Malayalam to English Dictionary: മാനക്കേടു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അപമാനം
abamānam S. Disrespect, affront. നമ്മെ അ. വരുത്തിയാലും നമുക്കു ബഹുമാന മായി നിശ്ചയിച്ചു TR. I took your insult for an honor. ദേവബ്രാഹ്മണര്‍ക്കും അപമാനക്കേടു വരുത്തി insulted. — den V. അപമാനിക്ക.
മാനം
S. 1. (മന്‍). Self-confidence, pride മാ. നടിക്ക = അഭിമാനം; മാനമദങ്ങള്‍ അശേഷം ഒഴിച്ചു Bhg. passions. ഞാന്‍ എന്നും എനിക്കെ ന്നുമുള്ള മാ. കളക; എന്നോടു നേരായവരില്ലെ ന്ന മാ. Bhr. പെണ്ണുങ്ങളില്‍ മാ. അടക്കും, മാ. ഇല്ലാതൊരു മാ. മനസ്സില്‍ എഴുന്നു CG. self-conceitedness, prudery, bashfulness. 2. honor, rank, respectability, urbanity ബ്രാഹ്മണരെ മാ. കെടുത്തു ദു:ഖിപ്പിച്ചു TR. Tippu disgraced & persecuted them. മാ. ഇയന്നു Bhr. = മാന ത്തോടു courteously. മാനത്തിന്നു പായുക No. for honor's sake (cattle). 3. (മാ) measure = പ്ര മാണം, as മാഷാദിമാനം കണക്കു Nal. ചന്ദ്രമാ. calculation by the moon's motion. 4. prh. = മന്നം in വാനവര്‍ എല്ലാരും മാനിപ്പാനായി മാ നത്തു വന്നു നിറഞ്ഞു CG. (or മാനം I.) മാനക്കുറവു MR. dishonor, disgrace = അപ മാനം. മാനക്കേടു id. മാനം കെട്ടും പണം നേടിക്കൊ ണ്ടാല്‍ മാ. അപ്പണം പോക്കിക്കൊള്ളും prov. മാ. അനുഭവിക്ക TR. to suffer shameful treatment. മാനക്ഷയം S. id. നമ്മെ മാ. വരുത്തി TR. dishonored. മാനനം S. honoring. മാനനീയന്‍ S. honorable Nal. മാനപ്രാണത്തോടേ പോരിക TR. to escape without loss of honor or life. മാനഭംഗം S. disgrace ലജ്ജയും ലഘുത്വവും മാ' വും ഫലം Nal.
Random Fonts
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10561
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
Suruma Bangla Font
Suruma
Download
View Count : 20151
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92877
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32854

close