Malayalam to English Dictionary: മന്ദഹാസം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആഭ
ābha S. (ഭാ) Light, brightness. ആഭ ക ലര്‍ന്ന രത്നങ്ങള്‍ Mud. മന്ദഹാസാഭ Nal.
കുനൂരുക്കം
kundurukkam (S. കുന്ദു, കുന്ദുരുകം) കുന്തിരിക്കം MM. Frankincense, resin of Boswellia thurifera. കുന്ദം S. Jasminum multiflorum (കുരുണപ്പൂ) കു ന്ദനിര വന്നു കുന്പിടും മന്ദസ്മിതം, കുന്ദത്തിന്‍ പൂവെയും നിന്ദിച്ച മന്ദഹാസം CG. കുന്ദന്‍ N. pr. a Perumāḷ Col. KU., so called from his residence at കുന്നിവാകക്കോയില കം near Cannet/?/t/?/i. (better കുന്നന്‍).
തൂ
tū T. M. (തുയ്യ) Pure, bright (Tu. fire), as തുനഖങ്ങള്‍, തൂനെററി, തൂമന്ദഹാസം, ഓമ നത്തൂമുഖം, തുമിന്നല്‍, തൂമുത്തുലാവിന കൊങ്ക, പാലാഴിത്തൂവെള്ളം CG. etc. — VN. തൂമ q. v.
പുഞ്ചിരി
puǹǰiri (പുന്‍) A smile (മന്ദഹാസം). പു. തൂകുക, ഇടുക, ക്കൊള്ളുന്നു TP. നിന്‍റെ പു.
മിളനം
miḷanam S. Meeting (മിഥ?); part. മി ളല്‍കുണ്ഡലം CG., മിളന്‍മന്ദഹാസം Nal. tallying, fitting. p. part. മിളിതം S. joined, united
വേര്‍
vēr 5. (വെരു C. Te. stretching out, √ വിര്‍). 1. A root വേ. കിഴിഞ്ഞു prov. (& ഇറങ്ങുക). താഴോട്ടു പോയ വേ. the tap-root. വടക്കോട്ടു പോയ വേ. (preferred for mod. use). വേര്‍ അറുത്താല്‍ കാതറുക്കും prov. a cocoa-nut tree well dug round will yield so much that the produce converted into ear-rings would tear the ear-lobe. പാപത്തെ വേരറപ്പോക്കു വാന്‍ CG. to eradicate. കശ്മലത്തെ വേരറുക്ക Anj. to root up. ദാരിദ്യ്രദോഷങ്ങളെ വേരറു ത്തു; മംഗലം വേരററ പാപി കംസന്‍ CG. unlucky. വേ. പായുക, ഓടുക to spread. വേ. പാകി നിന്നൊരു വേഴ്ച CG. well rooted. വേ. ഇടുക, പിടിക്ക, ഊണുക to take root. വേ. മിടുക്കാക well rooted. 2. origin, cause അ വന്‍ ഇതിന്നു വേ. vu. വംശം വേരോടേ നശി ക്കും AR. വേരോടു കൂടിപ്പറിഞ്ഞു സന്താനം Bhg. എങ്ങള്‍ മാനസം വേരോടേ മന്ദഹാസം പെ യ്തങ്ങുകൊണ്ടാന്‍ CG. gained our hearts entirely. പോന്ന സംഗതിയുടെ വേര്‍ സംക്ഷേപിച്ച റിയിക്കാം doc. the real ground of our coming. വേരന്‍പിലാവു (or പേ —) the tree under which Tāmūri reviewed his Nāyars വേ'ാ ക്കീഴ്, ഗണപതിയുടെ നിത്യസാന്നിദ്ധ്യമു ള്ള വേ'ാക്കല്‍ KU. II.
Random Fonts
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32288
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8378
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39788
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59367
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12089
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68917

close