English Meaning of അരണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അരണി is as below...

അരണി : araṇi S. Wood kindled by attrition, Premna spin. fig. ഗുരുവായിരിക്കുന്നൊരണി മേല്‍ഭാഗത്തും ശിഷ്യാരണി കീഴ്ഭാഗത്തിലും രണ്ടും ഒന്നിച്ചുരുമ്മീട്ടുണ്ടായ വചനജ്ഞാനാഗ്നി യാല്‍ ശിഷ്യന്‍ ശുദ്ധനാം Bhg. അരണിമരം = ചമതു KU. അരണിയും അഗ്നി ത്രിതയവും KR. in sacrifice. അരണിക്കുരുന്നു a med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അരി
ari T. M. (T. അരി ചി G. oryza C. അക്കി) 1. Grain of rice, freed from chaff, നല്ല വരിനെ ല്ലുകത്തി അരിയാക്കി Sil. — met. നെല്ലെന്ന പോ ലെ മുളച്ചീടിനൊരെന്നെ മുദാനല്ലരിപോലെയാ ക്കി ചമെച്ചഗുരുമൂര്‍ത്തേ Kei N2. (by instruction). 2. rice given as payment, measure of rice (പത്തരി 10 Eḍanga/?/is, of അരി not of നെല്ലു). അരിതിന്മാനേശേഷി ഉള്ളു TP. good for nothing but to draw pay. അരിയും ചെലവും കൊടു ത്തു TP. to Nāyers for war. അവന്‍റെ അരിയും തണ്ണീരും എത്തീട്ടില്ല (or ഒത്തില്ല) he has not yet eaten the last, did not die. അരിയുടെ നീളം Previous page Next page
അമ്മ
amma 5. (in Tu. father, S. അംബ) 1. Mother. Gen. അമ്മയുടെ & അമ്മാവിന്‍ (po.) മൂത്തമ്മ, ഇളയമ്മ & ചിറ്റമ്മ mother's sister. 2. hon. goddess, esp. Kāḷi അമ്മതന്പുരാട്ടി & അമ്മതന്പുരാന്‍ queen dowager. നാലുവീട്ടില്‍ അ മ്മസ്ഥാനം തരും KU. അമ്മയാര്‍ matron, Paṭṭer female. 3. interj. എന്ത് അമ്മ I really don't know! അമ്മമ്മാ lamentation & doubt or perplexity, also അമ്മേ (like അപ്പാ). hence: അമ്മക്കള്ളം (innate) sagacity & roguery. അമ്മക്കള്ളന്‍ deep fellow V1. അമ്മഛ്ശന്‍ mother's father, അമ്മമ്മ her mother. അമ്മയകം family house of a Brahman's wife, vu. അമ്മാത്തേ മുത്തച്ചന്‍ maternal grandfather. അമ്മാന്‍ = അമ്മാമന്‍‍ V1.; അമ്മാനപ്പന്‍ also അമ്മായപ്പന്‍ father in law, father's brother. അമ്മായി, അമ്മാവി 1. maternal aunt. 2. uncle's wife (also അമ്മാമ്മി V1.) 3. mother in law (Can. & Cal.) who is also called അമ്മാ വിയമ്മ V1. or അമ്മായ്മ്മ loc. അമ്മായിശാസ്ത്രം knowledge of old women, superstition lore. അമ്മാവന്‍, അമ്മാമന്‍, അമ്മോന്‍ & അമ്മോമന്‍ 1. maternal uncle (S. മാതുലന്‍) also അമ്മാ യച്ചന്‍, കാരണവര്‍.എന്‍റമ്മോര്‍ ആണ TP. I swear it by my uncles. 2. a Sūdra distinction, 16 അമ്മോന്മാര്‍ direct the ആയുധാ ഭ്യാസം of the 350,000 Colatiri Nāyer KM. Ammons ruled once over Coorg. 3. like മാതുലന്‍ used for ഉമ്മത്തം med. Previous page Next page
അരിമാന്‍
arimāǹ (the preceding or അരി I.) A deer V1.
അനുപമം
anubamam S. Unrivalled, അനുപമ രണം കഴിച്ചു Cr Arj. അനുപമ കൊടി KU. king's flag. അനുപമകഴി RC.
അഹി
ahi S. (G. 'ophis, 'echis) Snake. അഹിനകുലഭാവം mortal enmity as between ichneumon & serpent. അഹിഭയം dread of insidious persons. അഹിതുണ്ഡികന്‍ a snakeplayer = കുറവന്‍ Mud.
അവിദ്യ
avid/?/ya S. Ignorance രാജസഗുണം തന്നെ അ. ആകുന്നതു KeiN. (haughtiness). അ. മോഹമാതാവ് AR2. = മായ.
അത്യാസക്തി
atyāsakti S. Extreme fondness or zeal.
അനുയാത്ര
anuyātra S. ചെയ്ക Bhr 2. Accompany for a short way. അ. പോക V2. സ്ത്രീ ധനമായി പൊന്നും മുത്തും ഒട്ടേടം അനുയാത്ര ചെന്നയപ്പിച്ചു KR.
അനുകൂലം
anuγūlam (along the shore) 1. Favorable as wind അനുകൂലവായു (po.) പുല്ലു പറിച്ച് അ'മായ ശയനം ഉണ്ടാക്കി KR. a soft bed. ഇവന് അവര്‍ക്ക് അ. ആകുന്നു, അ. ഉണ്ടു MR. is in their favor. മൌര്യന്‍റെ ദേവാനുകൂ ലങ്ങള് Mud. the divine favors which M. enjoys. വേണ്ടുംവണ്ണം ഗ്രഹിപ്പിച്ച് അ. ആക്കി തരും TR. 2. compliance, acting in concert. അതി ന്ന് അ'മായി നിന്നു നടക്ക TR. act with every consideration for — അവന്‍റെ ഹിതപ്രകാരം അ. പറയുന്നു MR. speak as he dictates. 3. Success, ease, contentment. മനസ്സില്‍അ'ക്കേ ടു remorse V2. കാരൃം അ. ആയി ‍succeeded. അനുകൂലത favor. അനുകൂലതയോട് ഉരചെയ്തു Bhr. compliantly. അനുകൂലന് favorer. പിതാവ് ചെയ്തതിന്ന് അ' രായി പൌരന്മാര്‍ KR. അനുകൂലശത്രു false friend. അനുകൂലപ്പെടുക to favor, help towards, അ. പ്പെടുന്നതല്ല. MR. den V. അനുകൂലിക്ക f. i. അതിന്ന് അനുകൂലി ച്ചു നില്ക്ക MR. aid. സാക്ഷികല്‍ അതിന്ന് ഏകദേശം അ'ച്ചു പറഞ്ഞു gave similar evidence. അനുകരിക്ക TP. = അനുഗ്രഹിക്ക.
അയയുക
(also അഴ) 1. To slacken. കാ ഞ്ചി അയഞ്ഞു CG. girdle grew loose. ചൂടു കൊ ണ്ടയഞ്ഞ മാനസം RC 21. relaxed. അയഞ്ഞ മാനതകുരുന്തിനോടെ RC 119. 2. to be watery. അയഞ്ഞു മലം പോക Nid.
Sponsor Books Adv
Balakatha Sakhi
Unknown
Download This Book
Aacharyan Part-1
Vaidyar
Download This Book
Uthara Yathra
Kunjan Warrier
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Uma Vivaham
Unknown
Download This Book
Random Fonts
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 8738
FML-Indulekha Bangla Font
FML-Indulekha
Download
View Count : 43356
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 6106
MA Anoob Bangla Font
MA Anoob
Download
View Count : 7859
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 7261

close
Please like, if you love this website