Malayalam to English Dictionary: മാന്യ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംശു
amšu S, (അംശം) Ray (po.) അംശുജാ ലം പരന്നു CG. അംശുമാന്‍ sun (po.)
അക്രമം
akramam S. Disorder, irregularity — crime. സാമാനേൃന ഈ അക്രമം നടത്തുന്നതു നിര്‍ത്തെണം. MR. അക്രാന്തം not passed (po.)
അക്ഷാന്തി
akšānδi S. = ‍അക്ഷമ Impatience, envy; അക്ഷാന്തിമാന്‍ hasty, envious.
അഗതി,
agaδi S. 1. Being without means = വഴിയില്ലയ്ക, അഗതിപ്പെടുക fall into adverse circumstances V1. അഗതിക്ക് അര്‍ തരും who will help me in my poverty? 2. (= അഗ തിമാന്‍ V1.) poor, forlorn, unprotected അ ഗതികള്‍ beggars. അഗതിവേഷം പൂണ്ടു Mud. അഗതിത്വം poverty, stinginess V1.
അഗ്നി
agni S. (ignis L.) 1. Fire. 2. God of fire. 3. grief ഉള്ളത്തില്‍ അഗ്നി പിടിച്ചു ഞങ്ങള്‍ക്കു SiP. 3. — 4. digestive power; അ. വദ്ധിപ്പിക്ക, കെടുക്ക GP. അഗ്നിക്കു ബലം ഇല്ലാ ത്തോര്‍ Nid. persons of weak digestion. Cpds. അഗ്നികണം spark; അഗ്നികായ്യ്രം (S) kindling the holy fire KR. അഗ്നികണ്ഡം (1) hole to receive the holy fire. അഗ്നികോണം (2) south-cast; ചതുരശ്രത്തിന്‍റെ അഗ്നികോണ്‍ Gan. അഗ്നിക്കാററു (preceding) SE. wind. അഗ്നിദന്‍ (1) incendiary Bhr. അഗ്നിപ്രവേശം self-immolation (as of widows). അഗ്നിബലം (4) digestion. അഗ്നിമയം flery. അഗ്നിമാന്‍ who sustains the holy fire; അഗ്നി മാന്‍ ഉപാദ്ധ്യായന്‍ AR. 1. അഗ്നിമാന്ദൃം and അഗ്നിസാദം indigestion Nid. Asht. അഗ്നിമൂല SE. = അഗ്നികോണം. അഗ്നിഭ്ര Sk. Subrahmaṇya. അഗ്നിശിഖ flame V2. = ജ്വാല. അഗ്നിഷ്ടോമം (സ്തോമം) Agni's praise, a peculiar sacrifice KR. 1. അഗ്നിസാക്ഷികം covenanted before Agni; അ ഗ്നിസാക്ഷികമായ സഖൃം ചെയ്തു KR. 4. അഗ്നിസാക്ഷിയുള്ള പത്നി Vch. the legal wife. അഗ്നിഹോത്രം burnt offering maintaining the holy fire. The Brahman, who does it is called അഗ്നിഹോത്രി Tdbh. അക്കിത്തിരി.
അണി
aṇi T. M. C. (√ അണു) 1. Row, line of soldiers; അണി പകുക്ക to set in array, അണി നില്ക്ക, stand in files. 2. decoration, ഛത്രം അണിമുടി മീതേ പിടിച്ചതു KR. above the diadem. മുത്തണിമുലയാള്‍ Bhr. the breasts adorned with pearls, അണിമന്മുലത്തടം, അ ണിമാര്‍വ്വിടം RC. അണിമലര്‍ക്കുഴലിമാര്‍ RC. fine women. അണിമിഴികള്‍ Bhr. painted eyes. അണിമുറ്റം Nal 2. court decorated for a feast. അണിനൃത്തങ്ങള്‍ തുടങ്ങി CC. theatrical dance of serpent. അണിയറ, അണിയലപ്പുര dressing-room of players. അണിയലം കെട്ടിയേ തേവരാവു prov. അണിയലക്കൊട്ട a basket to hold the dresses of idols, etc. അണിശയനം ചമെച്ചു (പുഷ്പം കൊണ്ടു) CC. a grand bed. അണിവിരല്‍ ring-finger (also little finger, little toe). അണിയുക T. M. To wear (jewels, arms), decorate oneself; ഉടല്ക്കണിഞ്ഞിരുന്ന ക വചം RC. മുലയിണയിലണിവതിനു മുത്തു Nal. പൊന്നണിഞ്ഞാനകള്‍ Mud. കസ്തൂരികലഭങ്ങ ളെ അണിഞ്ഞാലും KR5. കേശത്തില്‍ അണിഞ്ഞു പുഷ്പങ്ങള്‍ KR. മാലമാറില്‍ അ.. Mud. തോടകള്‍ കാതില്‍ അ. CG. ചോര എടുത്തണിഞ്ഞു combatants. പൊടികൊണ്ടണിഞ്ഞു Bhr 11. mourning women, അവള്‍ പൊടി അണിഞ്ഞു കാണ്മാന്‍ Nal 3. അധരകുണ്ഡലമണിഞ്ഞുഗണ്ഡം KR. (fig.) V. N. അണിയല്‍ f. i. ആടാചാക്യാര്‍ക്കണിയല്‍ പ്രധാനം (prov.) അണിവു, മേനിക്കണിവായി നില്ക്കും CG. C. V. അണിയിക്ക to dress, adorn. ആന അ. dress out an elephant for processions, തല മുടിയിലണികുസുമനികരമണിയിച്ചു Nal 2. മണിമകുടം അ. Mud. Previous page Next page
അണ്ണാടി
aṇṇāḍi No M. (comp. അണ്ണം, അ ണ്ണി) Cheek-bone നിന്‍റെ അ. തല്ലി പറിച്ചു കളയും vu. also അണ്ണാടിയെല്ലു = താടിയെല്ലു. ? അണ്ണാടി കാണ്മാന്‍ കണ്ണാടി വേണ്ട prov.
അതിമാനുഷന്‍
aδimānušaǹ S. Superhuman f. i. ഇരുവര്‍ ഏറാടിമാര്‍ KU. അതിമാ നുഷകര്‍മ്മാവ് Bhr. performer of miracles.
അതിമാന്യന്‍
aδimānyaǹ S. Most honorable, ധന്യോഹം അതിമാന്യോഹം എന്നു (po.)
അനുമാന്‍, അനുവാന്‍
anumāǹ, — vāǹ RC. Tdbh. Hanumān.
അനുരൂപം
anurūbam S. Conformity, corresponding with. കര്‍മ്മാനുരൂപമായവരും ഫലം KR. അതിലേക്ക് അനുരൂപമായിട്ടു രണ്ടാം സാക്ഷി യും പറഞ്ഞു, വാദത്തിന്ന് അ'മായ വഴിക്കു MR. ഇച്ഛാനുരൂപം Nal 2. adv. — hence ആത്മാനു രൂപന്മാര്‍ Bhr. those like himself. വാഞ്ഛാനു രൂപന്‍ CG.
അന്തരം
anδaram S. 1. Interior, interval. അ ന്തരം കൊളളാം Mud. that's the moment. ദശാ ന്തരേ whilst, also വിലാപിക്കും അന്തരേ as he wailed (po.) തുടങ്ങുമാന്തരേ CC. whilst. 2. difference. തമ്മില്‍ വളരെ അന്തരം, കീഴ്മാററും മേല്മാററും തങ്ങളിലുളള അന്തരം CS. ശിക്ഷ ചെയ്യുന്നതിന്ന് അ'വും ഇല്ല TR. shall be punished without fail. അതിന്ന് അ. വരിക ഇല്ല jud. shall be surely done. അ. എന്നിയേ doubtless.
അഭിമാനം
abhimānam S. Keen feeling of honor, self-esteem, arrogance. അഭിമാനഹാനി കൈക്കൊണ്ടു AR 6. covered with shame. കുലാ ഭിമാനം pride of birth. അഭിമാനി (അഭിമാനവാന്‍ Nal 2.) proud, haughty. അ'കള്‍ മുന്പനര്‍ജ്ജുനന്‍ Bhr. അഭിമാനിത്വം നമ്മില്‍ അങ്കുരിച്ചു Bhr. self-conceit, ambition. denV. അഭിമാനിക്ക 1. to make something a point of honor, feel oneself. ശക്തന്‍ എന്ന് അ' ച്ച മൂഢന്‍ ഭീമന്‍ Bhr 10. 2. to emulate, fight. അവരോട് അ'പ്പാന്‍ എന്തൊരു കാരണം Bhr. = മത്സരിക്ക. — 3. to honour, favour B. അഭിമാന്യകേടു വരും vu. disgrace = തോല്ക്ക.
അഭിലാഷം
abhilāšam S. Propensity, lust, wish. ചിത്താഭിലാഷം own free will — also fem. ആത്മശുദ്ധിയില്‍ അ'ഷയുള്ളവന്‍ Bhg. അ.'ഷകള്‍ നല്കാം Bhr. കാണ്മതിന്നിവര്‍ക്കുണ്ട് അ.'ഷയുള്ളില്‍ KR. അഭിലാഷി desirous. അഭിലാഷിക്ക to long. കാണ്മാന്‍ അ.'ക്കുന്നു KR. also അഭിലഷിക്കുന്നു (പാരം എന്മനം) KR. അവളില്‍അഭിലഷിതം ഉണ്ടാക VetC. affection, lust.
അമാനുഷം
amānušam S. Superhuman എത്ര യും അ. നിന്നുടെ രൂപോല്ക്കര്‍ഷം Nal 3.
Random Fonts
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48584
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24254
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
DVMalayalam Bangla Font
DVMalayalam
Download
View Count : 14068
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505174
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695

close