Malayalam to English Dictionary: പേരാല്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അത്തി
atti T.M. C. (Tu. അര്‍ത്തി) and അത്തി യാല്‍ Ficus racemosa. അത്തി ഇത്തി അരയാല്‍ പേരാല്‍ എന്നതിന്‍ തളിര്‍ GP 65. പേയത്തി Ficus oppositifolia — അത്തിപ്പഴം ripe fig. അത്തിങ്ങ, അച്ചിങ്ങ green figs or plantains V1. II.
കുരു
5. (= കുറു what is young, tender) 1. Pustule, boil, smallpox. കുരുവിന്‍റെ ദീനം TR. sores. 2. kernel, nut, esp. of jackfruit കുരുവറുത്ത ഓടല്ല ചക്ക പുഴുങ്ങിയ കലം prov.; also: fruit of പേരാല്‍ etc. അരിയാല്‍ ഒരു Previous page Next page
തളിര്‍
taḷir T. M. Te. aC. (S. തളുനം = തരുണം?). A bud, new leaf, shoot ഇളതായീടും ത. Bhr.; പുത്തന്‍ ത'രായ്മെത്തുന്ന ചോരിവാ CG. — അക തളിര്‍, കാല്‍ത്തളിര്‍ etc. met. for what is tender, attractive. തളിര്‍ക്കുല B. a compound pedicle. v. n. തളിര്‍ക്ക To bud, sprout, get fresh leaves നന്നായി മുളെച്ചു തളിര്‍ത്തിതു പേരാല്‍ Bhr. VN. തളിര്‍പ്പു & (So.) തളിര്‍മ്മ. budding. തളിരം B. a thick plank, a timber, also: തളുതം a log, railway-sleeper, So. & Palg. തളെക്ക1. see under തള. 2. = തിളെക്കas എ ണ്ണ നിറെച്ചു തീയും ഇട്ടു തളപ്പിച്ചു VilvP. boiled.
നട
naḍa 5. (√ നടുക to enter) 1. Walk, pace, എത്ര നട നടന്നു V1. day-journey. ഒരു നട, ഒ രു നടെക്കു once. 2. procession & the shout of it. നടയിടുക to walk under shouts, നടനട നടത്തിയും RS. descriptive of sounds. 3. the leg, esp. of an elephant ആന, പന്നി നട നാ ലും കൊത്തി TP.; നടയിട between the legs; നടനൂഴുക obsc. = കടക്കാല്‍. 4. an entrance നട പോയിക്കയറി, ക്കിഴിഞ്ഞു TP.; a passage of sand, steps, etc. from the gate to the house; a temple-entrance. നടെക്കു വെക്ക So. to offer in a temple. മതിലകത്തു നടയില്‍ തോല്‍ വെ ച്ചു TR.; വഴി നട ചമയുംവണ്ണം RC. a dike. നട നാട്ടുക to draw a line in writing. 5. deportment, usage. പഴേ നട KU. old ways. 6. past. നടയത്തേ former, നടേ. Hence: നടക്കാവല്‍ (4) a guard, sentry. നടക്കല്ലു (4) steps before the house. നടക്കാവു (1. 2. 4) an avenue (of പൂവരചു, പേരാല്‍ etc.) നടകൊള്‍ക (1) to walk solemnly മുന്പില്‍ ആ മുനി പിന്നാലേ രഘുവീരന്‍ പിന്നാലേ സൌ മിത്രിയും ഇങ്ങനേ നടകൊണ്ടാര്‍ KR.; also നടകൊണ്ടു = പോയി.
ന്യക്ഷം
nyakšam S. (& ന്യഞ്ച് = നി + അഞ്ച്) l. Low, average. 2. whole ന്യക്ഷസ്ഥൂലത്തെ മുന്പില്‍ പിന്പതിസൂക്ഷ്മത്തെക്കാട്ടി KeiN. first the rough whole, then the details. ന്യഗ്രോധം S. (growing downwards) Ficus Indica, പേരാല്‍ Bhg.
പേര്‍
pēr T. M. C. Te. (= പെരു before Vowels) Great, in many names of plants പേ രേലം etc. പേരപ്പന്‍ No. (rare) father's or mother's father (മൂത്തപ്പന്‍); Trav. father's elder brother, mother's elder sister's husband (വലിയ പ്പന്‍). പേ. വന്നതു കണ്ടായോ നീ CG. paternal uncle, (chiefly Brahm.) പേരമ്മ No. (rare) mother's or father's mother (മൂത്തച്ചി); Trav. mother's elder sister, father's elder brother's wife, also പേരച്ചി B. (വലിയമ്മ). പേരാറു N. pr. the Ponnāni river (S. വൃഹന്നദി KM.). പേരാററിലേ വെള്ളം കൊണ്ടഭിഷേ കം KU. പേരല്‍ Ficus Indica, the 4th tree of Mēru Bhg 5. പെരിയ പേ'ലും വലം വെച്ചു KR. ചെറുപേ. Ficus terebrata. അത്തിപ്പേരാല്‍ Ficus excelsa, Rh. പേരിടി a loud noise, as of billows RC. പേരൂര്‍ N. pr. തൃശ്ശിവ — Trichoor, famous for its women പെണ്‍ ചേരും പേ. നഗരി Pay. ശിവപേതുരുള്ളൊരു പെണ്ണുങ്ങള്‍. പേരൊലി a loud noise, Bhr. പേര്‍മഴ Bhr. (prh. പേമഴ). II.
വേടു
vēḍụ T. So. 1. Cloth for covering vessels, for filtering V1. 2. No. = വിടുവേര്‍ a root growing from a branch വേടുകള്‍ തൂണുകള്‍ പോല്‍ PT. (of പേരാല്‍). ആലിനു വേടിറങ്ങി യ പോലേ prov. വേടുക So. = മേടുക No. To hammer, beat.
Random Fonts
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13954
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13415
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15726
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190814
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795

close