English Meaning of അബദ്ധം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അബദ്ധം is as below...

അബദ്ധം : aḃad/?/dham S. (unbound) 1. Irrelevant, mistake, misconduct. അയ്യോ ഞാന്‍ നി ന്നോട് അ. പറഞ്ഞു പോയി SG. Impertinently. എന്തിന്നീ അ. കാട്ടിയതു KU. കൈയബദ്ധം കൊണ്ടു തീ പിടിച്ചു by a slip of the hand. അ ബദ്ധമായി വെള്ളത്തില്‍ മറിഞ്ഞു വീണു MR. by mishap. 2. untruth, falsehood. അവനെ അ. വരുത്തി deceived.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അജിമാശി
(P. āzmāish) Examination, rough calculation (of produce). അജിമാശിക്കു ചെന്നു ശോധന ചെയ്തു, പൈമാശിക്കും അജി മാശിക്കും പോകുന്ന കാര്യസ്ഥന്മാര്‍ MR.
അഘോരം
aghōram S. (not frightful) Dreadful; പനി അഘോരമായ്ന്നു the fever rages violently; അഘോരയുദ്ധം fierce battle. I.
അന്തര്‍ജ്ജനം
anδarǰanam A Brahminee (= അകത്തമ്മ) നന്പൂതിരിയുടെ ഇല്ലത്ത് ഒര്‍ അ ന്തര്‍ജ്ജനത്തിന്ന് അപരാധം ഉണ്ടായി TR.
അസമയം
asamayam S. Unseasonable.
അനുതാപം
anuγābam S. Regret, repentance. ദത്തമായതു ചിന്തിച്ച് അ. അരുതു Bhr. den V. അനുതപിക്ക to regret etc. Previous page Next page
അക്കി
akki Tdbh. അഗ്നി. Fire, inflamed pimples V1. അക്കിത്തിരി = അഗ്നിഹോത്രി.
അനസ്സ്
anassụ S. Cart (po.)
അപസ്നാനം
abasnānam S. Funeral bathing, അ'മ.
അങ്ങാടി
aṇṇāḍi 5. (അങ്ങ് അംഗം + ആടുക) 1. Shop, in Mal. rather അങ്ങാടിപ്പീടിക. 2. market street, bazaar, town, village (in many N. pr. f. i. പുതിയങ്ങാടി, etc.) Cpds. അങ്ങാടിക്കാരന്‍ shopkeeper. അങ്ങാടിച്ചരക്കു or വാണിഭം merchandise; ആ ടറിയുമോ അ. (prov.) അങ്ങാടിത്തോലിയം being tricked in buying or selling (prov.) CG. അങ്ങാടിപ്പാട്ടു the talk of the town; കോട്ടയില്‍ ഉപദേശം അങ്ങാടിപ്പാട്ടായ്വന്നു (prov.) CG. അങ്ങാടിമരുന്നു drugs (opp. പച്ച മരുന്നു.)
അജരം
aǰaram S. Never getting old (po.)
Sponsor Books Adv
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Random Fonts
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16010
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35885
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17291
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173

close