English Meaning of മിഴി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മിഴി is as below...

മിഴി : mi/?/i (Te. C. mir, miṇ = മിന്‍; T. വിഴി, S. മിഷ). 1. Eyeball, pupil of the eye (vu. കുട്ടി). കനല്‍ മിന്നും മി. കളോടും Bhg. തിരുമി. ചു വന്നു RS. മിഴിയിണ ചാലച്ചൂവപ്പിച്ചു KR. in rage. കരിമീന്‍ എന്നപോലേ മി. കളും, തണ്ടാര്‍ മി.കള്‍ Si Pu. 2. the eye മാരി ചൊരിന്ത നീര്‍മി. യോടു RC. weeping. അംബുജമി. ക ളില്‍ അഞ്ജനം ചേര്‍ത്തു, മി. കളിലകപ്പെടും will be seen Bhr. മി. തുറന്നുനോക്കി Bhg. വഴിയേ കാണുന്പോള്‍ മി. തണുത്തീടും KR. 3. in Cpds. = eyed ചഞ്ചലമിഴിയോടു Mud., മലമിഴിമാര്‍ (or അമല, മല്ല?) CC, വരമിഴിയാള്‍ (or വ ര —) Bhr., വാരിജമിഴിയാള്‍etc. രാജമിഴി q. v. മിഴിക്കോണ്‍ Anj. = കടാക്ഷം, so നിന്തിരുമി ഴിത്തെല്‍ Anj. ബാലവാസന്തസ്ത്രീയുടെ നീലമി ഴിമുന CG. മിഴിപ്പെടുക to look at ഉണര്‍ന്നിട്ടൊരു നോക്കു മി'ടേണ്ടേ Mpl. song. മിഴിക്ക 1. To look up. കണ്‍ മി'ക്കുന്നതിന്‍ മുന്പേ Bhr. in less than a moment. കണ്‍മിഴി ച്ചുകൂടാ രുധിരം കൊണ്ടു AR. 2. to look at അവളുടെ മുഖത്തു നാളെ ഞാന്‍ മി'ക്കുന്നങ്ങനേ KR. without shame. മുഖത്തിങ്കല്‍ മി. (see മ ര്യാദ 3). 3. to cast looks നയനം ഇരിപതി ലും കനല്‍ ചിതറുമാറു മി'ച്ചു AR. എന്നോടോ കണ്ണുമി'ക്കുന്നു prov. to stare; to open the eyes wide, look perplexed as in fever കണ്ണിണ പൊങ്ങിച്ചു വന്പില്‍ മിഴിച്ചു CG. VN. മിഴിവു f.i. മിഴിച്ചാലും അടെച്ചാലും ഇ ല്ലൊരു മി. KumK. (so dazzling the light).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുക്കാന്‍
mukkāǹ Palg. (from II. മുക്കുക). The crow-pheasant — ഉച്ചമുക്കാന്‍ മുക്കി (so പതിററ ടി, at dawn & sunset) = ചെന്പോത്തു. (മു 2) മുക്കാലം the three times or tenses. മുക്കാലി 1. a tripod മു. പ്പീടം പല (ക) കൊടു ത്തു TP. a stool. 2. three stakes to which criminals are tied for a flogging. 3. മു ക്കാലിയും തൊടുപ്പും 489. മുക്കാല്‍ 1/3, ഒരു മുക്കാല്‍ a 3 pie copper piece. മു'ല്ക്കുററിത്തോക്കു MR. a smaller gun. — മു ക്കാല്‍വട്ടം a temple of Bhagavati മു'ത്തേ ക്ക ഉദയം ചെയ്ത നിലം TR. മു'ത്തു കൂടുക So. = നിദാനമായ അന്പലത്തില്‍; Trav. a temple of Kongaṇimār; met. ground of a certain extent (താറു 2, 446), spiritual province or jurisdiction എന്‍റെ മു'ത്തു (No. said by Weliččapāḍaǹ when inspired). മുക്കിഴങ്ങു 1. the three chief bulbs. 2. മു്ള് കി. Dioscorea sativa.
മാട്ടം
māṭṭam C Tu. M. (മാടുക). 1. Making, enclosing, sorcery, (loc). 2. entrenchment; a mud-bank or -fort V2. 3. stroking off with the hand. 4. a large earthen or copper pot, chiefly for toddy കാക്ക മാട്ടപ്പാനിയില്‍ നോക്കു ന്പോലേ Cal. മാട്ട & മാട്ടുപാനി (Palg. loc. മാട്ടുകിഴായി of bamboo) a pot for extracting toddy. മാട്ടു sorcery അവനെ മാട്ടാക്കിക്കളഞ്ഞു മാട്ടുബാധ possession by demons. മാട്ടുക T. M. C. 1. to hook in. മാട്ടി വെച്ചു put into the stocks; fig. took him fairly in.
മാനം
mānam M. = വാനം. The sky q. v. in ചെമ്മാ., മാനംചാടി, മാനന്പാടി, മാനവില്‍. മാനന്തുവട്ടി, മാനന്തോടി TR. N. pr. place in Wayanāḍu. II.
മറക്ക
mar̀akka 5. (മറു). 1. To forget മറക്കാ ന്തക്കതു പറയേണം, മതി മ. prov. ചിത്തം മ.; മറപ്പത് എന്തു Bhr. how forget. തന്നേത്താന്‍ മ. MM. to be delirious. തന്നേയും കൂട മറന്നാന്‍ CG. from love, anger, Bhr. തന്നേത്താനും മറ ന്തലറിവീണു RC. wounded. സൌഖ്യകാലത്തില്‍ ആത്മാ മറക്കൊല്ല KR. don't forget thyself. തങ്ങളെ മറന്നുറങ്ങുന്നവര്‍ Bhr. മറക്കാതേ ചെയ്ക to do considerately (Bhg. has മറവാതേ & മ റാതേ, മറായ്കയോ). 2. v. n. to be forgotten, to vanish from the mind സ്നേഹവും മറന്നിതോ Nal. ക്രീഡകൊണ്ട് എന്നുണ്ണിക്കു വിശപ്പു മറ ന്നിതോ Si Pu. Esp. with പോക f. i. പഠിച്ച ശാസ്ത്രം മനസ്സിങ്കല്‍നിന്നു മറന്നു പോകട്ടേ KR. (= മറയുക). നിന്നോടു മറന്നു പോയോ; പറ ഞ്ഞത് ഒന്നും മറന്നു പോല്ലേ TP. VN. I. മറതി forgetfulness, അരണെക്കുമ. prov. മറതിക്കാരന്‍ forgetful. മറപ്പാല്‍ to be weaned പിടിച്ചതു മറന്നിട്ടു മറ ന്നതു പിടിക്കും മുന്പേ വശമാക്കേണ്ടത് എല്ലാം വശമാക്കേണം prov. CV. മറപ്പിക്ക to cause to forget അതു ശിക്ഷിച്ചു മാററി മറപ്പിച്ചു Bhg 7. തന്നെത്താന്‍ മ'ക്കും മദിരാമദം Bhg 11. VN. II. മറവി = മറതി, failing of memory.
മരിളുക
mariḷuγa (= മരുള്‍ & മെരുള്‍). To be frightened തിണ്ണം മരിണ്ടു പണ്ടം ബുദ്ധി താന്‍ CG. before Parašu Rāma.
മുളുക്കി
N. pr. Mulky, A Tuḷu principality
മുട്ട
muṭṭa T. M. & മൊട്ട So. C. Tu. (fr. മുടു). 1. An egg. മുട്ടക്കടുത്ത കോഴി a young fowl about to lay the first egg. മു. ഇടുക to lay, മു റിക്ക,വിരിക്ക to hatch eggs. മുട്ടകള്‍ വിരി യാഞ്ഞു ഒന്നിനെക്കൊട്ടി ഉടെച്ചാള്‍ Bhr. മു. പൊട്ടി. Bhr. — മു. ക്കരു, വെളള, ചുവപ്പു or ഉ ണ്ണി its contents. മു. ത്തോടു an egg-shell. കല ങ്ങിയ മു. a rotten or hatched egg. 2. No. obsc. penis. മുട്ടക്കൂണ്‍ a round mushroom. മുട്ടക്കോഴി No. a laying fowl (never put to brood). II.
മാണാരി
māṇāri (fr. മാണ്‍?). N. pr. A class of Sūdras.
മുല
mula 4. (Tu. mīre, fr. മു, മുന്‍). A woman's breast, udder. മുല കുടിക്ക. പേമുല ഉണ്ടു Bhr. ആ മു. തന്നേ കുടിച്ചു അമ്മ തന്‍ നന്മു എന്ന പോലേ CG. to suck. മുല വിടുക, മറക്ക to be weaned. മു. വിട്ടു മു. പിടിക്കുന്നതിന്നു മുന്പില്‍ prov. at the time of learning. മു. മാററുക to wean. പശുവിന്‍ മു. കറന്നു KU. മു. ചുരത്തുക 373. a cow to give much milk. ഐമ്മു., മുമ്മു KU. മു. ചാഞ്ഞു RS. in pregnancy. വീണമു. prov. മുലയുള്ള പെണ്ണിന്നു തല ഇല്ല TP. മുലകുടി sucking the breast. മു. മാറി is weaned. മുലക്കുട്ടി a suckling. മുലക്കച്ച 1. a girdle മു. പെട്ടെന്നു പൊട്ടിപ്പിളര്‍ന ന്നു CG. 2. a breast-cloth മു. കെട്ടുക. മുലക്കണ്‍ a nipple, മു. കടിക്കുന്പോള്‍ കവിള്‍ക്കു മിടിക്കേണം (fillip on the cheek!) prov. മു' ണ്ണിന്ന് ഇരുവിരല്‍ താഴേ MM. മുലക്കാണ്പു, — ഞെട്ടു Vl. id. മുലക്കുന്നു a large breast RS. അണിമു.കള്‍ KR. മുലക്കൂല്‍ No. (= മുലക്കീഴില്‍) at the breast കി ടാവെ ഞാന്‍ മു'ലിട്ടും പോററി, ഇനി നിങ്ങ ളെ മുലക്കൂന്നും പോററിക്കോളിന്‍ TP. said to a father-in-law. മുലക്കോരകം young breast മു. പുല്കി RS. മുലച്ചി having a breast കുത്തമു., തൊപ്പമു. V1. with full, fallen breast. തുള്ളിമു. കള്‍ RS. Rāxasis. മുലത്തടം the breast മു'ത്തിങ്കല്‍ അണെച്ചു AR. മുലപ്പടം breast-cloth, a bodice of Māpḷichis വിരിപ്പടം മു. Nal. മുലപ്പാല്‍ breast-milk. പുണര്‍ന്നുടന്‍ മു'ലും ചുര ന്നിതു AR. (of a mother seeing her son again). മാതാവിന്‍ മു. കുടിച്ചു Bhr. പാല്‍ 652. മുലയാള്‍ having a breast, as കച്ചേല്‍മു., പൊ ല്ക്കടല്‍മു., മുത്തണിമു മാത്തണിമു.; p1. കന ത്ത മുലമാര്‍ etc.
മജ്ജ
maǰǰa S. (fr. മൃജ?). 1. The marrow of bones & flesh മാംസം പൊളിച്ചെടുക്കുന്ന നെയ്യ ല്ലോ മ. ആയതു. Nid. (2 നാഴി in the human body). 2. pith, sap തൈലം വൃക്ഷത്തിന്‍റെ മ. VCh. ലന്തക്കുരുവിലേ മ. GP 69. — pl. മജ്ജാ വുകള്‍ VCh. (fr. S. മജ്ജന്‍). — (see മഞ്ജ).
Sponsor Books Adv
Sahakarana Prasthanam
Kunjan menon
Download This Book
Abhinayanguram
Gopinath
Download This Book
Everyday Mathematics
Bhagwat
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Random Fonts
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24261
ML Panchami Bangla Font
ML Panchami
Download
View Count : 13170
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18277
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34875
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31851

close