English Meaning of നട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നട is as below...

നട : naḍa 5. (√ നടുക to enter) 1. Walk, pace, എത്ര നട നടന്നു V1. day-journey. ഒരു നട, ഒ രു നടെക്കു once. 2. procession & the shout of it. നടയിടുക to walk under shouts, നടനട നടത്തിയും RS. descriptive of sounds. 3. the leg, esp. of an elephant ആന, പന്നി നട നാ ലും കൊത്തി TP.; നടയിട between the legs; നടനൂഴുക obsc. = കടക്കാല്‍. 4. an entrance നട പോയിക്കയറി, ക്കിഴിഞ്ഞു TP.; a passage of sand, steps, etc. from the gate to the house; a temple-entrance. നടെക്കു വെക്ക So. to offer in a temple. മതിലകത്തു നടയില്‍ തോല്‍ വെ ച്ചു TR.; വഴി നട ചമയുംവണ്ണം RC. a dike. നട നാട്ടുക to draw a line in writing. 5. deportment, usage. പഴേ നട KU. old ways. 6. past. നടയത്തേ former, നടേ. Hence: നടക്കാവല്‍ (4) a guard, sentry. നടക്കല്ലു (4) steps before the house. നടക്കാവു (1. 2. 4) an avenue (of പൂവരചു, പേരാല്‍ etc.) നടകൊള്‍ക (1) to walk solemnly മുന്പില്‍ ആ മുനി പിന്നാലേ രഘുവീരന്‍ പിന്നാലേ സൌ മിത്രിയും ഇങ്ങനേ നടകൊണ്ടാര്‍ KR.; also നടകൊണ്ടു = പോയി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൂറു
nūr̀ụ 5. (നുറുങ്ങുക) 1. Powder, esp. powdered lime നീറു, as used for chewing. നൂററി ന്‍ഗുണം GP 78. നൂറും പാലും കൊടുക്കേണം PR. propitiation of snakes; starch (കൂവനൂറു = ഊറല്‍). ഭവനം നൂര്‍ തേച്ചു whitewashed. 2. hundred നൂറുനൂറാക്കി മുറിച്ചു Sk.; ശൂലം നൂറു നുറുങ്ങി etc. (dust = hundred). Obl. c. നൂ ററാണ്ടു 100 years, നൂറെറാന്നുതലകള്‍ AR. — Dat. നുററിന്നു & നൂര്‍ക്കു (loc). മുപ്പത്താറുനൂറു CS. = 3600. നൂറായിരം Mud. Used (= പത്തു‍) as a first step to higher numbers ഒന്നൂറു മൂവായി രം നായന്മാര്‍ TP. നൂറങ്കിഴങ്ങു (1) Dioscorea pentaphylla. Rh.; ചെകരി നൂ. Diosc. triphylla. നൂറീതു (2) at the rate of 100 (വീതം), നൂ. കണ്ടു നെല്ലു വെച്ചു കൊടുക്ക. നൂറുക T. M. Te. to be pulverized ചിത്രധ്വജ ങ്ങളും വെന്തു നൂറുന്നുതേ KR. (= നീറുക). നൂറോന്‍ So. = നൂറന്‍കിഴങ്ങു q. v., കാട്ടു നു. kinds of yam, also നൂററ (loc.) നൂററല്‍ see നൂല്ക്ക. നൂററവര്‍, നൂററുവര്‍ Bhr., നൂററുപേര്‍ ChVr., നൂററിങ്കോല്‍ CG. Duryōdhana with his 99 brethren — (see മുന്നൂററന്മാര്‍, അഞ്ഞൂററ ന്മാര്‍ 11). നൂററിക്കൊല്ലി aM. the hundred-killer, a weapon വാള്‍ നൂ. കൊടിയ വേല്‍ RC. നൂററിപ്പത്തു 110 = നൂററില്‍പത്തു. നൂററുകുടം (1) a chunam pot or pouch. നൂററുതൊണ്ടു (1) No. esp. a cocoanut shell filled with lime, it being used by toddy-drawers to prevent the fermentation of toddy. നൂറെറാന്നു തീയര്‍ TP. 101 Tiyar.
നിത്യം
nityam S. (നി, = നിജം) 1. Continual, constant; eternal. God is നിത്യന്‍ VCh. 2. adv. always, daily നി. മലശോധനവരുവാന്‍ a. med.; നിത്യവും കാണ്കയാല്‍ KR.; നി'വും നമോസ്തുതേ Bhr. — നിത്യര്‍ PT. daily attendants, domestics. Hence: നിച്ചല്‍, in V1. നിത്തേലും, നിത്യലും and നിത്തേലുള്ളതു V2. daily. നിത്യകര്‍മ്മങ്ങള്‍ daily ceremonies, also നിത്യ കൃത്യം. (പുലര്‍കാലേ നിത്യക. ചെയ്തു KR. = സ ന്ധ്യകഴിക്ക.) നിത്യച്ചെലവു daily expenses, also നിത്യതക്ക ചെലവിന്നില്ലാതേ TR. നിത്യത constancy, eternity. നി. ഇല്ലാത്തവര്‍ KR. mortals. നിത്യദാ always = സദാ Bhg. നിത്യനിദാനം = നിത്യവൃത്തി. നിത്യവൃത്തി 1. (= നിത്യം കഴിക്ക) daily maintenance. നി. ക്കു വേണ്ടുന്നവര്‍, നിത്യോര്‍ത്തി ക്കാര്‍ TR. domestic servants of a Rāja. 2. a regular work. ഒരു സംവത്സരം നി. യായി ട്ടുള്ള കര്‍മ്മങ്ങള്‍ നടപ്പാന്‍ TR. yearly ceremonies. നിത്യാനിത്യവിവേകം knowledge of world & spirit. നിത്യാഭ്യാസി exercising himself daily, നി. ആ നയെ എടുക്കും prov. നിത്യോപവാസി fasting daily. (നി): നിദര്‍ശനം S. pointing at; illustration; example എന്‍റെ ദു:ഖനി. ഉണ്ടല്ലോ KR. says
നാസത്യന്മാര്‍
nāsatyaǹ S. The 2 Aswins, നാ' രുടെ ചാരത്തു കാണായി യമന്മാരേ CG.
നേഞ്ഞില്‍
nēńńil So. (T. നാഞ്ചില്‍, see ഞേ ങ്ങോല്‍). A plough-shaft, = കരി. V2.
നന്നു
naǹǹụ (T. നന്‍റു=നല്‍ന്തു) 1. Good. ന ന്നിവന്‍ Bhr. he is a fine fellow. നന്നുനന്നെന്നു പുകഴ്ത്തി KR. bravo! നന്നു നന്നെത്രയും Bhr. very well! അവര്‍ ന. കൊള്ളട്ടേ may it be well with them, = let them risk it, if they like. 2. what is right, advisable. വെച്ചേക്കനന്നോ CC. may one safely lay? ഇവര്‍ സാക്ഷിക്കു നന്നല്ല VyM. won't do for. ബ്രാഹ്മണര്‍ പുലര്‍കാലേ കുളിച്ചു നന്നായിരുന്നു KU. etc. lived undisturbed. നന്നാക 1. 'farewell', a blessing നന്നായ്വരിക എന്നു മുനികള്‍ ചൊന്നാര്‍ KR. 2. to be repaired. നിങ്ങള്‍ പാഴ്മരമായ്പോക (curse) അന്നു നന്നായ്വന്നീടുക CG.; ശാപം പിണെ ഞ്ഞതു നന്നായ്വന്നിതു the curse is removed. ന. യില്ല പട നമുക്കു Bhr. 3. തന്പുരാന്‍ എ ല്ലാവരുമായിട്ടു നന്നായിരിക്കുന്നു TR. stands well with every one. ഇനി ഞങ്ങള്‍ തമ്മില്‍ നന്നായി കഴികയില്ല TR.; ഏറ ഒന്നും പററാ ഞ്ഞു നന്നായ്പോയി came off pretty well. നന്നാക്കുക v. a. 1. പടെച്ചവന്‍ അവരെ ന'ക്ക ട്ടേ Ti. may Allah be merciful to them. 2. to correct, repair, improve (നിലം etc.), to adjust. പൊളിച്ച പുര പൊളിച്ച ആള്‍ നന്നാക്കികൊടുപ്പാന്‍ TR. to restore the roof. നന്നുക den V.?, നന്നും കരുത്തോടു പരത്തിന കരം RC 81. = നണ്ണുക? നന്നേ well, much, liberally. ന. (or നന്നായി) സങ്കടം പറയുന്നു TR. complain loudly. മു ളകു ന. കുറഞ്ഞിരിക്കുന്നു TR. fell off considerably. നന്മ, (opp. തിന്മ) 1. goodness, of trees, fruits, soul & body. 2. a blessing, prosperity, ന. വരട്ടേ farewell. ചെയ്കിലേ നന്മ വരൂ Mud. may you do! സൌമിത്രിക്കും നന്മയോ KR. is he also well ? (=കുശലം). — നന്മയില്‍ well; often mere expletive. നന്മധുവോലുന്ന നന്മൊഴി, നന്മൊഴിമാര്‍, നന്മുഖം നന്മുനി CG.
നാണുവം
nāṇuvam T. So. A bird, Gracula tristis V1.; (prh. നാരാണപക്ഷി). നാണു m., നാണി f. N. pr. = നാരായണന്‍, — ണി. നാത്തവള see നാക്കു.
നൊണ്ണു
noṇṇụ = തൊണ്ണു No. Gums 1. of infants (പല്ലു മുളക്കേണ്ടും ഇടം). 2. of old people (പ ല്ലു പോയേടം); പിള്ളെക്കു നോ. കാട്ടൊല്ല prov. നൊണ്ണന്‍, നൊണ്ണി m., നൊണ്ണിച്ചി) f. toothless (= തൊണ്ണന്‍, വപ്പി).
നെരിയുക
neriyuγa (C. നെഗ്ഗു) = ഞെ — To be crushed കാലും കൈയും നിരിഞ്ഞു രോ കയും വിറക്കയും MM. VN. നെരിപ്പം, നെപ്പം (loc.) crisp. നെരിപ്പു = ഞെ — fire, നെരിപ്പില്‍ വെച്ചുവെ തുപ്പി a. med. പുത്തവിലോടു നെരിപ്പടയും Onap. a sort of cake. — (നെരുപ്പട No. baked on leaves = ഓലയട Cal.) നെരുപ്പോടു B. a stove; No. & So. a portable fire-place, used by native goldsmiths.
നഹി
nahi S. (ന) Not at all, ശരണം ഇഹ നഹി നഹി നമുക്കു SiPu.
നാക്കു
nākkụ & നാവു, നാ T. M. (√ ന ക്കുക, C. നാലിഗെ, Te. നാലുക, Tu. നാലായി). 1. The tongue, നാക്കു വടിക്ക to cleanse it. പ റവാന്‍ ഏകനാവിന്നു വൈദഗ്ധ്യം ഇല്ല PatR.; വായിലേ നാവിന്നു നാണമില്ലെങ്കില്‍ prov.; പ റഞ്ഞു വായില്‍ നാവു ചേരുമ്മുന്പേ TP. ere he had finished speaking. നിന്നോടു നാവെടുത്തു രെപ്പതിന്ന് അല്ലലുണ്ടു RC.; നമുക്ക് നാവെടുത്തു പറഞ്ഞുകൂടാ TR. so sick. നാവെപ്പൊരിച്ചു ഞാന്‍ ചാകുന്നുണ്ടു Pay.; നാവരിഞ്ഞു CG. 2. what is tongue-like, (വെററിലയുടെ നാക്കും മൂക്കും ക ളക), the tongue of a balance; the clapper of a bell നാക്കില്ലാത്ത മണികളും — മാന്യമല്ല VyM.; പാരം എരിയുന്ന തീയുടെ നാക്കിനെ കരം കൊ ണ്ടു പിടിക്കിലും KR. tongue of fire. നാക്കും പൊടിപ്പും Nal. ornament of kings — (hence: അണ്ണാക്കു, ചെറുനാ., കുറുനാ., കരിനാ., തി രുനാക്കു). നാക്കടിക്ക to bite the tongue, നാ'ച്ചും കണ്ണു തു റിച്ചും MR. (one drowned). നാക്കടുപ്പം a harsh tongue (= കരിനാക്കു). നാക്കിടുക to low, as cattle. — VN. നാക്കിട്ടം V1. നാക്കില the end of a plantain leaf used as plate. നാ മുറിച്ചിട്ടു കൊണ്ടയിട്ടു TP. set food before him; (opp. മുതുവില). നാക്കു പററുക 1. to be thirsty. 2. = വാക്കു ഫ ലിക്ക. നാക്കുപാന്പു V1. an earthworm, see നാഞ്ഞൂല്‍. നാക്കുമീന്‍ the sole-fish, Pleuronectes B. നാത്തവള a disease, the frog (= ചെറുനാക്കു 2.). നാന്തല the tip of the tongue (see കോന്തല prov.), a ready tongue. ദൃഷ്ടികള്‍ ചെന്ന വന്നാവിന്‍ തലെക്കലേ പെട്ടെന്നുറെച്ചു തറെ ച്ചുനിന്നു CG. her eyes were fixed on his tongue, expecting life or death from his message. നാപ്പുണ്‍, നാപ്പൂക്കല്‍ a boil on the tongue. നാവടക്കം silence. നാവരള്‍ച a parched tongue. നാവില്‍പാഠം learning by heart. നാവുക്കാരം (ക്ഷാരം) harsh language V1. നാവുക്കിടാവു a suckling, ചെറിയ നാ'വിന്‍ ക രച്ചല്‍. നാവെന്തുപോക the tongue to be corroded from excessive use of chunam. നാവേറു malediction, (= നാവിന്‍ദോഷം).
Sponsor Books Adv
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Random Fonts
MLU-Panini Bangla Font
MLU-Panini
Download
View Count : 47578
Malayalam Bangla Font
Malayalam
Download
View Count : 23248
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25981
ML Dot Bangla Font
ML Dot
Download
View Count : 19293
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115

close