Malayalam to English Dictionary: മുയല്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇളകുക, കി
iḷaγuγa (T. to grow soft, ഇള) n. v. To move, shake, fluctuate. ഇളകുന്നയും ഇളകാത്തയും മുതല്‍ (doc. = ചരാചരം). വയറി ളകുക to have a motion (med.) ഹൃദയം ഇളകുക to be touched, feel inclined. പട ഇളകി മണ്ടി fled Mud. മുയല്‍ ഇളകുന്പോള്‍ prov. to start പന്നി ഇളകി കൂടിയാല്‍ (huntg.) be roused. VN. ഇളക്കം 1. shaking, fluctuation, irresolution, ഇളക്കം ഇല്ലാത്ത പ്രാകാശം പോ ലെ Sid D. ഇളക്കത്താലി a necklace TR. 2. flux ചോര ഇളക്കം TR. 3. infringement കല്പനെക്ക് ഇളക്കമില്ല Bhr 1. a. v. ഇളക്കുക, ക്കി 1. To move, shake, stir. അംഗങ്ങള്‍ ഒന്നും ഇളക്കുവാ൯ ശക്തിയില്ല Nal 4. ഒന്നും ഇളക്കാതിരിക്ക Nal. to keep quiet. അവ ളെ കൈയും ഇളക്കി TR. TR. let go. നന്നായി പറഞ്ഞു മനസ്സിളക്കി Nal. touched her. ആറു നയം കൊണ്ടു മനസ്സ് ഇളക്കി KU. persuaded. രാജ്യത്തെ പറഞ്ഞ് ഇളക്കി TR. seduced him. കോട്ട ഇളക്കി forced the fort. പണം ഇളക്കുക to takeout the purse. അകന്പടിജനത്തില്‍ ഇള ക്കരുതാതവ൪ TR. 'the unshaken', title of faithful vassals. വടക്കേ പുറത്ത് ഇളക്കരുതാ തേ കണ്ടവര്‍, ഈ നാട്ടില്‍ ഇളക്കരായ്കപ്പെട്ടവ൪ TR. chief inhabitants. 2. to disturb, interrupt തപസ്സ് ഇളക്കുക KR.(= വിഘ്നം വരുത്തുക). അമ്മ ചൊന്നത് ഇളക്കരുതു Bhr1. disobey കാ ണം ഒന്നിളക്കാത്ത ലോഭം Nal 3. not interrupted by any gift. — also to cast out: അവ ളെ എന്തിളക്കാത്തതു UmV. for caste-offences. 3. v. n. to stir, യാത്ര തുടങ്ങീതിളക്കി പെരു ന്പട Mud. (പാന്പ്) ഇളക്കുന്പോള്‍ കടിക്കും (prov.); even of plants തിരുള്‍ ഇളക്കി prov. CV. ഇളക്കിക്ക to get into motion, set on f. i. a dog വയറ് ഇളക്കിച്ചു ordered a purgative, ഉയിര്‍ ഇളക്കിച്ചൊടുക്കും RC96.
ചൂട്ട
čūṭṭa M. Tu. (= ചൂട്ടു) The top of a cocoanut branch used as a torch. ചൂട്ടകണ്ട മുയല്‍ prov. ചൂ. കൊളുത്തി കണ്ണിന്നും മേല്ക്കും തീ വെ ച്ചു TR. (robbers). ചൂ. കാട്ടുക to show light by a torch; to smoke a granary for ripening plantains. (= പുകെക്ക No.) ചൂട്ടക്കൂളി ignis fatuus. Previous page Next page
മുകം
muγam 5. (മു 1., also Tdbh. of മുഖം). 1. The face, front. 2. the mouth ഇളന്നീര്‍ മു. കൊത്തി TP. — the entrance of a house. 3. commencement, chief (see മുഖം). മുകക്ക,(see മുകരുക). To smell, kiss സുതനു മുകപ്പതിനായി പൂകാട്ടി, മെയ്യില്‍ മു. ഉണ്ണിക്കൈ മുകന്നൂതാവു CG. മുകന്തനന്‍ മൂര്‍ത്തിയില്‍ RC. മുകന്നുനക്കി, മുത്തി, ചുംബിച്ചു No. മുകക്കയറു a rein, halter, rope for cattle. മുകച്ചെവി huntg. name of മുയല്‍. മുകത്തല 1. a crossway. 2. the right side of cloth. മുകപ്പലക turret on a roof (വളഭി S.). മുകപ്പെടുക to meet ഇറസ്സൂലെ മു'ട്ടു Mpl.
മുയല്‍
muyal T. M. (Tu. muyera, Te. nosalu, C. mola fr. T. മുയല്‍ activity). A hare, rabbit, esp. Lepus nigricollis കൊന്പുള്ള മു., ചൂട്ട കണ്ട മു. prov., മുയല്‍ ഇളക്കുക, ആട്ടുക. മുയ. ചോര യുടെ വര്‍ണ്ണം വന്നാല്‍ Nid. reddish.
ശശം
šašam S. (Ge. Hase). A hare = മുയല്‍ PT. ശശകന്‍ id. — ശശശൃംഗം KeiN. an absurdity.
Random Fonts
Chambold Bangla Font
Chambold
Download
View Count : 10742
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21465
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296205
Meera Bangla Font
Meera
Download
View Count : 909130
Aruna Normal Bangla Font
Aruna Normal
Download
View Count : 13912
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427

close