Malayalam to English Dictionary: മാസമായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഗര്‍ഭം
garbham (ഗ്രഭ് = ഗ്രഹ്) 1. Womb, uterus മാതൃഗര്‍ഭത്തില്‍നിന്നു പെററു PT. യമന്‍ അവ ളെ ചണ്ഡാലസ്ത്രീഗര്‍ഭത്തില്‍ ആക്കി SiPu. — met. ഗിരിഗുഹാഗര്‍ഭത്തില്‍ വസിക്കും PT. 2. the foetus, embryo (vu. കെപ്പം etc.). പുണര്‍ന്നു ലഭിച്ചിതു ഗ.. Bhg. പത്നി പത്തു മാസം തിക ഞ്ഞൊരു ഗ. വഹിച്ചു SiPu. അവള്‍ക്കു ഗ. തിക ഞ്ഞു PT. she is near delivery. ആ ഗ. ആര്‍ഉണ്ടാ ക്കി TR. ഗ. ഉണ്ടായതും കലക്കിയതും the fact of pregnancy (also ഗ. ധരിക്ക) & miscarriage (ഗ. അലസിപ്പോക, അഴിയുക). ൬ മാസമായ ഗ. അലസിപ്പോയി Bhg. ഈ ഗര്‍ഭത്തിന്‍റെ പ്രസ വച്ചെലവു കഴിച്ചു jud.— ഉത്തരാഗ. ആയാന്‍ CC. he became U.'s child. Hence: ഗര്‍ഭകന്‍ f.i. ദേവകിയുടെ ഗ. ആയ്മേ വിപിറന്നു CG. better ഗര്‍ഭഗന്‍. ഗര്‍ഭഗന്‍ (1) conceived, അര്‍ഭകന്‍ ഇന്നു ഗ. ആ യി Bhr. ഗര്‍ഭഗമായുള്ളൊരു വൈഷ്ണവം ധാ മം CG. ഗര്‍ഭഗൃഹം the inmost chamber; the most holy part, adytum ഗ'ത്തിന്‍റെ പൂട്ടുകള്‍പൊളിച്ചു (in a മടം jud.) ഗര്‍ഭഛിദ്രം abortion, ഗര്‍ഭം കലങ്ങുക. ഗര്‍ഭധാനം impregnation, ഗ. ചെയ്തു Bhr. ഗര്‍ഭധാരണം pregnancy. ഗര്‍ഭനിക്ക V1. to conceive (loc.) ഗര്‍ഭപാത്രം the womb, ഗ'ത്തില്‍ പൂവാന്‍ Bhr. ഗ' ത്തില്‍ തന്നെ രാജാന്നം ഭുജിച്ചു KR. മാതാ വിന്‍ ഗ'ത്തില്‍ വീണതു GnP. the soul to be conceived.— ഗര്‍ഭപാത്രസ്ഥനായ ബാലന്‍, അര്‍ഭകന്‍ Bhr.—(vu. കെപ്പാത്രം). ഗര്‍ഭപിണ്ഡം foetus. ഗര്‍ഭപ്പിള്ള foetus, ഗ. അഴിക്ക V1. ഗര്‍ഭംകലക്കി KU. a howitzer. ഗര്‍ഭവതി pregnant = ഗര്‍ഭിണി. ഗര്‍ഭസ്രാവം abortion. ഗര്‍ഭാധാനം impregnation; aceremony supposed to effect it, ഗ. ചെയ്തു Bhr. ഗര്‍ഭാലയം place to lie in, ഗ. പുക്കു CC. = ൦രംററില്ലം. ഗര്‍ഭാശയം the womb, ഗ'ത്തില്‍ ഉണ്ടാം a med. den V. ഗര്‍ഭിക്ക to commence faintly ഗര്‍ഭിച്ചുണ്ടാ കുന്ന ഛിദ്രം (war). ഗര്‍ഭിച്ചു പറക to speak with reserve (opp. തുറന്നു). ഗര്‍ഭിണി pregnant; ഗര്‍ഭിണ്യവേക്ഷണം mid wifery.
മാത്ര
mātra S. (മാ to mete). 1. Measure, മാ. യി ല്ലാത മോഹം VCh.; quantity in metre, a short vowel or half a short syllable, a moment മാ ത്ര ൪ ഒരു ഗണിതം Bhg3. 10 മാത്ര സമയത്തോ ളം നീട്ടിവിളിച്ചതു കേട്ടു jud. (10 മാത്ര = l ശ്വാ സം or വീര്‍പ്പു?). 2. med. a dose, a pill. 3. a quarter Bhg. Gan. മാത്രക്കോല്‍ measuring rod; a drumstick; staff of Yogis; pole or stool of mountebanks. മാ. ഏറുക to go on stilts. മാത്രം S. (L. metrum). 1. measure, extent, ഗ ജമാ. of an elephant's size. കടുകിന്മണി മാ' മുള്ള ദോഷം Bhr. ശബ്ദമാത്രത്തെ കേട്ടു ശങ്കി പ്പാന്‍ എന്തുമൂലം PT. പ്രാണമാത്രത്തോടയ ച്ചാന്‍ KR. just alive = half dead. കൊല്ലുവാന്‍ മാത്രമുള്ള വിപ്രിയം KR. a dislike strong enough to lead to murder. നിന്നെച്ചൊല്ലി പ്പൊറുപ്പന്‍ മാസമാ. KR. ധനമാ. Bhg. the whole of the property. 2. only, merely ഈ മാ. & ഇത്രമാ. only this much. 3. but So. തരുവിക്കാം മാ. നേരം ക്ഷമിക്ക Arb. മാത്സര്യം S. = മത്സരം. Envy. മാ. ആരും തുടരാ യ്കവേണം CC. let none quarrel with him. മാത്സികന്‍ S. (മത്സം). A fisherman; also മാ ത്സ്യന്മാര്‍ വന്നതു CG. മാദകം, മാദനം S. (മദം). Delightful. മാദേവര്‍ hon. of മഹാദേവന്‍ q.v. (vu. മാതോര്‍) Palg. = തൃത്താക്കുരുവപ്പന്‍, 478. മാദൃശന്‍ S. (മല്‍, ദൃശ). Like me.
വരുത്തം
varuttam T. M. (T. വരുത്തുക to be in trouble, വറു & വരു T. C. Tu. poor). 1. Trouble, toil, affliction. 2. esp. sickness ൩ മാസമായി വ'ത്തില്‍ കിടക്കുന്നു, തടിക്ക് അ സാരം വ. TR. അവനു പാരം വ.; also വരത്തം പോയ്നോക്കുക TP. (fr. വരുക 3?). — ഓളേ വരുത്തം ഇനിക്കു പററി No. vu. caught a disease from (or met. 1.) വരുമ, see വെറുമ, H. Port. A gimlet. വരൂഥിനി S. (വരൂഥം defence, feuder round a chariot). An army, Bhg. വരെക്കും, വരേ, sec വര.
Random Fonts
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18351
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14227
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16989
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17121
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21739
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22552
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8510
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39790

close