English Meaning of മാന്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാന്തുക is as below...

മാന്തുക : mānduγa (മന്തു?). To scratch with nails, claws, dig with the hand (with hoofs ചുര മാന്തുക horses, cattle, pigs), നായി വാതു ക്കല്‍, വാതില്ക്കു മാ'ന്നു TP. മൂരി കുളന്പിനാല്‍ മാ., പന്നി മാ., പൂച്ച പിടിച്ചു മാന്തിയൂട്ടു etc. മറ ചെയ്ത ശവം മാന്തി എടുപ്പിച്ചു TR. exhumed. VN. I. മാന്തല്‍ scratching, a scratch. II. മാന്തു 1. a scratch പുലിയുടെ കടിമാന്തും TR. 2. മാ. പിടിക്ക a certain itch. മാന്തി a grate for cocoa-nuts, smaller than ചിരവ. CV. മാന്തിക്ക, f. i. അവരെക്കൊണ്ടു മണ്ണു മാന്തി ച്ചെടുത്തു jud. had the corpse exhumed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുക്കടു
mukkaḍu (മു 2) = ത്രികടു; ചുക്കു, മുളകു, തിപ്പലി the 3 pungents. മുക്കണ്ണന്‍ three-eyed; a cocoa-nut; Siva മു'ര്‍ CG. മു'ര്‍ധനുസ്സു KR.; മുക്കണ്ണന്തിരി see തിരി. മുക്കണ്ണി a triangle formed by 3 dots. മുക്കണ്ണിക്ക to be triangular, to place three sticks so that they support each other. മുക്കവന്‍, see മുക്കുക. മുക്കവല meeting of 3 branches or ways.
മുച്ചി
muči (T. the crown of the head). The face, hence മുകം തിരിഞ്ഞ മൊച്ചിങ്ങ KU. a young cocoa-nut. (comp. മെച്ചിങ്ങ). മുച്ചിയര്‍ 5. (മുച്ചു C. Tu. cover = മൂടി) sheath-makers, stationers.
മയി
S. (Loc. Sing. of അഹം). In me. (po.)
മാമകം
māmaγam S. My. മാ'ന്മാര്‍ my people; the selfish. മാമന്‍ T. M. Te. (S. മാമകന്‍ fr. മമ) mother's brother അമ്മാമന്‍ (father-in-law V1.).
മുറം
mur̀am T. M. C. 1. A fan or winnow to sift grain (തൂററുക), used as basket, (പഴയ മുറ ത്തിന്നു ചാണകം prov.), hence: 2. a measure ഒരു മു. കിഴങ്ങു vu., മു. കോരിപ്പൊന്നു തരും, മു. നിറച്ചപ്പം TP. തന്‍റെ ഒരു മു. വെച്ചിട്ടു ആ രാന്‍റെ അരമു. പറയരുതു prov. 3. a method of counteracting sorcery. മുറച്ചെവിയന്‍ an elephant (huntg.).
മാച്ചാന്‍
māččaǹ The clown or fool of the theatre, മാ. കളി low jests (fr. മാച്ചു?).
മയില്‍
mayil T. M. (T. C. ഞമലി, Te. നമലി, C. navil, Tu. maire fr. മയി). A peacock മൈഥിലി മ. പ്പെടപോലേ AR. മ. ആടുന്നു prov. spreads the tail; also ആടുന്ന മൈലും ChVr. മൈലുക ളോടാടും Bhg. മൈലുടെ കഴുത്തിന്നു VCh. മയില (Tu. maire) grey; black-spotted മയില ന്മൂരി;മയിലിച്ചി f. spotted or grey cattle. മയിലാഞ്ചി KR. Alhenna, Lawsonia alba (med. & used for dyeing). മയിലാടി N. pr. a place in Trav. മയിലാടന്‍ മഞ്ഞള്‍ a sort of turmeric. മയിലാട്ടം strutting. മയിലാപ്പൂര്‍ St. Thomas' grave, Nasr. മയിലാര (— രം?) V1. a certain trinket. മയിലിനം a herd of peacocks മാമ'ങ്ങള്‍ RC. മയിലെണ്ണ peacock's fat (med.). മയിലെളളു a tree KR4. Vitex alata? Vangueria spinosa? (= തിലകം). കാട്ടുമ. Volcamera. മയിലോന്പര്‍ N. pr. a king enumerated between Maisūr & Chaḍakaraǹ KU. മയിലോന്പി a. med. plant (see foll.) മൈലോ ന്പിടെ ഇല a. med. മയിലോശിക Polycar pæa spadicea (or is this കാട്ടുമ.?) Antidesma silvestris മയില്‍കോശി Rh. med. against poison. മൈലോശിഖയും വരിനെല്ലും കൂടിയോഗം വരുത്തി മെഴുവി ന്‍റെയകത്താക്കി Mantr. മയില്ക്കണ്ണു? Odianthum melanoleucum, Ainsl. മയില്‍ച്ചടി = മയിര്‍പ്പടി.
മറ
mar̀a 5. (മറു), 1. A screen, shelter, covering സ്ത്രീകള്‍ക്കു മാറില്‍ മറ ഇല്ല Anach. കിണററി ന്ന് ആള്‍മറ കെട്ടുക MR. a wall of wells etc. മറ പററുക, പെടുക V1. to hide oneself. മറ യത്ത് ആട്ടുക to drive away. മറയത്തു പോക to be buried. ഏറത്തിളക്കിലോ പോകേണം മറ യത്തു Bhr. ശവം മറ ചെയ്ക to bury. മറെക്കു പോക, മറെക്കിരിക്ക to ease nature. ഓളെ മറയില്‍ ഇരുത്തിച്ചോന്‍ TP. made the widow to live in retirement. 2. a secret, രണ്ടും മറ കൂടാതേ പറഞ്ഞു ChVr. openly. 3. Veda ജപി ച്ചാര്‍ മറകളും AR. മറകളെ വീണ്ടാന്‍ Matsy. നാന്മറകളും KeiN. മുനിവര്‍ തേടും മറ ഞാന പ്പൊരുള്‍ RC. മറക്കലം (3) a Brahman's pot, prov. മറക്കാതല്‍ (3) = വേദസരാം CG. മറക്കാര്‍ a king's body-guard. മറക്കുട an umbrella carried as screen by high-caste women, കൈവളയും മ. യും പിടിച്ചു പറിക്ക Anach. to degrade such. മറക്കുഴി So., മറപ്പുര (മറപ്പള്ള hon. of Rāja's) a privy.
മാതു
māδụ T. M.( മാതൃ). 1. A mother, lady, esp. N. pr. of Goddesses പുവനിമാതും പൂമാതു. RC. മലമാ. & അചലമാതിന്‍ പോര്‍മ്മുല RC., മലര്‍ മാ. & പാലാഴിമാ. CG., വാണിമാ. & മൊഴി മാ. etc. 2. N. pr. f. കുഞ്ഞിമാ. TP. — pl. മാ
മുററം
mut/?/t/?/am T. M. (Tu. T. മുന്‍റില്‍ fr. മുന്‍). A frontyard, the court before a house നടമു. vu. മിററം; also നിലാമു. q. v. മു'ത്തേ മുല്ലെക്കു മണം ഇല്ല,മൂവര്‍ കൂടിയാല്‍ മു. അടിക്കാ prov. — also മുററി (loc). മുററിമുറം B. a small winnow (T. മുററില്‍).
Sponsor Books Adv
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Nammude Drishyakala
Pisharody
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Mathamgi
Narayanapilla
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Random Fonts
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564

close