Malayalam to English Dictionary: മരപ്പലക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അവര, അവരക്ക
avara & — kka T. M. C. Tu. Country bean. അവരയും അപരാധവും കു റശ്ശേ മതി prov. അമരപ്പയറു രൂക്ഷം GP. Kinds കപ്പല്‍അവരക്ക French beans. കാട്ടവര Doliohos virosus Rh. പൊന്നവര = പൊന്നാവീരം ? V1. വെള്ളവര Dolichos Lablab. വാളവരക്ക (& ങ്ങ) Dolichos ensiformis.
ഉമ്മരം, ഉമ്മാരം
ummaram M.C. (also S. ഉംബ രം from ഉ + മരം threshold or വാരം ?) Fore-port; esp. doorway, eastside, verandah in front of the house. ഉമ്മറത്തു കിടക്ക MR. കോവില്‍ ഉമ്മാരത്തു നാട്ടി TR. ഉമ്മരപ്പടി threshold. ഉമ്മരപ്പല്ലു foretooth (മുന്പല്ലു V2.) ഉ. കൊണ്ടു മെല്ലവേ ചിരിക്ക Nal 3. also ഉമ്രത്തു രണ്ടു പല്ലും (jud.) ഉമ്മാരപ്പൂങ്കാവു garden before the palace. ഉ'വില്‍ ഒര്‍ ആലയം തീര്‍ത്തു Bhr. a lodge in park.
തുവര
tuvara T. M. (S. തുവരം astringent = ചവര്‍പ്പു) C. Tu. Te. Cajanus Indicus, a lentil often mistaken for യവം, as the seed represents the same measure, തുമരപ്പരിപ്പുവട്ടത്തില്‍ MR., തുമരോടേ ഗുണംഗ്രാഹി GP. Kinds: കരിന്തു. Desmodium biflorum, കുറുന്തു. a Dolichos or Phaseolus, പടുന്തു. a. med. Previous page Next page
പാച്ചി
pāčči (C. പാചു breast-milk of a female) 1. = പാല്‍ in children's language (so also in T.) പാ. വരിക puberty of girls, vu.; in പഴ ന്പാച്ചി No.; മരപ്പാച്ചി palg. 2. N. pr. f. (I/?/awars & Tīyars).
പാവ
pāva T. M. (പാവു or ഭാവം?). Doll, puppet. അവന്‍ പാ. a mere puppet. അവരെ പാടി നിന്നാടിച്ചു പോരുന്ന പാ. കള്‍ ആക്കി നാന്‍ വാക്കുകൊണ്ടു CG. governed them completely. പാവ വെക്ക palg. to put up a scare-crow against the influences of an evil eye. — Kinds: തച്ചന്‍ പാ. കള്‍ പണി ചെയ്തു Nasr., മരപ്പാവ പോലേ Nal. (so astonished), തോല്‍ പ്പാവക്കൂത്തു V2., യന്ത്രപ്പാ. (courtiers compared to it, Nal.), കളിക്കും കുമപ്പാ. SiPu. പാവകളിപ്പിക്ക, പാവക്കൂത്തു etc. puppet-show.
മിന്നാരം
Ar. menāra, A turret, light-house, 'Minaret', also രണ്ടു മുന്നാരം Ti. മിന്നാരത്തേ പല്ലു = ഉമ്മരപ്പല്ലു.
Random Fonts
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13529
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14137
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14121
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34623
ML-NILA05 Bangla Font
ML-NILA05
Download
View Count : 11414
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42245
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
RKB Bangla Font
RKB
Download
View Count : 7314
MLU-Panini Bangla Font
MLU-Panini
Download
View Count : 47579

close