Malayalam to English Dictionary: പേശുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എതിര്‍
eδir (√ എദു see എത) 1. Opposite, adverse. 2. match, comparable എനിക്കാര്‍ എതിര്‍ എന്നു ചോദിച്ചു KR. ഉടല്‍ മേരുവിന്നെ തൃര്‍ മുഴുത്തു RC. like Mēru. കായാവിന്‍ മലര്‍ നിരയോടെതിര്‍ പേശുംകായം Bhg. to vie with. Hence: എതിരാളി opponent, rival;also എതിരി. എതിരിട equivalent, copy. എതിരിടുക to oppose, resist. എതിരേറുക id. കരുതലരോട് എതിരേറും RC. എതിരേല്ക്ക to advance to meet, oppose. എതിര്‍ക്കോല്‍ spike B. എതിര്‍ക്കൊള്‍ക to come against അന്പു തനിക്കെ തൃക്കൊണ്ടാരു നേരം RS. എതിര്‍ത്തല enemy. എതിര്‍ തരിക to meet in battle എതിര്‍ തര വേണ്ടും, എതൃതാവെന്‍ മുഷ്ടിക്കു, എതിര്‍താ പോര്‍ക്കെതൃതാവെന്നു RC. എതിര്‍പെടുക to meet, oppose; to be opposed V1. എതിര്‍പൊരുക to fight അവനോട് എതിര്‍ പൊരുതു Bhr. എതിര്‍മുഖം = എതിര്‍ത്തപുറം V1. എതിര്‍മുള്ളു breastbone. എതിര്‍മൊഴി = എതിര്‍പറക V1. എതിര്‍വാക്കുപറകൊല്ല, എതിര്‍പേശൊല്ല Anj. എതിരുക, ര്‍ന്നു (old) പോരാനിണക്കെതി രുന്നിവന്‍ എന്നറി KR. — Inf. എതിരവേ, എ തിരേ 1. Against. അതിനെതിരേ വരുവന്‍ അ ടുത്ത ദിനം Bhr. (= നേരേ) 2. early എതിരേ യും അന്തിക്കും എഴുതുക, എതിരവേ സേവിക്ക a med. every morning (= പുലര്‍കാലേ V1.) എതിര്‍ക്ക, ര്‍ത്തു, 1. to attack എതിര്‍ത്തു ഞാനും ചെന്നു KR. എത്തിയെതൃത്തുടന്‍ Mud. 2. to face, resist എതിര്‍ത്തുനോക്കികൂടാ — adv. എ തിര്‍ത്തേ straight, entirely. എതിര്‍ത്തേ പച്ച നിറം Ti. quite green. VN. എതിര്‍പ്പു opposition; what crosses one's way, phantom, bad omen V1.
കാശം
kāšam (T. കാചാ = കായാവു q. v.) കാ ശപ്പൂ എന്ന പോലെ നരച്ചു വെളുത്തുപോം KR. കാശത്തോട് ഏശീട്ടു പേശുവാന്‍ പോരും ഇ ക്കേശം CG.
പേചുക
pēǰuγa T. aM. (C. Te. pe/?/u). To speak. തമ്മില്‍ പേച്ചലോടണഞ്ഞു RC. challenged. തങ്ങളില്‍ പേശി PP. talked=പേശുന്ന കാല മിതല്ല CG. എതൃപേശും Bhg. to rival. —also to chatter as birds V1. പേച്ചു T.C. speech മലയാം പേച്ചു V1. language. പേച്ചുകാരന്‍ a talker.
പേശസ്സു
pēšas S. (പിശ്) Shape. — പേശസ്കാരി a former, embroiderer പേ. യേ ഓര്‍ത്ത കീട ങ്ങള്‍ എന്ന പോലേ Bhg 10. പേശി S. Lump of flesh, foetus മാംസപേ ശി Bhr. പേശുക, see പേചുക.
പേശ്വാ
P. pēshwā, A leader; മാറാട്ടിപേ ശ്വാവു TR. the first minister of Mahr.
വിഷ്ടപം
višṭabam S. (height of heaven). The world. വിഷ്ടപകാമി Vednt. a worldling. വി' പേശ്വരന്‍ Bhg. വിഷ്ടപ്രയേശ്വരന്‍ VetC. God. (വി): വിഷ്ടംഭനം S. stopping, fixing. ഭൂപങ്കല്‍ പാദവി. ചെയ്തിരിക്കും ലക്ഷ്മി PT. planting the feet. വിഷ്ടംഭി S. checking motion ഏററം ഗുരുവി. GP51. വിഷ്ടരം S. rushes, seat of Brahmans ഋഷി ക്കു വി. മുന്പായ പൂജ CG. വി.കൊടുത്തു സല്ക്കരിച്ചിരുത്തി VCh.
Random Fonts
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46238
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40068
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15723
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975035
ML-NILA07 Bangla Font
ML-NILA07
Download
View Count : 11527
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26315
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26427
ML High Bangla Font
ML High
Download
View Count : 17913
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30467
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53738

close