amaruγa 5. 1. To subside, settle. പതുക്കേ രോമങ്ങള്‍ അമരുമാറു തലോടി Bhg. stroked thethe deer. അമരതല്ലുക beat the ground even. 2. to be seated, reston. ഗജസ്ത ന്ധം അമര്‍ന്നു Bhr 7. വിമാനം അമര്‍ന്നുനിന്നു AR6. ചെല്ലൂര്‍ അമര്‍ന്നേഴും തന്പുരാന്‍ Anj. the God residing at Perinchellur. മുട്ടുകുത്തി അ. cower down. 3. to be allayed (കാറ്റു, ദീനം), calmed, quiet. വെടിവെക്കുവാന്‍ അ. be subdued. അമര്‍ന്നവന്‍ grave, sedate person. അമരല്‍ VN. abating of wind, fire, peace. അമര്‍ (prh. Tdbh. സമരം ?) also അമൃ KR. fight, battle. മിനക്കെടാതമര്‍ചെയ്ത CCh. അവരോടമര്‍ ചെയ്തു വിക്രമിച്ചു KR 5. അമര്‍ക്കളം battle-field. അമര്‍ക്കാര്‍ warriors V1. Previous page Next page