Malayalam to English Dictionary: പ്രമാണത്തെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പുകുക
puγuγa T. M. (C. Tu. pogu). 1. To enter കാലപുരം പുകുമതിന്നു, പുകുവാന്‍ RC. The past a., പുക്കു as കാടകം പുക്കു ചിലര്‍ VCh. സേന യില്‍ പുക്കു KR. rushed into. അകത്തു പുക്കു Mud. അവിടേ ബോധിച്ചാല്‍ എനിക്കു പുക്കു TR. received. എട്ടാണ്ടു പുക്ക പശു CS. b., കാലനൂര്‍ പുകുന്തിതു, അന്പു — ഉടന്പില്‍ പുകുന്തു RC. also പുകന്താന്‍, — ാള്‍ c., mod. പുക്കി as സര്‍ക്കാരില്‍ പുക്കിയ ഉറുപ്യ TR. അംബരാലയം പുക്കിനാര്‍ Bhg. 2. to begin അടക്കിക്കൊള്ളുമതിന്നു ച മെന്തു പുകുന്തു, ഉരെക്കപ്പുക്കാള്‍ RC. 3. to be received എനിക്കു തന്നു പുക്കി, പുക്കതിന്നു ത ന്ന ശീട്ടു MR. v. a. പുകുക്ക to put into തേനില്‍ പുകുത്തു അ രെച്ചു a. med. soaked (= പൊതിര്‍ക്ക, കുതിര്‍ക്ക). പുക്കചീട്ടു receipt, written agreement അവനെ ക്കൊണ്ടു പുക്കശീട്ടു കൊടുപ്പിച്ചു TR.; so പുക്ക മുറി. പുക്കവാറു (ആറു) id. തന്പുരാന്‍ വാങ്ങിയ പണ ത്തിന്‍റെ പു., പ്രമാണത്തിന്നു ചേര്‍ന്ന എഴു ത്തുകളും പു. കളും TR. ഒരു പാട്ടം പു. MR. പുക്കവാറുമുറി a receipt. അര്‍ത്ഥം പു. for the full value of land sold, പാട്ടം പു. for the rent etc. പുക്കിക്ക = പൂകിക്ക to make to enter or receive. ഇന്മക്കരണം എഴുന്നെള്ളിയേടത്തു പുക്കിച്ചി രിക്കുന്നു TR. was handed over to H. H. അ വന്‍ വാരം പുക്കിച്ചതു MR. പുക്കുപാച്ചല്‍ So. difference, more or less; dealings.
സാധകം
sādhaγam S. Accomplishing അ൪ത്ഥ മല്ലോ ഭുവി സ൪വ്വാ൪ത്ഥസാ. KR. ഒരുത്തന്‍ അനു ഭവപ്രമാണത്തെയും അന്യന്‍ ലേഖ്യാദിപ്രമാ ണത്തെയും സാ' മായിട്ടു പറഞ്ഞാല്‍ VyM. plea. — സാധകന്‍ an effector. Bhg.; also തവ കാ൪യ്യ സാധകകരന്‍ Mud 8. (print), see foll. 1. സാധനം S. 1. Accomplishing മുക്തി സാ. Bhg. കാ൪യ്യസാധനകരന്‍ Mud. a Vezir. 2. means for effecting, materials, tools, instrument. കറിസാ., ഭക്ഷണസാ. (= പദാ൪ത്ഥം). ദേ വകള്‍ പൂജെക്കു സാ.പുഷ്പം CG. സാധനദൂഷ്യം (see അതൌശലം). — മോക്ഷസാ'ങ്ങളില്‍ (നാലു സാധനം: ചരിത്രം, ക്രിയാ, യോഗം,ജ്ഞാനം Chintar.) മുന്പിതിന്നു Bhr. the best help to bliss. — സാധനചതുഷ്ടയം KeiN. (= നിത്യാ നിത്യവിവേകം, ഭോഗവിരാഗം, ശമാദിഷള്‍്ക്കം, മോക്ഷേഛ്ശ). 3. article, thing, property. 4. a document, deed എഴിതി അയച്ച സാ., ചി ല സാ'ങ്ങള്‍ ഉണ്ടാക്കിച്ചു TR. സാധ൪മ്യം S. = സധ൪മ്മത.
ഹാനി
hāni S. (ഹാ). 1. Abandoning. 2. loss, detriment ദുര്‍ജ്ജനം ഗര്‍ജ്ജനം ചെയ്തീടിലും നമു ക്കെന്തൊരു ഹാ. KeiN. ഹാനിക്കായി വരും ഇവ നെ ചേര്‍ത്താല്‍ Mud. it will prove dangerous. സേവകവൃത്തി പരലോക ഹാ. എന്നറി VCh. so പ്ാരണ —, മാനഹാ. etc. കുറയ ചേതം എ ങ്കിലും മുഴുവന്‍ ഹാ. എങ്കിലും വന്നാല്‍ VyM. damaged or destroyed. — ഹാനികരം endangering, Bhg. ഹാനി വരിക to be destroyed യശസ്സിന്നു ഹാ' ന്നു പോം Nal. നിന്നുടെ ഹാ'രാതാവണ്ണം CG. അവനു ഹാ'രും കുലത്തോടേ KR. and പട എല്ലാം ഹാ'ന്നിതു Brhmd. പ്രമാണത്തിന്നു ഹാ'രുന്നു VyM. is invalidated. — ഹാ'രു ത്തുക to destroy.
Random Fonts
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40418
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
DeepaTB Bangla Font
DeepaTB
Download
View Count : 11088
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26057
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23249
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13867
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57796
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181

close