Malayalam to English Dictionary: മാറാത്ത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ബന്ധു
bandhu S. (ബന്ധ്). 1. A kinsman, relation ബ. ൬ കരയുന്നതിനേക്കാള്‍ ഉടയവന്‍ ൧ കരഞ്ഞാല്‍ മതി prov. 2. a friend, protector ദൂരത്തേ ബ. prov. നിനക്കു ഞാന്‍ ബ. വായി ചൊന്നതു Mud. അവര്‍ക്കു ബ. വുണ്ടടിയങ്ങള്‍ CrArj. കൃഷ്ണനെ ബ. വായ്വരിക്ക an ally, ബ. വായിക്കൊള്‍ക Bhr., ബ. വര്‍ഗ്ഗങ്ങളുമായി പാര്‍ക്ക to live among his people. എന്‍റെ വെന്തു TP. my love! (to man or woman). അവനെ ബ. വാക്കി എടുത്തോളുക TP. marry him. ബന്ധുകൃത്യം the duty of an ally ബാ. എല്ലാം ചെയ്യേണം Brhmd. ബന്ധുക്കാരന്‍ a relation, നമ്മളെ ബ. TR. connected with us. ബന്ധുക്കെട്ടു a league, plot. ബ'ട്ടാക B. to conspire. ബന്ധുത S. affinity ദീനര്‍ക്കു ബ. ചെയ്ക SiPu. to show affection, help. ബന്ധുത്വം S, id. നിന്നുടെ ബ. Mud. thy friendship. ബ'വും സ്നേഹവും TR. alliance. നമ്മി ലുള്ള ഒരു ബ. മാറാതേ ഇരിക്കട്ടേ UR. faithfulness. ബന്ധുമാന്‍ Bhr, having many relations. ബന്ധുശത്രുക്കള്‍ ശത്രുക്കള്‍ ആകുന്നതു Bhg. false friends ബന്ധുശത്രൌദാസീനഭേദം Bhr. ബന്ധുസ്വരൂപം Vl. a royal ally.
മാറുക
mār̀uγa 5.(മാറു). 1. v. n. To be changed, altered, നിറം മാറിയ വസ്ത്രം coloured, പല്ലുമാ. to get new teeth. ആള്‍ മാറിക്കാണ്കകൊണ്ടു വി ശ്വസിച്ചില്ല TR. on account of the change of the persons. പെണ്‍പൈതല്‍ മാറിയശോദാ വ ളര്‍ത്തുള്ളൊരാണ്‍പൈതലെ നിന്നെക്കാണാകേ ണം Anj. of (K/?/šṇa). 2. to change place, remove to a distance കൊച്ചിയില്‍ മാറിപ്പാര്‍ക്കു ന്നു TR. ശരീരം മാറുന്പോള്‍ സുരലോകം ഏറും KR. ഞങ്ങളില്‍ പറഞ്ഞു മാ. യും ചെയ്തു TR. (= ഭേദിച്ചു പോയി) disagreed. 3. to be healed, subside, cease, മാറാത്തവ്യാധി prov. incurable. മാറാത്ത കള്ളന്‍ incorrigible. എന്നാല്‍ കട ച്ചല്‍ മാ'ം a. med. ദീനം, അടി മാറി MR. അ ത് ഓര്‍ക്കുന്പോള്‍ മാറുന്നൂതില്ലിന്നും കണ്ണുനീര്‍ CG. വെള്ളം മാറിയ തൈ weaned from watering. 4. v. a. to exchange, barter. തേറിയോനേ മാ റല്ല prov. do not disappoint. കോലം മാ. to disguise oneself. വിത്തു മാ. to sow (= place somewhere else). നാണിയം മാ. to get changed. Esp. with aux. V. പ്രവൃത്തി മാറിക്കൊടുക്ക TR. to make other appointments. മാറി എഴുതേണം VyM. write afresh (& മാററി എഴുതിക്ക). 5. to wash the face = മോറുക. മാറിനില്ക്ക (2) to draw back, retire, keep aloof, abstain from interfering TR.
Random Fonts
Chambold Bangla Font
Chambold
Download
View Count : 10742
Vidya Normal Bangla Font
Vidya Normal
Download
View Count : 10625
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21811
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18275
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
Chilanka Bangla Font
Chilanka
Download
View Count : 172875
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25837

close