1. ripening of fruit, blighting of corn. പ. ചെന്നതു V2. overripe. 2. becoming tender, red-hot. മുഖം പ. thrush (S. മു ഖ പാകം). മനസ്സിന്‍റെ പ. V1. contrition. CV. പഴുപ്പിക്ക 1. to ripen artificially as പഴം, to heat as ഇരിന്പു, to accustom, inure. 2. മുഖം പഴുപ്പിക്ക No. actors personating women having their faces dyed with red arsenic (see മനയോല under മനം). പഴുപഴുക്ക to be discoloured; പ'പ്പു yellowness of face V1. II.
൦രംത്ത
ītta So. ൦രംന്തല്‍ (൦രംന്തു T. Te. ൦രം ചല്‍ C. Tu.) Phoenix dactilifera. ൦രംത്തപ്പഴം date GP. ൦രംത്തപ്പഴം പഴുക്കുന്പോള്‍ prov. ൦രംന്തപ്പഴം V1. = ൦രംത്തപ്പഴം. ൦രംന്തപ്പന B. a species of date-palm. ചിറ്റീന്ത Boswellia thurifera (മുര S.) ൦രംന്തല്‍ = ൦രംത്ത, kinds: ചിറ്റീന്തല്‍ Phoenix farinifera. ചി'ലിന്‍റെ പച്ചക്കായി‍ GP. കാട്ടീന്തല്‍ Elate sylvestris Rh. ൦രംന്തു (Tu. ഇന്ദ്) a Cycas (Todda Pana of Rh.) ൦രംന്തങ്ങാമധുരം GP. ൦രംന്തിന്‍പട്ട its Previous page Next page
Random Fonts
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10659
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28119
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15423
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9459

close