Malayalam to English Dictionary: മിഴിച്ചു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചിതര്‍
čiδar (√ ചിതു C. burst) T.M. Dust; a drop as of ghee. നറു ചി. നൈ V1. fine ghee. v. n. ചിതറുക T. M. C. Te. to be scattered, spilt കനല്‍ ചിതറിന നയനങ്ങള്‍ RC., തീക്കനല്‍ പൊട്ടിച്ചിതറുന്ന കണ്ണുകള്‍ KR., രക്തം ചി തറും മിഴികള്‍ Bhg., കനല്‍ ചിതറുമണി മി ഴിയോടു Bhr., കണ്ണുകളില്‍ കനല്‍ ചിതറുമാറു മിഴിച്ചു AR., ചോര ചിന്നിയും ചിതറിയും വീണു PT. ചിതറനൈ V1. = ചിതര്‍നൈ. v.a. ചിതറിക്ക to spill, scatter V1.
ചിന്പുക
čimbuγa (ചിമ) To twinkle with the eyes. കണ്ണുകള്‍ തങ്ങളെ ചി'ന്നിതു ചിലര്‍ Bhr. — to close the eyes V1. നേത്രങ്ങള്‍ ചിന്പി തരസാ മിഴിച്ചാള്‍ CC. (al. ചിമ്മിത്തരസാ). ചിന്പുകണ്ണന്‍ V1. winking with the eyes. CV. ചിന്പിക്ക. V1. to cause it. ചിമ്മുക mod. M. id. കണ്ണുചിമ്മി ഇരുട്ടാക്കി prov. ചിമ്മാനം see ചിന്മാനം.
മിഴി
mi/?/i (Te. C. mir, miṇ = മിന്‍; T. വിഴി, S. മിഷ). 1. Eyeball, pupil of the eye (vu. കുട്ടി). കനല്‍ മിന്നും മി. കളോടും Bhg. തിരുമി. ചു വന്നു RS. മിഴിയിണ ചാലച്ചൂവപ്പിച്ചു KR. in rage. കരിമീന്‍ എന്നപോലേ മി. കളും, തണ്ടാര്‍ മി.കള്‍ Si Pu. 2. the eye മാരി ചൊരിന്ത നീര്‍മി. യോടു RC. weeping. അംബുജമി. ക ളില്‍ അഞ്ജനം ചേര്‍ത്തു, മി. കളിലകപ്പെടും will be seen Bhr. മി. തുറന്നുനോക്കി Bhg. വഴിയേ കാണുന്പോള്‍ മി. തണുത്തീടും KR. 3. in Cpds. = eyed ചഞ്ചലമിഴിയോടു Mud., മലമിഴിമാര്‍ (or അമല, മല്ല?) CC, വരമിഴിയാള്‍ (or വ ര —) Bhr., വാരിജമിഴിയാള്‍etc. രാജമിഴി q. v. മിഴിക്കോണ്‍ Anj. = കടാക്ഷം, so നിന്തിരുമി ഴിത്തെല്‍ Anj. ബാലവാസന്തസ്ത്രീയുടെ നീലമി ഴിമുന CG. മിഴിപ്പെടുക to look at ഉണര്‍ന്നിട്ടൊരു നോക്കു മി'ടേണ്ടേ Mpl. song. മിഴിക്ക 1. To look up. കണ്‍ മി'ക്കുന്നതിന്‍ മുന്പേ Bhr. in less than a moment. കണ്‍മിഴി ച്ചുകൂടാ രുധിരം കൊണ്ടു AR. 2. to look at അവളുടെ മുഖത്തു നാളെ ഞാന്‍ മി'ക്കുന്നങ്ങനേ KR. without shame. മുഖത്തിങ്കല്‍ മി. (see മ ര്യാദ 3). 3. to cast looks നയനം ഇരിപതി ലും കനല്‍ ചിതറുമാറു മി'ച്ചു AR. എന്നോടോ കണ്ണുമി'ക്കുന്നു prov. to stare; to open the eyes wide, look perplexed as in fever കണ്ണിണ പൊങ്ങിച്ചു വന്പില്‍ മിഴിച്ചു CG. VN. മിഴിവു f.i. മിഴിച്ചാലും അടെച്ചാലും ഇ ല്ലൊരു മി. KumK. (so dazzling the light).
Random Fonts
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7913
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32530
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51298
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39303
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17171
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14995
FML-Leela Bangla Font
FML-Leela
Download
View Count : 28299

close