Malayalam to English Dictionary: ഭൂമിയും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആക്രമം
ākramam S. Assault, invasion ആ. സഗരന്മാര്‍ ചെയ്യുന്നു KR. den V. ആക്രമിക്ക to attack, encroach, usurp ഇനി ഒരിക്കല്‍ ഭൂമിയെ നീ ആക്രമിക്കായ്ക KU. രാഹുകേതുക്കള് വന്നാക്രമിച്ചീടും Nal 4. സ്ത്രീയെ, ബ്രഹ്മസ്വത്തെ etc, to seize on, force, ഒക്കയും ദൈവം തന്നേ ആക്രമിക്കു ന്നീലോകം KR. fate subdues the world. ആക്രാന്തം seized. ബഹുവ്യസനാക്രാന്തനായി Arb. (= വശന്‍).
തരുക
taruγa, തരിക T. M. (C. Tu. to bring) 1. To give. Imp. താ — Neg. തരാതേ & താരാ തേ CG.; different from കൊടുക്ക (thou gavest me, he gave me, I give you etc., see കൊടുക്ക). ഞാന്‍ തന്പുരാന്നു കൊടുക്കുന്നില്ല എനക്കല്ലേ ത ന്പുരാന്‍ തരുവാനുള്ളു TP.; നായര്‍ തന്നിട്ടു വേണ മല്ലോ എന്‍റെ കടക്കാര്‍ക്കു ഞാന്‍ കൊടുപ്പാന്‍ TR.; പണം ഇവിടേ തരിക എങ്കിലും അങ്ങോട്ടു കൊ ടുത്തയപ്പാന്‍ എങ്കിലും TR. — With Dat. or Loc. of the person കുന്പഞ്ഞിയില്‍ നികിതി തരും TR.; രാമന്‍ ഭൂമിയെ എങ്കല്‍ നിക്ഷേപമായി തന്നു KR. 2. aux V. അമ്മ വെച്ചു തരും cook for you. ഉപ ദേശിച്ചുത. Bhg.; പറഞ്ഞു തരുവന്‍ Mud.; സത്യം ചെയ്തു തരാം (for your satisfaction). ആതിയേ പൈമാശിയാക്കി തന്നാല്‍ TR. if you will kindly order a second survey. കീര്‍ത്തി ഉണ്ടാക്കി ത ന്നതു KumK. made thee famous. Hence: തന്നങ്ങള്‍ ചാകും തിന്നങ്ങള്‍ ചാകും (prov. of Muckawa's) both those who lend & borrow must alike die. തന്നൂടുക (വിടു) to send an order or message. പശുവെ തന്നു വിടാന്തക്കവണ്ണം അരുളിച്ചെ യ്തു KU. to be given over to me. തന്നേക്ക (വെക്ക) to give over, deliver, secure for one. CV. തരുവിക്ക to cause to give, നമുക്കു തരിയി ക്കേണം TR., എനിക്കു മടക്കി തരീക്ക MR., രണ്ടാചാരം തരീച്ചേക്കാം KU.
ഭൂമി
bhūmi S. = ഭൂ 1. The earth. 2. land, estate രണ്ടു മൂന്നു ഭൂമികള്‍ ഇരിക്കുന്നു ഇത്ര പൊ തിപ്പാട് എന്നു നിശ്ചയം ഇല്ല jud. കുററുക്കു പു റമുള്ള ഭൂമി അളന്നു TR. (of പറന്പു); നമ്മുടെ കല്പനെക്കകപ്പെട്ട ഭൂമി TR. my principality. 3. a place. 4. the base, as of a triangle ഭൂമി ക്കു വിപരീതമായിട്ടു ഭൂമിയോളം ഒരു സൂത്രം Gan. (= ലംബം). ഭൂമികുലുക്കി 'shaking the earth.' 1. a big gun KU. 2. a bird Copsychus saularis. D. ഭൂമിജന്‍ S. the planet Mars, ചൊവ്വ. ഭൂമിപന്‍ S. a king CG. = ഭൂപന്‍. ഭൂമിപടം (mod.) a map.
സ്ഥാനം
sthānam S. (Tdbh. താനം; സ്ഥാ). 1. Staying, standing. 2. a place കോട്ടസ്ഥാ. തന്നു TR. a site for a fort. കഞ്ഞിത്താനത്തി ന്ന് എഴുനീററു TP. from his meal. സ്ഥാ. തെ ററി metastasis of disease. In arith. ൧൮ സ്ഥാനം viz. ഏകദശശതസഹസ്രായുതലക്ഷ പ്രയുതകോടയഃ etc CS., ദശസ്ഥാ. the tens etc. 3. dwelling ബോധിച്ച സ്ഥാനത്തുനിന്നും സത്യം ചെയ്ക MR. ൦രംശ്വരസ്ഥാനങ്ങള്‍ വഴിപോലേ നടത്തി KU. പത്തുസ്ഥാ. 10 temples. 4. situation, station, rank. സ്ഥാനവും മേനിയും KU. grandeur. താന്‍ നടന്നിരുന്ന സ്ഥാ. TR. the office he held. അതതു രാജാക്കന്മാരെ അവര വരേ സ്ഥാനങ്ങളില്‍ നിറുത്തി രക്ഷിച്ചുപോരു ന്ന TR. സ്ഥാ. കൊടുത്തു, സ്ഥാനത്ത് ഇരുത്തി appointed. ഗുരുസ്ഥാ, office & dignity of a Guru. (സ്ഥാ. വില്ക്ക 959.). 5. note of music പാടിനാര്‍ അച്യുതന്‍ പിന്നാലേ സ്ഥാനങ്ങള്‍ ഏഴിലും ഊന്നി പിഴയാതേ CG. (see ശബ്ദം). സ്ഥാനക്കയററം (4) promotion. സ്ഥാനക്കാരന്‍ (4) holding an office, rank, privilege. ൨൨ സ്ഥാനക്കാക്കും അവകാശം ഒ രുപോലേ ആകുന്നു TR. managers of temple-property. — (3) N. എന്നൊരു സ്ഥാ'ര്‍ (hon.). സ്ഥാനക്കൊളളു No. the outer mud-wall of a native compound = പുറങ്കിള. സ്ഥാനത്താക്കുക to replace, restore ധാത്രിയെ Bhr., ഭൂമിയെ സ്ഥാ'ക്കി Bhg. സ്ഥാനദോഷം (2. 3) of a house that seems fatal to its inhabitants. സ്ഥാനപാലന്‍ S. a keeper, watchman. സ്ഥാനപ്പെടുക to hold an office or privilege, മതിലകത്തു സ്ഥാ'ട്ടതില്‍ മുന്പായിരിക്കുന്ന വന്‍ TR. സ്ഥാനപ്പേര്‍ a title. സ്ഥാനഭ്രഷ്ടന്‍ deposed, degraded, through സ്ഥാനഭ്രംശം. സ്ഥാനമര്യാദ the old distinctions of rank & privilege നമുക്കുളള സ്ഥാ. പോലേ TR.; so നടത്തേണ്ട സ്ഥാനമാനങ്ങള്‍ ഒക്ക നടത്തി TR. rank & emoluments of office. സ്ഥാനവിഷം = സ്ഥാനദോഷം. സ്ഥാനവെടി (4) a royal salute TR. സ്ഥാനവ്യതിക്രമം (4) f. i. സ്ഥാനത്തുവേണം വ്യയങ്ങള്‍ ചെയ്തീടുവാന്‍ സ്ഥാ. സാദ്ധ്യവും അല്ലെടോ Mud5. (1001). സ്ഥാനാപതി T.M. an envoy, സ്ഥാ. സുബ്ബയ്യന്‍ TR. (sent by Kōlatiri). സ്ഥാനി a man of rank or office; dignitary. സ്ഥാനികന്‍ a chief, governor; superintendent of a temple; സ്ഥാനികം his office f. i. ദേവസ്ഥാനത്തു സ്ഥാനികപ്പണി പൂ കൊണ്ട ക്കൊടുക്ക etc. jud. സ്ഥാനീകരം 1. a place. ആ സ്ഥാ. ചെന്നു ക ണ്ടു the farm or house. 2. situation and what helps to get one. സ്ഥാനീയം S. relating to a place; a town, court V1. സ്ഥാപകന്‍ S. placing, fixing; a founder. സ്ഥാപത്യന്‍ S. the guard of a harem. സ്ഥാപനം S. placing, establishing ധര്‍മ്മസ്ഥാ. ചെയ്തു VilvP. ലോകസ്ഥാ. Bhg. to maintain, keep. രക്തസ്ഥാ'ത്തിന്നു ഗുണം GP. to stop bleeding. — ധര്‍മ്മസ്ഥാപനകരന്‍ Bhg.Višṇu. denV. സ്ഥാപിക്ക 1. To fix, establish, place. കുടം കുഴിച്ചിട്ടു സ്ഥാ. VyM. to bury. താലവൃക്ഷം സ്ഥാപിച്ചിരിക്കുന്നു = നാട്ടി നില്ക്കു ന്നു KR. ഗുഹയില്‍ അവളെ സ്ഥാ'ച്ചു KR. secured her. 2. (mod.) to show, prove, order എ ന്നു ചിത്രക്കടലാസില്‍ സ്ഥാ'ച്ചിരിക്കുന്നു, അപ്ര കാരം തീര്‍പ്പില്‍ സ്ഥാച്ചിരിക്കുന്പോള്‍ MR. — part. സ്ഥാപിതം, f. i. നിധി placed, hid. സ്ഥായി S.1. permanent, lasting. 2. tender, steady love. സ്ഥാ. എടുക്ക V1. to fall in love.
Random Fonts
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46745
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11308
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15031
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13415
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15747
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12411
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25731
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31372
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30098

close