Malayalam to English Dictionary: മുതലായതു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇത്യാദി
ityādi S. (ഇതി, ആദി), ഇത്യാദികള്‍ = എന്നു തുടങ്ങിയുളളവ, മുതലായവ = .
കൂടുക
kūḍuγa 5. (Beng. കുഡു, √ കുടു) 1. To come together, meet എന്തിന്നു കൊല്ലുവാന്‍ കൂ ടുന്നു CG. why do you come to kill? — രണ്ടേട ത്തും പുരുഷാരം കൂടാന്‍കൂടുന്നു TR. in battle. 2. to join, അവന്‍റെ കൂട കൂടുകയും TR. join his party. — With Acc. അവന്‍ മാന്മിഴിയാളെ കൂടും KR. marry her. 3. to befall ദീനം നന്നേ കൂടീട്ടു, കടക്കാരേ മുട്ടു വളരെ കൂടി TR. 4. to belong to, ദേവസ്വത്തില്‍ കൂടിയ നിലങ്ങള്‍ TR. 5. to be added ദോഷങ്ങള്‍ കുറഞ്ഞും കൂടിയും വരുന്നതാകുന്നു TrP. less or more. — അവന്നു വളരേ ധനം, കോപ്പു, സന്തതി മുതലായത് കൂടി പ്പോയി he has grown wealthy, etc. — കൂടുതല്‍ So. addition. 6. to come to pass, ഒരു മാസം കൂടിയാല്‍, ‍ചാര്‍ത്തു കൂടിയാല്‍ = കഴിഞ്ഞാല്‍ TR.; action in general അടികൂടി = അടിച്ചു, കടികൂടി, പിടി കൂ. etc. — to be possible കൂടുന്പോലേ, എന്നാല്‍ കൂടുന്നേടത്തോളം; esp. Neg. നോക്കാന്‍ കൂടിയില്ല MR. തരുവാന്‍ എനക്കു കൂടുകയില്ല, സങ്കടം ബോധിപ്പിച്ചു കൂടായ്കയും വന്നു TR. — ഓടുവാന്‍ കൂടാഞ്ഞു, നിന്നൂടായ്ക, വന്നൂടാ, എറി ഞ്ഞൂടാ. — with Inf. കന്പിക്ക കൂടിയില്ല KR. could not even tremble — എന്നെ കൊണ്ടു നിശ്ചയം പറഞ്ഞൂടാ (jud.) = എന്നാല്‍. 7. auxV. പാലും വിഷം തന്നേ ആയ്ക്കൂടും CG. will become; പി ടിച്ചു കൂടുന്പോള്‍, കല്പന എത്തിക്കൂടുന്പോള്‍, ആയ്തു കഴിഞ്ഞുകൂടുന്പോള്‍ TR. when that is — haply — over — രാജധര്‍മ്മം കേട്ടു കൂടിയാറെ Bhr. heard fully. ഒടുങ്ങി കൂടുവോളം Bhr. തീര്‍ന്നുകൂടി AR. In po. chiefly വന്നുകൂടും; അതു ചെയ്കെ ന്നു വന്നുകൂടി PT. became inevitable. Inf. കൂട, കൂടവേ, കൂടേ 1. along with, together, അവരെ കൂട TR. with them, വേറേയും കൂടേ യും പറഞ്ഞു KU. singly & with all together. — With Soc. അവനോടു & Gen. അവ ന്‍റെ കൂടേ (vu. അവന്‍റോടേ, അമ്മന്‍റോ ടേ & — ടി). 2. also, again, even നില്പാന്‍ കൂടേ പ്രയാസമായി = ഉം. കൂടക്കൂടേ repeatedly, often. കൂടപ്പിറപ്പു brother or sister = ഉടപ്പിറപ്പു. Neg. part. കൂടലര്‍ enemies, കൂടലര്‍ കാല VetC. O destroyer of foes! n. V. P. 1. കൂടാതേ = ഇല്ലാതേ without, അരി യുംതീയും വിറകും കൂടാതവന്‍ ചോറുണ്ടാക്കും Bhr. — like വിനാ with Acc. എന്നെക്കൂടാതേ ചെയ്കയില്ല KR. 2. = അല്ലാതേ besides അ തുകൂടാതേ etc. 3. but പന്നി എന്നെ കൊ ല്ലുക ഇല്ല കൂടാതേ പ. എ. കൊന്നെങ്കില്‍ എ ന്‍റെ വിധിയല്ലേ TP. Previous page Next page
ജോടു
H. ǰōṭ 1. A pair, match, couple ജോടാ യി പാര്‍ക്ക MC. (= ഇണ). 2. a pair of shoes. ജോനകന്‍ = ചോനകന്‍; യവനന്‍‍; ‍ജോനോര്‍ Mpl. Song. കാതിയാര്‍ മുതലായിട്ടുള്ള ജോ'ന്മാര്‍ KU.; also ജോനകമാപ്പിള്ള.
തുടങ്ങുക
tuḍaṇṇuγa T. M. C. Tu. (തൊ —, Te. തൊണഗു, fr. തൊടു) 1. v. n. To begin. സ്വാമിക്ക് ഈ മാതരില്‍ പോരു തുടങ്ങിയാല്‍ — അക്കാലം തുടങ്ങി from that time. കാരണോ ന്മാര്‍ നാളില്‍ തുടങ്ങി TR.; വന്ന നാളേ തു. Brhmd.; ഞായറു തുടങ്ങിയുള്ളവ the 7 week-days, beginning with Sunday. സിംഹം തുടങ്ങിയുള്ള മൃഗങ്ങള്‍ etc.(= മുതലായി, ആദി).ചൂതു തുടങ്ങി ന ലീലകള്‍ CG. 2. v. a. to commence, undertake, do. യുദ്ധം തുടങ്ങിനാന്‍, തപസ്സു തു'൦ Bhr.; എന്തിനോരോതരം വ്യാജം തു'ന്നു Mud.; ലോഭം തു. Nal.; കാമവൈരിയെ സേവ തുടങ്ങിനാര്‍ SiPu. — With verbs ചെയ്വാന്‍ — ചെയ്തു — ചെയ്യ തു., as കേഴത്തുടങ്ങി, പോകത്തുടങ്ങിനാര്‍ CG. — absol. എന്തിത്തുടങ്ങുന്നുതു CG. what do you mean with this? ബാലന്മാരോട് ഇങ്ങനേ തുടങ്ങി യാല്‍ AR. if you act thus. VN. തുടക്കം T. M., (തുടസ്സം So.) beginning, പ റതു'മായുള്ളവ RC. തു'വും ഒടുക്കവും prov. CV. തുടങ്ങിക്ക to cause to commence or undertake, പൂജകള്‍തുടങ്ങിപ്പൂ KU.; ഋശ്യശൃംഗനെ ക്കൊണ്ടു യാഗവും തു'ച്ചു KR.; നിര്‍മ്മാല്യം തു' പ്പാന്‍ TR. (the Kāraṇōns of the temple). തുടങ്ങു (C. Te. T. entanglement, Tu. hook), the belt of a Nāsyar's knife. കത്തിയും തു'൦ കെട്ടുക TP. to take up arms. തുടങ്ങുന്നു കത്തി പറിക്ക TP. (Abl.) തുടങ്ങന്‍കത്തി, (തുടക്കങ്കത്തി) a broad knife. MC. തുടപ്പാ So., തുടപ്പം Palg., see തുടെപ്പു.
മിച
miša T. aM. (മിചു = മീ). Height; above, on മണ്മിചയ്നിരത്തിനാനേ, തേര്‍മിചയേറി, നി ലമിചൈ വീഴ്ത്തി RC. മിച്ചം T. M. So. 1. more than enough, above average. മി. ആര്‍ക്കുണ്ടു V1. who gains by it? 2. surplus, remnant ദ്രവ്യത്തില്‍ മി. ഉളളതു VyM. what remains in hand. മിച്ചവാരം proprietor's rent after deducting the interest of money lent or advanced by the tenant. W. മി'ത്തില്‍ കിടപ്പുളളതു VyM. മിച്ചാരം id. മി'രപ്പരിചല്ല VyM. = പുറപ്പാട്ടുമ ര്യാദ (പത്തിന്നൊന്നാം മിച്ചാരപ്പരിചാം); മി'ത്തിന്നു കേള്‍പുണ്ടുരുള്‍പലിശയാം VyM. അവധിപ്രകാരം മി'ങ്ങള്‍ തീര്‍ക്കായ്കയാല്‍, നി കിതി മി'ങ്ങള്‍ മുതലായതു കൊടുത്തു, അവന് എഴുതിക്കൊടുത്ത മി'രക്കച്ചീട്ടു MR. VN. മിഞ്ചല്‍ surplus, remains of food laid by PP. മിഞ്ചാന്പുറം, മിഞ്ചാന്പരം a balcony, veranda = പുറയില്ലി. മിഞ്ചാരം No. = മിച്ചാരം; മിച്ചം 2. മിഞ്ചി V1. a foot-ring. മിഞ്ചുക T. Te. Tu. M. 1. to exceed, super- abound ശാസ്ത്രം മിഞ്ചിയും പഠിക്കുന്ന, മിഞ്ചു മാര്‍ കൊടുപ്പവന്‍ KR. 2. to remain മി ഞ്ചിന ബാഹുക്കള്‍ നാലും CG. മി'ന കൈ കള്‍ Brhmd. മി'ന പട Bhr. (= ശേഷിച്ച). മിഞ്ചിപ്പോവാന്‍ RC. to survive. ചോറു മി ഞ്ചിത്തരേണം leave some to me. മിഞ്ചി ക്കൊടുക്കാഞ്ഞാല്‍ മീശവരികയില്ല prov. മി ഞ്ചിയ ശഹീത Mpl. the surviving martyr, = who failed in obtaining martyrdom. v. a. മിഞ്ചിക്ക No. to leave fragments of food = എച്ചില്‍; to spare, save. VN. മിഞ്ചിപ്പു V2. = മിച്ചം remainder.
മുതല്‍
muδal 5. (VN. of മു 1.). 1. The beginning മുതല്‍ഗഡു = ഒന്നാം TR. അവന്‍ മു. ആകുന്നു the chief person, a., cause. നിങ്ങള്‍ മുതലായാ രേ TP. you caused it. എന്തു മുതലായി പോന്നു TP. why? കണ്ടം മുതലായിട്ട് ആറിനെയും കൊ ല്ലിച്ചു TR. on account of. നീ മുതലായി ഞാന്‍ മരിപ്പാറായി, അവന്‍ മു. വര്‍ദ്ധിച്ചു (= മുന്പായിട്ടു, മുഖാന്തരം). b., since, from തുടങ്ങിയ മു. തീരു ന്ന വരേ MR. കഴിഞ്ഞു ൧൦ മാസം അഛ്ശന്‍ ക ഴിഞ്ഞതു മു. Mud. (see മുതല്ക്കു). 2. the blossom or catkin of Artocarpus, considered as first fruit (മീത്തു) & superstitiously plucked off മു. പറിച്ചു കളക; also ചക്കയുടെ ആണ്ട. 3. the principal or capital, stock in trade മു. നിറുത്തി പലിശ വാങ്ങുക KU. മു. ഇടുക to form a capital. മു. കൂട്ടുക to add to it. 4. property, money. മുതലുകള്‍ കട്ടു നടന്നു VetC. lived by theft. മു. ഉണ്ടാക്ക, നേടുക, ചരതിക്ക opp. അഴിക്ക Anach. അതിന്നു മു. ഉണ്ടായ്വരുന്നതല്ല TR. not saleable. കൈമു. property about the person. മുതലിന്നു ടയവര്‍ പൊങ്ങന്മാര്‍ KU. മുതലററു പോയി became penniless. മുതന്മ T. aM. greatness V1. മുതലവകാശം (4) inheritance, — ശി an heir. മുതലാക (4) to be paid. അത്ര കൊടുത്താലേ ഞങ്ങള്‍ക്കു മു'കും TR. that reimburses us. വിള നഷ്ടം വന്നതിനാല്‍ പാട്ടം മു.ായ്ക MR. could not get the rent. — (1) to be the first of a series, സിംഹം മുതലായവ the lion etc. = ആദി, തുടങ്ങിയുള്ള. മുതലാളന്‍ (1. 4.) a chief man, proprietor. മുതലാളി (1. 3. 4.) a proprietor, esp. of land. തോണിയുടെ മു. the owner; മു'കള്‍ the gentry. മുതലായ്മ ownership, (see prec.). മുതലി (1) hon. pl. മു.യാര്‍ 1. a head-man esp. of Veḷḷāḷar. 2. the head of a Kurumba etc. family. 3. an elder, Māpiḷḷa priest മുത ലിന്‍റെ ഏകല്‍ TR.; മുസലിയാര്‍ & pl. vu. മൊയലിയാക്കന്മാര്‍. മുതലിക്ക = മുതലാക to be profitable V1. മുതലെടുപ്പു revenue; levying taxes രാജ്യത്തേ മു. & സര്‍ക്കാര്‍ക്കു മു. ഇത്ര എന്നു കുടിയാന്മാരെ ബോധത്തോടു തന്നേ ആക്കേണം TR. മുതല്‍കുറി No. (കുറി 4,271; മൊതക്കുറി vu.) the first drawing of the subscribed amount in a Kur̀i. മുതല്ക്കു (1. b.) since. ഇന്നു മു. KR. henceforth. കണ്ട മു., കണ്ട നാള്‍ മു.; ൭൦ ആമതു മു. ൭൨ ആമതു വരെക്കും TR. from the year 970. — (3) മുതല്ക്കുമുതല്‍ the principal without interest. മുതല്‍ചെലവു receipts & expenditure. മുതല്‍ദ്രവ്യം (3) capital, stock. മുതല്‍നഷ്ടം (4) pecuniary loss MR. മുതല്‍പററു (1) the office of a head-man among Chēgōn, മു'കാരന്‍. മുതല്‍പലിശ (3) the principal & interest. മുതല്‍പിടി (4) the office of treasurer മു. ക്കാരന്‍. മുതല്‍പേര്‍ (1) a head-peon, loc. മുതല്വന്‍ T. aM. a chief ഏഴുലകിനും മു'നാന മധുസൂദനന്‍ RC.
Random Fonts
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17121
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12865
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24138
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15500
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10366
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22404
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19507
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21214
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26073
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13642

close