Malayalam to English Dictionary: മുഴുകിയ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പരിവു
parivu T. aM. (പരിയുക or പരിയം) Love V1. (I. പരി): പരിവൃഢന്‍ S. (വര്‍ഹ് surrounded) a Lord, prince മനുജപ. VetC.; മനുപ'ഢചര ണയുഗളം AR. പരിവൃതം S., (പരിവാരം) encompassed. പരിവൃത്തി S., (പരിവര്‍ത്തം) exchange; time ൨൧ പ. AR. 21 times = ഉരു, പ്രാവശ്യം. പരിവേദം & പ'ദനം S. 1. full knowledge. 2. anguish (or = പരിദേവനം), സോദരിയു ടെ പരിവേദശാന്തി വരുത്തിനാന്‍ ChVr. പരിവേഷം S. a halo (= പരിധി), ഘോരപ. ഉണ്ടായി സൂ൪യ്യനു KR. (bad omen). ആദിത്യ ചന്രന്മ൪ക്കുള്ള പ'ങ്ങള്‍ പോലേ Nid. പരിവേഷ്ടിതം S. surrounded, tied round ര ജ്ജുപ. Bhg. പരിവ്രാജകന്‍ S. (& പരിവ്രാട്) a mendicant devotee. പരിശം, see പരിയം. (I. പരി): പരിശാന്തി S. quieting; remedy, relief ദോഷപരിശാന്തി Bhg. പരിശീലനം S. continued occupation with, ജ്ഞാനശാസ്ത്രപ. KeiN. study. പരിശുദ്ധം S. quite pure, പ'രാം ഋഷിവ൪ഗ്ഗം Bhg. പരിശുദ്ധി purity, മുഴുകി പ. വരുത്തി KumK. പരിശുശ്രൂഷ S. perfect obedience or loyalty. ഭരതനുടെ പ. KR. service. നരപതിയുടെ പ. ചെയ്തു KR. denV. ഭ൪ത്താവെ പരിശുശ്രൂഷിച്ചു തോഷി പ്പിച്ചാള്‍ KR. പരിശേഷം S. the remainder; കഥാപ., കഥി ത പ. Bhr. denV. നിങ്ങള്‍ പ'ഷിച്ചീടും you will remain alone. പരിശോധിക്ക S. 1. to correct. 2. to examine (mod.). റിക്കാട്ടുകള്‍ പ'ച്ചു searched. സംഗതിയെകുറിച്ചു പ'ച്ചു MR. investigated. വിവരങ്ങളെ പ. to verify the entries. പരിശോഭിക്ക S. to shine or please അരാജക മായ രാജ്യം പ. യില്ല KR. part. pass. പരിശോഭിതജഘനം AR. പരിശ്രമം S. continued exertion; fatigue, Nal. രണപരിശ്രമന്‍ VCh. exercised in war. denV. എപ്പേരും മഹീഭാരമാക്കി പരിശുമി ച്ചീടും KR. will labour. CV. യുദ്ധത്തില്‍ സുഖമേ പരിശ്രമിപ്പിച്ചിതു Bhr. exercised. പരിശ്രാന്തന്‍ tired, Brhmd. പരിശ്രവിക്ക = ശ്ര — to hear, Bhg.
മുഴുകുക
mu/?/uγuγa T. M. (Tu. murungu, C. muḷu, C. Te. muṇugu = മുങ്ങു). To sink under water ഉലകിടം ആഴവേ മുഴുകും Bhg. തോണി മുഴുകി പ്പതിച്ചു Si Pu.; to dive, be immersed. സീത അ ഗ്നിയില്‍ മുഴുകി UR. (an ordeal); fig. ചോര യാല്‍ Brhmd. to bleed all over. കടത്തില്‍, പര മാനനന്ദത്തില്‍ KR. ഭക്തിയില്‍ മു. GnP. അതി ങ്കല്‍ മു. യില്ല won't plunge into it, hesitates. CV. മുഴുകിക്ക = മുങ്ങിക്ക, മുക്കുക to bathe a child, plunge or immerse. Bhg.
വേഷം
vēšam S. (വിഷ്). 1. Dress; mask, disguise വേ. ഇടുക, കെട്ടുക, വേ'ത്തെ കെട്ടിക്ക ളിച്ച നടന്‍ Bhg. വേ. ധരിക്ക, കളക, അഴിക്ക; വേ. തിരിഞ്ഞുള്ള ചാരജനങ്ങള്‍ Mud. spies in disguise. വേ. കാണിക്ക to act a part. വേ. മറെക്ക V2. വേ. മാറിപ്പോയ്ക്കൊള്‍ക KU. വേ. പകര്‍ന്നു ഭടന്‍ പോലേ ഗമിച്ചു KR. 2. the whole outward appearance, shape ബ്രാഹ്മണ വേ. etc. മായാവേ. പരിഗ്രഹിക്ക Bhg. to transform oneself. വേ. പകര്‍ന്നു കാണായി നടി Si Pu. the storm changed the whole aspect of the river. വേ'വും ചോരയില്‍ മുഴുകി Sk. wounded all over. — In Cpds. മുനിവേഷനാ യി (a God), ചാരുവേഷകളായ പുത്രിമാര്‍ KR. വേഷക്കാരന്‍ pompously dressed, in theatrical attire; masked. വേഷഛന്നനായി സഞ്ചരിക്ക Bhr. incognito. വേഷധാരി masked, a mimic; a hypocrite.
Random Fonts
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
ML-NILA03 Bangla Font
ML-NILA03
Download
View Count : 14919
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16256
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40072
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814

close