Malayalam to English Dictionary: ഭീതിദം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആശ
āša S. 1. (√ അശ reach) Quarter (= ദി ക്കു)എട്ടാശപൊട്ടുംവണ്ണം അട്ടഹാസംചെയ്തു AR. പത്താശാന്തവും നിറണ്ടു BhrmP7. 2. ആശസ്സ് Ved. = ആശംസ). a.) hope വറ്റൊന്നും കട്ടൊ ന്നും ആശ വിടാ prov. അതിന്ന് ആശവിടും TR. shall not hope for it. ഇന്ന നമ്മുടെ ആശ തീ ര്‍ന്നു TR. I have lost all hope. കൊടുത്ത കൈക്ക് ആശയും കൊണ്ട കൈക്കു ഭീതിയും prov. സ്വ പ്നത്തില്‍പോലും ആശ കുറഞ്ഞൊരു കാന്തദര്‍ശ നം SiPu. a hope hardly nourished in dreams. നാളയും ഉണ്ടാം എന്നുള്ളൊരാശ കോലേണ്ട CG. don't nourish the hope. പൂര്‍വ്വോപകാരിക്ക് ആ ശ പറഞ്ഞു ചതിപ്പവന്‍ അധമാധമന്‍ KR. who deceives by raising false hopes. ആ. കൊടു ക്കരുതു prov. b.) desire, longing പൊന്നാശ മണ്ണാശ, പെണ്ണാശ etc. വിത്തത്തില്‍ ആശ പറ്റുക GnP. നിന്നാശ കണ്ടില്ലൊരുവര്‍ക്കും അ യ്യോ Anj. Alas none longs after thee. ആശ നി ശ്ചയം നാശം വരുത്തും — with Loc. അതില്‍ ആശ വെച്ചു (also അതിന്ന്, അവളോടു — മുത ല്ക്കാശ പെരുത്തു Anj.) ആശപ്പെടുക to covet, fall in love. Previous page Next page
ഉന്തുക
unδuγa T. M. Tu. (compare ഉത) 1. v. n. To protrude, as proud flesh, ruptures, ഉന്തിയ കണ്ണു, പല്ലു V1. prominent. 2. v. a. to push, thrust, shove ഉന്തികയറ്റിയാല്‍ prov. വാതില്‍ ഉന്തിപിടിക്ക to press against. ഭീതിയെ ഉന്തി അകറ്റു CG. ചന്തി ഇല്ലാത്തവന്‍ ഉന്തി നട ക്കും prov. VN. 1. അവര്‍ തമ്മില്‍ ഉന്തലും തള്ളലും ആയി vu. 2. ഉന്തു a push, shove ഒഴുകുന്ന തോണിക്ക് ഒര്‍ ഉന്തു prov. ഉന്തും തള്ളും ഉണ്ടായി TR. ഉന്തു കലങ്ങുക B. to be muddy. CV. ഉന്തിക്ക to cause to push.
തമസ്സു
tamassụ S. (തമ്) 1. Darkness. നിശി തമസി VetC. a hell. 2. the 3rd quality, delusion നിദ്രയും ആലസ്യവും തന്ദ്രിയും പ്രമാദ വും ഭീതിയും അജ്ഞാനവും ഖിന്നവും വിഷാദവും താമസഗുണം VCh. = തമോഗുണം.
ഭീ
bhī S. Fear (= ഭയം). ഭീകരം S. terrific ഭീ'മായ കായം, അതിഭീ'മാ യ്വരും VCh. ഭീതന്‍ S. (part. pass.) afraid ഭീതരായി നില്ലാ തേ CG. ഭീതനാം ക്ഷൌരകന്‍ PT. അസത്യ ഭീതനായി KR. fearing to break his promise. ഭീതി S. fear കൊണ്ടകൈക്കു ഭീതി (opp. ആശ) prov. പ്രസാദം ലഭിപ്പാന്‍ ഭീ., വെന്തു പോം എന്നോര്‍ത്തൊരു ഭീ., ദോഷം ചെയ്കയില്‍ ഭീ. Bhr. ഭീ. ജ്വരം പിടിപ്പെട്ടു വിറെച്ചു PT. ഭീതിദലോകം PP. hell. ഭീമം S. awful അടവി ഭീമമായിരിക്കുന്നു KR. ഭീമന്‍ N. pr., also ഭീമസേനന്‍ Bhr. the 2nd Pāṇḍu prince. ഭീരു S. timid ഭീരുഭീരുവായുള്ള പേടമാന്‍മിഴി KR. my most timid wife. ഭീഷണിവാക്കു കൊണ്ടു ഭീരുക്കള്‍ ഭയപ്പെടും PT. cowards. വീരരില്‍ ഭീരുവെ അകറേറണം VCh. ഭീരുത, — ത്വം cowardice. ഭീരങ്കി, see ബീ — (T. പീ— ). A great gun.
യോജന
yōǰana S. (യുജ്). 1. rather T. So. Reflection യോ. ചെയ്തു Arb. 2. a measure of distance (= 1 കാതം or 4 നാഴിക; al. = 2 or 4 കാതം), ഇരുനൂറു യോ. Brhmd. (ശതദ്വയ യോ. al. ഒരുനൂറു) from Gōkarṇa to Kumāri. Tdbh, രോശന V1. യോജനം = യോജന 1. f. i. ഭോജനം പകുത്തു യോ. ചെയ്താള്‍ CG. reflected, counted. denV. യോജിക്ക 1. To be joined ഇരുവരും കൂടി യോജിച്ചു എന്നെ തോല്പിച്ചു, എല്ലാവരും കൂടി യോജിച്ചു ബോധിപ്പിച്ചു MR. combined, conspired. ഇരുകക്ഷിക്കാര്‍ തമ്മില്‍ യോജിച്ചു കാര്യം തീര്‍ത്തു reconciled. രണ്ടാള്‍ യോജിച്ചു നി ലം നടന്നു MR. (=കൂറു). യോജിച്ച ചിത്തത്തോ ടും അര്‍ച്ചന ചെയ്ക Bhg. with collected mind. മാനുഷരുടെ ധര്‍മ്മം ഒക്കയും എങ്കല്‍ തന്നേ താ നേ യോജിക്കും Bhg. will unite. 2. v.a. = കൂ ട്ടുക V1. to use, apply രഥത്തെ KR. യോജിതം joined. (part.). VN. യോജിപ്പു union, agreement ആ വാക്കുമാ യി യോജിപ്പില്ലാതേ കാണുന്നു MR. tallies scarcely. പ്രതിഭാഗം തെളിവിലേക്കു യോ ജിപ്പായി കാണുന്നു, അതിന്നു യോജിപ്പായി പറഞ്ഞു MR. VC. യോജിപ്പിക്ക to join. രഥം യോ'ച്ചു Bhr. ordered the horses. മഹാരഥം നന്നായി ച മച്ചു യോ'ച്ചു നിര്‍ത്തി AR. (a minister for the king). അവനുടെ കണ്ഠം യോ'ച്ചു. CrArj. reunited. നിന്നെയും നൈഷധനെയും യോ' പ്പാന്‍ തുടങ്ങുന്നു Nal. to bring together. യോജ്യം = യോജനീയം joinable. യോ'മായി കാ ര്യങ്ങള്‍ സാധിച്ചു Nasr. nicely. യോജ്യത 1. connexion, association. ഭീതിമോ ഹാതദിസംഗയോ. കൊണ്ടു മനസ്സ് ഏതൊ രു വശം ചേരും Bhg. affected by the influences of fear & lust. 2. harmony, friendly feeling അന്യോന്യം യോജ്യതക്കേടുവരാതേ TR. disagreement. യോതൃഷം vu. = ജ്യോതിഷം.
Random Fonts
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15192
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14630
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39783
ECBThinkal Bangla Font
ECBThinkal
Download
View Count : 12546
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22018
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28305

close