Malayalam to English Dictionary: ഭിന്നം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കായം
kāyam S. (√ ചി) Body കായേന വാചാ മനസാ ഭജിക്ക AR. — what concerns the royal person (= ഉടല്‍). കായക്കഞ്ഞി അമറേത്തു കഴിഞ്ഞു KU. king's meal (also = കായല്ക്കഞ്ഞി). കായാഭിന്നരാജാവു KM. the second Rājah of Travancore. Previous page Next page
ഛിന്നം
čhinam (part. of ഛിദ്) Cut, divided ചാപം ഛി'മാക്കി Brhmd. broke. പരമാര്‍ത്ഥം ഒക്കയും ഛി'മാക്കി Sah. ഛിന്ന സംശയനാ യി KR. freed from doubts. — ഛിന്നഭിന്നമാ ക്കി dispersed, routed. (vu. ഛി'ന്നാക്കി). den V. ഛിന്നിക്ക to divide, disperse. CV. ഛിന്നിപ്പിക്ക to produce division or discord V2.
പരോക്ഷം
parōkšam S. (പരഃ, അക്ഷ). Lying beyond our sight or perception, opp. പ്രത്യക്ഷം, as പരോക്ഷജ്ഞാനം Bhg.; പൂ൪വ്വകാണ്ഡങ്ങള്‍ ഭിന്നമായി പ'മായി ദു൪ബ്ബലമായി Bhg. are abrogated as torn & thrown aside, (because അപ രോക്ഷജ്ഞാനം (36) വന്നു). പരോപകാരം S. (പര). Benefitting others, Nal. പരോപകാരവ്രതം a vow; പ'രൈകനിരതന്‍ Brhmd. പരോപകാരി benevolent, hospitable. പരോല്പത്തി S. another man's property V1. പരോ & പരവു Tdbh.; പ്രഭു, as N. pr. of caste & otherwise പരോസ്ഥാനം നടത്തുക KU.
ഭിണ്ഡിപാലം
bhiṇ/?/ibālam S. (&ഭിന്ദി —). A short arrow shot thro' a tube= പിന്നെററു തടി RC; ഭി'ങ്ങള്‍ ഈട്ടികള്‍ SitVij. മുല്ഗരഭി' ലതോമരപാശങ്ങളും DM. etc.
ഭിത്തി
bhitti S. (ഭിദ് L. findo, bite). l. = ഭേ ദനം. 2. a wall of earth or masonry, partition-wall കല്ലുകൊണ്ടു ഭി. MR. ചിത്തരബിത്തി മേല്‍ RC. a painted wall. ചിത്രങ്ങള്‍കൊണ്ടു വിളങ്ങി നിന്നീടുന്ന ഭി. കള്‍, നീലക്കല്‍കൊണ്ടു പടുത്തു ചമെച്ചിട്ടങ്ങോലക്കമായൊരു ഭി. CG. ഭി. ക്കു താഴേ Mud. ആനകള്‍ ഭി. കുത്തിത്തകര്‍ത്തു Nal. ബ്രഹ്മാണ്ഡഭി. ഭിന്നമായ്വന്നിതോ Sk. (of a great noise), the firmament അണ്ഡഭി. യില്‍ തട്ടി Sk. ഭിന്നം S. (part. pass, of ഭിദ്). 1. burst, split
രഞ്ജനം
rańǰanam S. 1. Colouring, dyeing. 2. conciliating, delighting. രഞ്ജന = prec. 2. union, attachment. ജനര. popularity. സ്വഭാവര. V2. sympathy. ഗു ണങ്ങള്‍ക്കു തന്നോടു ര. ഉണ്ടാക്കി വെക്കേണം Bhg. denV. രഞ്ജിക്ക 1. to adhere. 2. to attach oneself, to be attached പ്രജകള്‍ അവനോ ടു ര' ച്ചില്ല Brhmd. ര'പ്പു ലോകം തങ്കല്‍ Bhr. VN. രഞ്ജിപ്പു union, reconciliation. CV. രഞ്ജിപ്പിക്ക 1. to attach, join പലകള്‍ (sic) ചമച്ചു നന്നായി ര'ച്ചുണ്ടാക്കേണം ജ്ഞാനമാ യുളേളാര്‍ ഓടം VCh. പ്രജകളെ ര'ച്ചു Brhmd. മ്ലേഛ്ശ രേ ര'ച്ചു Mud. gained over. ജനത്തെ തങ്കലേ ര'ച്ചു Bhr. made himself popular. 2. to reconcile ഭിന്നരായ മന്ത്രികള്‍ ഉണ്ടാ കിലോ ര'ച്ചരുളേണം VCh.
Random Fonts
Vidya Normal Bangla Font
Vidya Normal
Download
View Count : 10623
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25697
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13725
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48179
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339

close