Malayalam to English Dictionary: പിശക്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കയറു
kayar̀ụ T. Tu. M. (Te. ചേറു) Coir, rope, cord. In po. കയര്‍, കയറരയിലിട്ടു Mud. bound a malefactor. രണ്ടാളെ പിടിച്ച് ഒരു കയററി ന്മേല്‍ കെട്ടി TR. ക. പിരിക്ക, കൂട്ടുക V1. കാ ര്യം കയറായി settled (= ബന്ധിച്ചു, ചേര്‍ന്നു). ആ നയെ വിലയാക്കി വിററാല്‍ കയറിനെന്തിനു പിശകുന്നു KR. prov. കയററുകൊടി betel plant, trained on a rope. കയററുവല, കയററുപായി rope-net,-mat. കയററുവാണിഭം KU. prh. = കററുവാണിഭം.
പിശകുക
pišaγuγa (C. Te. pesagu, pe/?/agu to wrestle = പിണങ്ങു T. to go out of joint, fall out fr. പിഴ). 1. To wrangle, quarrel തമ്മില്‍ പിശകീട്ടു Bhg. അതിര്‍ തൊട്ടു ജന്മേശ ന്മാര്‍ തമ്മില്‍ പിശകി VyM. വില ചൊല്ലി പ്പിശകി in a bargain. കാശിനു പിശകുന്ന ത രുണി Anj. 2. So. to ask something to boot = പിശയുക, പിശുകുക f. i. ആനയേ വിററാല്‍ കയറിന്നെന്തിനു പിശകുന്നു KR. പിശകി ലാഭം വരുത്തി vu. VN. പിശക്കു 1. a quarrel കന്യമാരേക്കൊണ്ടും ഘനലാം പി. കള്‍ ഉണ്ടാകും VCh. 2. So. = പിശുക്കു. പിശയുക (T. to knead). to haggle about the price, ask to boot, quarrel about trifles ഇരിക്കും നിക്കും നിലം ചൊല്ലിപ്പിശഞ്ഞു TP. (boys at school).
പിശാചു
pišāǰụ, Tdbh. of പിശാചം S. (prh പിശകുക). The devil; a fiend, imp. Pl. പി'ങ്ങള്‍ Brhmd. Nal., പി'ന്മാര്‍ Mox., (വന്തുയരാളും പി' ന്മാര്‍ KeiN.), പി'ക്കള്‍ T. V1. PP., പി'കള്‍ vu. m. പിശാചന്‍ കരാളാഖ്യനും പി'നും KR.) f. പിശാചി (കേവലംപി' ചിയോ Nal. ഘോ രയം പിശാചിക & ഉഗ്രയാം പിശാചി Si Pu.) abstr. N. പിശാചത്വം ധരിക്ക VetC. പിശാചുക്കാററു = പേക്കാററു q. v. or കാററും ചു ഴലയും Palg.
പിശുനന്‍
pišunaǹ S. (പിശകുക). A calumniator, dangerous fellow ഏഷണിക്കാരന്‍. — also miser (=പിശുക്കന്‍); in V1. പിശിനിക്കാ രന്‍ (as if fr. പിശിന്‍ T. = പശ).
സുബൈ
Ar. ṣubaḥ, Dawn; the morning prayer, സു.ക്കു = രാവിലേ. (സു) സുബോധം S. perfect consciousness, soberness, clear head സു'വും കര്‍മ്മവശാല്‍ ത്യജിച്ചി തോ Nal. സു. കെട്ടു delirious. സുബ്രഹ്മണ്യന്‍ S. the God of war, hence N. pr. സുബ്ബരായന്‍, സുബ്ബു, ശുപ്പു, (ചുപ്രന്‍,തുപ്രന്‍ Palg. vu) etc. — സുബ്രഹ്മണ്യപുരി the famous hill-temple KM. സുഭഗം S. fortunate, amiable. സുഭഗ a beloved wife. — എന്നോളം സുഭഗത ഇല്ല മ റെറാരുത്തിക്കു CC. happiness. സുഭദ്രം S. propitious. സുഭാഷിതം S. well spoken. ഇത്ഥം അഗസ്ത്യ സു. കേട്ടു SitVij. advice. ചൊല്ലുവന്‍ നല്ല സു. വിവേകരത്നം ViR. doctrine. യോഗീശ്വര ന്മാര്‍ തങ്ങളില്‍ സു'ങ്ങളെ പിശകുന്നു KU. നിന്നോടുണ്ടോ വല്ല സു. KR. can one speak with thee?. — a witty word V2. സുഭിക്ഷം S. plenty, comfort. സുഭിക്ഷദം ദേശം AR. cheap, rich. സുഭ്രു S. having fine brows CG. സുമം S. a flower (സു = സവനം), കുസുമം. സുമംഗലം S. most auspicious. സുമതി S. 1. kindness. 2. well disposed സു. കള്‍ ഇണങ്ങും കുമതികള്‍ പിണങ്ങും ChVr. സുമദ്ധ്യമ S. having a fine waist. f. Nal. സുമനം handsome; സുമനസ്സുകള്‍ Gods (angels PP.) സുമാനുഷന്‍ S. a noble man. Nal.
Random Fonts
ML Dot Bangla Font
ML Dot
Download
View Count : 19296
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
Aruna Normal Bangla Font
Aruna Normal
Download
View Count : 13912
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48587
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44536
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16513
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746

close