English Meaning of അഗ്നി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അഗ്നി is as below...

അഗ്നി : agni S. (ignis L.) 1. Fire. 2. God of fire. 3. grief ഉള്ളത്തില്‍ അഗ്നി പിടിച്ചു ഞങ്ങള്‍ക്കു SiP. 3. — 4. digestive power; അ. വദ്ധിപ്പിക്ക, കെടുക്ക GP. അഗ്നിക്കു ബലം ഇല്ലാ ത്തോര്‍ Nid. persons of weak digestion. Cpds. അഗ്നികണം spark; അഗ്നികായ്യ്രം (S) kindling the holy fire KR. അഗ്നികണ്ഡം (1) hole to receive the holy fire. അഗ്നികോണം (2) south-cast; ചതുരശ്രത്തിന്‍റെ അഗ്നികോണ്‍ Gan. അഗ്നിക്കാററു (preceding) SE. wind. അഗ്നിദന്‍ (1) incendiary Bhr. അഗ്നിപ്രവേശം self-immolation (as of widows). അഗ്നിബലം (4) digestion. അഗ്നിമയം flery. അഗ്നിമാന്‍ who sustains the holy fire; അഗ്നി മാന്‍ ഉപാദ്ധ്യായന്‍ AR. 1. അഗ്നിമാന്ദൃം and അഗ്നിസാദം indigestion Nid. Asht. അഗ്നിമൂല SE. = അഗ്നികോണം. അഗ്നിഭ്ര Sk. Subrahmaṇya. അഗ്നിശിഖ flame V2. = ജ്വാല. അഗ്നിഷ്ടോമം (സ്തോമം) Agni's praise, a peculiar sacrifice KR. 1. അഗ്നിസാക്ഷികം covenanted before Agni; അ ഗ്നിസാക്ഷികമായ സഖൃം ചെയ്തു KR. 4. അഗ്നിസാക്ഷിയുള്ള പത്നി Vch. the legal wife. അഗ്നിഹോത്രം burnt offering maintaining the holy fire. The Brahman, who does it is called അഗ്നിഹോത്രി Tdbh. അക്കിത്തിരി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അലിയുക
aliyuγa (C. = അലയുക, comp. അ ഴയു) n. v. To melt, dissolve (as salt, heart) കല്ലുള്‍ എല്ലാം അലിഞ്ഞു വരുംവണ്ണം പാടി CG. അ വരുടെ വിപ്രലാപം കേട്ടലിയും ശിലകളും UR. മാളികകള്‍ ഒക്കയുമലിയവേ ചന്ദ്രനുദിച്ചു KR. dissolving in moonlight. അലിന്തമനക്കാണ്പു RC. മാനസമഴിഞ്ഞലിഞ്ഞാര്‍ദ്രമായി Bhg 8. മാന സം നീരായപന്നലിഞ്ഞിട്ടു CG. VN. അലിച്ചല്‍, അലിവു melting, compassion അലിവോടുര ചെയ്തു Bhr. CG. kindly. a. v. അലിക്ക to melt സീതാതന്നുടെ മാനസ മലിപ്പാനായി വട്ടം പോന്നീടേണം KR 5. CV. അലിയിക്ക the same. അലിപ്പുണ്ണു = കുഴിഞ്ഞവ്രണം foul ulcer.
അന്പു
ambu 5. (= അരുന്പു bud?) Arrow, porcupine quill (comp. എയ്യന്‍). തൊടുത്തു വലിച്ച് അന്പിനെ അയച്ചു KR. ഒളിയന്പ് എയ്തു Bhr. a treacherous arrow. വെടിയും അന്പും ഉണ്ടാ യി TR. there was some fighting. Cpds. അന്പറ arsenal, വളഞ്ഞു മതില്ക്കെല്ലാം അ ന്പറകള്‍ വേണം Bhr 12. depôts of arms. അഞ്ചലര്‍ അന്പന്‍ CG. = പഞ്ചബാണന്‍. അന്പിന്‍പാടു distance of a bowshot, ശരപ്പാടു. അന്പിളി (T. അന്പുലി) moon അ'ത്തെല്ലു Silits digit. അന്പിളിക്കല പോലെ നേത്രാമൃതം SiP 4. അന്പിളിബിംബം ഉദിക്കും Nal 4. (also അ'അമ്മാമന്‍ moon B.) അന്പുകൂടു, അന്പിന്‍കൂടു, അന്പുറ quiver (= പൂ ണി, ആവനാഴിക).). അന്പുമാരി arrowshower. അന്പുക see അന്‍പു.
അരണി
araṇi S. Wood kindled by attrition, Premna spin. fig. ഗുരുവായിരിക്കുന്നൊരണി മേല്‍ഭാഗത്തും ശിഷ്യാരണി കീഴ്ഭാഗത്തിലും രണ്ടും ഒന്നിച്ചുരുമ്മീട്ടുണ്ടായ വചനജ്ഞാനാഗ്നി യാല്‍ ശിഷ്യന്‍ ശുദ്ധനാം Bhg. അരണിമരം = ചമതു KU. അരണിയും അഗ്നി ത്രിതയവും KR. in sacrifice. അരണിക്കുരുന്നു a med.
അഭിഷേകം
abhišēγam S. Sprinkling with water, inauguration or consecration by pouring oil, ghee, rice, pearls, etc. on the head of idols, kings, etc. പട്ടാഭിഷേകം ഗുര്‍വഭിഷേകം etc. അ. ചെയ്ക മടിയാതെ KR. get thysolf crowned. രണ്ടു രാജ്യത്തിങ്കലേക്കും അ. ചെയ്യിച്ചു Mud. crowned him king over both countries. den V. അഭിഷേചിക്ക, to crown. മന്ത്രികള്‍ എ ന്നെ അ'ചിച്ചാര്‍ KR4. — to be crowned കല ശങ്ങളാല്‍, രാജാവായി രാമന്‍ അഭിഷേചി പ്പാന്‍ ഒരുന്പെടുന്നു KR. അഭിഷികതന്‍ anointed. also അഭിഷേകിക്ക (?) നെല്ലില്‍ പുഴു അഭിഷേ കിച്ചു the rice is blighted by insects V1.
അംഗിരസ്സ്
aṇġirassụ S. (G. aγγelos) A kind of demigods.
അഭയം
abhayam S. 1. Security. അ. ഇരുന്നു വണങ്ങിനിന്നു CCh. പിന്നേ അ. ഉണ്ടാം AR1. 2. promise of protection or pardon. അ. തരി കെന്നു കാല്ക്കല്‍ വീണിരന്നു AR6. begged for quarter. അവയം എങ്ങള്‍ക്കു തന്തരുള്‍ എന്നിര ന്തനര്‍ RC 63. so അ. പറക, വീഴുക, പുകുക, കാല്ക്കല്‍ അ. ചെന്നു, എന്നെ രക്ഷിക്കേണം എ ന്ന് അ. പുക്കു AR. അ'മായി surrendered on discretion. അഭയദാനം, അ. കൊടുക്ക to save and protect. 3. in Mal. a sign of protection which Rājas gave with the hand dipped in oil and saffron V1.
അലതി
alaδi So. M. Troublesome. അലതിപാ കം (or ഭാഗം) misery. അലതിയായിരിക്ക to be tired with unpleasant work V1. 2. അലപ്പു confusion, stir, fright V1. 2. അലപ്പാറുക V2. to refresh oneself (comp. അലു). അലപ്പറ molestation, fatigue V1. B. അലന്പു trouble വലിയ അ. vu. അലന്പുക T. C. Te. M.(= അലയു) be agitated, tired. അലന്പിപോക spill, as a full plate. — shake clothes in water (Te. = അലക്കുക). അലന്പല്‍ vexation, trouble അ. ആക്ക to molest, tease — loc. അലമ്മല്‍ uproar.
അരുതു
aruδu T. M. (= അരിയതു neuter of II അരു) Old അരിതു 'irregular, awful' f i. മഹാഭാവമരുതു self-exaltation would be wrong. A defect. Neg. V. has been formed from it, signifying 1. what ought not to be. താമസി ക്കരുതു പോരെണം CC. ഇതാര്‍ക്കുമരുതു, സീത യെനിന്ദിക്കുന്നത് ഒട്ടുമേ അരുതിനി KR. So with Nouns, Infinitives & Dat. of person. ഞങ്ങള്‍ക്ക രുതു Bhr. would be wrong for us to do. ധാ ര്‍മ്മികന്മാരെ ദഹിക്കരുതഗ്നിക്കും Bhr. even A. must not consume the righteous. ഇവര്‍ ഒക്ക യും സാക്ഷിക്കരുതു VyM. must not be taken for a witness. Rarely with 2 advl. ആ ദിക്കു നി ങ്ങള്‍ക്കാവേശിപ്പതിന്നരുതു VilvP. — അരുതാത്ത കാരൃം a wrong, forbidden thing. — Past നി ല്പതരുതാഞ്ഞു RC. വരരുതാഞ്ഞു vu. 2. impossibility; mostly with 2nd advl. മറപ്പാനരുതാത വണ്ണം in a way never to be forgotten. കടല്‍ കടപ്പാന രുതാഞ്ഞു KR. could not pass. അരുതു ജയിപ്പതിന്നിവനെ Bhr. — with Inf. കിടക്കരു തായ്ക (from wounds) MM. തൊട്ടാല്‍ അറിയരു താതെ a med. — അരുതാഞ്ഞാല്‍ ആചാരം ഇ ല്ല prov. അരുതായ്ക, — യ്മ 1. impropriety. 2. impossibility. അരക്കനോടു നിന്നുകൊള്‍വരുതായ്മ യാല്‍ RC 57. കാണരുതായ്കയും ഇല്ല താനും CG. you may however see him. 3. weakness. ഏറെ ഭുജിച്ചുള്ളരുതായ്ക PT. അരായ്ക old VN. കാണരായ്ക Mud. malice. ഇളക്കരായ്കപ്പെട്ടവര്‍ TR. = ഇളക്കരുതാ തവര്‍ 'the unshaken'. അരുപ്പാര (Cal.) = അരിപ്പു 4. Previous page Next page
അത്താണി
attāṇi (T. throne) Porter's rest, അ. കണ്ട കൂലിക്കാരനെ പോലെ prov.
അഹിമരശ്മി
ahimarašmi S. Sun (having not cold rays) അ. അവനിയെ ഉണര്‍ത്തുന്ന പോലെ KR.
Sponsor Books Adv
Malyalam Mahabharatam
Tunchttu
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Random Fonts
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 20831
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 14127
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 8806
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 4233
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 26327

close
Please like, if you love this website