Malayalam to English Dictionary: പായ്മരം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അപായം
abāyam S. (അപ + ഇ) 1. Calamity, danger, അ'ങ്ങള്‍ വന്നാല്‍ ഉപായങ്ങള്‍ വേണം; വാരിധിതീരം അപായസ്ഥാനം PT1. dangerous place. 2. loss, death. ഏറിയ അപായ ത്തോടും ഡീപ്പു പാഞ്ഞു TR. fled with great loss. അപമാനത്തോടും കൂടെ ശിപ്പായ്മാര്‍ക്ക് അ. തട്ടി fell. വെടികൊണ്ട് അ. വന്നു were shot. നൂറാ ളെ അ. വരുത്തി TR. put to death.
ആപ്ലവം
āplavam S. (പ്ലു) Bathing. ആപ്സര്‍ E. Officer ആപ്സരും ശിപ്പായ്മാരും TR. ആപ്പീസ്സ് = office. ആഫീല്‍, അഫീല്‍ MR. E. Appeal
പായ
pāy & പാ T. M. Tu. (& Tu. പജെ, C. Tu. hāsige, fr. prec. related with പാ, പാ വു). 1. A mat വിശപ്പിന്നു കറി വേണ്ടാ ഉറക്ക ത്തിരും പാ. വേണ്ടാ prov. പായും പലകയും ത ന്നു treated as her husband. പായും പേയും പറക V2. to scold. — Kinds: ,കൈതോലപ്പായി, തെങ്ങോല — MR., മുണ്ടോല —, ഓട —, മുള —; പുല്പായി a straw-mat; പെരുന്പായോളം (or അ ച്ചിപ്പാച്ചി) വൈദ്യന്മാരും കട്ടില്പായോളം (or കു ട്ടിപ്പായി) ലോകരും Cann. prov. — [The Palghaut mats made of (ചെങ്ങോല്‍ 388) grass & called വീരവാളി —, പട്ടു — or മന്ത്രിപ്പായി are of a great variety; their chief names are: കറുപ്പു —, ചുവപ്പു —, മഞ്ഞ —, കെട്ടിമുക്കിയ വെളള —, 5. പൂ കെട്ടിയ വെളള —, അച്ചം —, ഇരട്ടഅച്ചടി —, അഷ്ടകോണ —, ആണിപ്പൂ —, കൊറണ —, കരിങ്കൊറണ —, കൊറണപ്പല്ലാ ങ്കുഴി —, ചതുരംഗ —, ചമുക്കാള —, മൂന്നു ചാ യത്തില്‍ ചക്കിന്മുകം —, ജഗതാട —, ജഗമോ ഹിനി —, തെച്ചിപ്പൂ —, പകിട —, പരവധാ നി —, പല്ലാങ്കുഴി —, മകരപ്പൂ —, 4 ചായത്തില്‍ മകുട —, മദ്ദള —, 4 പൂ കെട്ടിയ മദ്ദള —, വള യം —, വീരവാളി —, 4 ചായത്തില്‍ വീരവാളി —, സൂര്യകാന്തി —; കട്ടില്‍ —, മേശ — etc.]. 2. a sail താഴ്ത്തുക, പിടിക്ക V1. to strike sail. പായ് കൊ ളുത്തി, വിരിയപ്പാ വലിഞ്ഞോടുക Pay. To set sail. 3. a sheet of paper വേറൊരു പായ് കടലാസ്സു വേണ്ടിവരും. പായ്മരം, പാമരം (2) a mast. പാ. നാട്ടി VCh. fixed the mast.
പാറാവു
H. pārā (fr. S. പ്രഹരക). A sentry, guard, arrest. പാറാവില്‍ പാര്‍പ്പിച്ചു, തടുത്തു പാ'വാക്കി, കച്ചേരിയില്‍ പാ'വാക്കി TR. പാ' വില്‍നിന്നു കിഴിച്ചു വിട്ടയച്ചു, പാ. നീക്കി, പാ. വിടുത്തയക്ക to release from confinement. പാറാക്കാരന്‍ a sentry, also പാറാവു നില്ക്കുന്ന ആള്‍, ൪ പാറാവു ശിപ്പായ്മാര്‍ TR 4 guards. പാറാപ്പുര a guard-house. പാറാവളയം a hoop of players.
രാജി
rāji S. I. A line, row. II. Ar. rāżi, contented, agreed. രാ. കൊടുക്ക to settle a complaint by amicable arrangement. രാ. ആക്കി compromised it. രാജി കൊടുത്തു കളയേണം jud. രാ. ആക to be reconciled. എന്നോടു രാ. വാങ്ങി, രാ. ബോധിപ്പിച്ചു MR. retracted the case, (sec ന്യൂനം 588).— രാജിക്കടലാസ്സു, രാജി നാമം etc. (jud.). (രാജ): രാജികം caused by (bad) government, as distress. രാജിതം (part. pass.) shining, beaming, lustrous, f.i. രാ'കൌസ്തുഭം AR. രാജിലം (രാജി) striped; Amphisbæna V1. രാജീവം a lotus; a large fish; a crane. രാജേന്ദ്രന്‍ an eminent prince. രാജ്ഞി a queen, (Tdbh. റാണി). രാജ്യം 1. Government, അവനു രാ. വന്നു Bhr. devolved on him. സര്‍ക്കാര്‍ക്കു രാ. ചെന്നപ്പോള്‍ TR. രാജ്യഭാരത്തെ വഹിക്ക KR. അന്നു രാജ്യ ഭാരം ചെയ്യുന്ന നമ്മുടെ ജ്യേഷ്ഠന്‍ TR. — രാജാ ധിപത്യം നല്കി VetC, — ലഭിക്കSiPu., — വന്ന കൊല്ലം TrP. — ബാലനു രാജ്യാഭിഷേകം ചെ യ്ക (അവനെ KU.) to crown. — രാജ്യാര്‍ത്ഥി KR. looking for the crown. 2. a kingdom, country, in India ൧൮ രാ'ങ്ങളും KR., vu. 56 രാ. (exclusive of Kēraḷa), even വയനാട്ടു രാ. TR. (= നാടു, ദേശം). രാജ്യക്കാര്‍ inhabitants. രാജ്യപരിവര്‍ത്തനം a political revolution. രാട്ടാമതു ശിപ്പായ്മാര്‍ TR. Guards? രാണി Tdbh. of രാജ്ഞി 5. A queen. രാണുവം T. C. Te. An army (രണം?) V1.
Random Fonts
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23021
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20538
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15964
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12865
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14137
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27076
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008

close