Malayalam to English Dictionary: പാവകളെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണ്ണല്‍
aṇṇal a T. a M. 1. High, God, esp. Arhat. അണ്ണല്‍ നേരെഴും പാവകി RC 23. അ. തന്തിരുമെയ് 26. മതിക്കലജടെക്കണിയും അ. 53. (glory?) 2. squirrel.
ജഠരം
/?/aṭharam S. Belly, womb. ഇനിയും ജ നനി ജ. പൂവാന്‍ CG. to be born again. ജ൦രശൂല a disease (പൊക്കിളിന്നു ൪വിരല്‍ താ ഴേ നൊന്തു etc. (a. med.) ജ൦രാഗ്നി 1. digestive power (ജാഠരനായുള്ള പാവകന്‍ പോരാ CG.) 2. also a disease അതിസാരവും ജ. യും ഇളെക്കും a. med.
തിരിയുക
tiriyuγa 5. (തെ —) 1. v. n. To turn round, swing, turn, യന്ത്രപ്പാവകള്‍ തിരി ഞ്ഞു Mud. ഉച്ചരി. afternoon, hence തിരിഞ്ഞു മുവ്വടിസമയം, തിരിഞ്ഞ അഞ്ചടി സമയത്തു Arb. about 2 p. m. — ബുദ്ധി തി. to be giddy. — To Previous page Next page
പാവ
pāva T. M. (പാവു or ഭാവം?). Doll, puppet. അവന്‍ പാ. a mere puppet. അവരെ പാടി നിന്നാടിച്ചു പോരുന്ന പാ. കള്‍ ആക്കി നാന്‍ വാക്കുകൊണ്ടു CG. governed them completely. പാവ വെക്ക palg. to put up a scare-crow against the influences of an evil eye. — Kinds: തച്ചന്‍ പാ. കള്‍ പണി ചെയ്തു Nasr., മരപ്പാവ പോലേ Nal. (so astonished), തോല്‍ പ്പാവക്കൂത്തു V2., യന്ത്രപ്പാ. (courtiers compared to it, Nal.), കളിക്കും കുമപ്പാ. SiPu. പാവകളിപ്പിക്ക, പാവക്കൂത്തു etc. puppet-show.
പാവകന്‍
pāvaγaǹ S. (പൂ). Pure പാവകയാ കിയ ധാരണ CG. purifying; Agni, the fire. പാവകഭാവത്തെ പൂണ്ടു CG. burning from rage.
മിഴുങ്ങുക
mi/?/uṇṇγa (T. So. വി —, Te. mringu, C. Te. mingu, C. Tu. nungu). To swallow ഗു ളികയായി മി. a. med. മി'വാന്‍ വായ്പിളര്‍ന്നു AR. തീവ്രം മി'ങ്ങിനാന്‍ രക്ഷസ്സവളെ VetC. ആമോ ദം പൂണ്ടു മി. CG. to devour. വാരിമി. AR. to gulp down. പാവകന്‍ നമ്മെ മി. CG. (of fire), രാഹുവരുന്നു നിന്നെ മി'വാന്‍ CG. (to the moon). അരക്കര്‍ പടയും മി. RC. ബ്രഹ്മാണ്ഡം മുഴുവനേ മിഴുങ്ങി രാമന്‍ KR.; also to swallow injuries ആയിരം മി. യാല്‍ ആണല്ല prov. — മിഴുങ്ങി പ്പറക to slur, speak inarticulately. CV. മിഴുങ്ങിക്ക to absorb.
Random Fonts
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16564
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88288
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312

close