Malayalam to English Dictionary: മുഴുപ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

മുഴങ്ങുക
mu/?/aṇṇuγa T. M. C. (Te. mrōgu & moragu). To roar, reverberate. ചെവിയിന്നു മു. ringing of ears = കേളായ്ക a. med. നിനാദങ്ങ ളെക്കൊണ്ടു ദിക്കുകള്‍ മു'ന്നു DM. മഹാമരം മു' ങ്ങിവീണു PT. വയററില്‍നിന്നുമു. (before vomiting). പടമു'൦വണ്ണം Bhr.; also to thunder മു'കി ന്ന മൊഴിയാള്‍ RC; to bark മു'ാന്‍ നില്ക്കുന്ന നായി prov.; to make joyful noise ഗാനം മു' ന്ന ദിക്കില്‍ കരച്ചല്‍ KR. VN. മുഴക്കം a reverberating, rumbling, roaring sound, ഇടിമു. thunder. മണിമു. V1. മുഴക്കുക v. a. 1. To beat or play an instrument മുഴുപ്പിന്‍ കാളശംഖും CrArj. 2. to make to resound ഭേരിദുന്ദുഭിഘോഷം പാരമായി മുള ക്കിനാര്‍ KR. നാടു മു'ന്ന വാദ്യനാദങ്ങളും VilvP. ചതു൪വ്വേദങ്ങളും മു'ക്കി വിപ്രന്മാര്‍ KR. VN.മുഴക്കല്‍ (also a curlew, loc). CV. മുഴക്കിക്ക id. (1) പാരം മു'ച്ചാര്‍ ഭേരിക ളും CO., പ്രസ്ഥാനവാദ്യം മു. Nal. തപ്പുകള്‍ കുഴല്‍ കൊന്പെന്നൊക്കയും മു'ച്ചു KR. മുഴലുക = മുരളുക to buzz വണ്ടുമു. V1.
മുഴുക്ക
mu/?/ukka T. M. (Te. C. Tu. muggu smell of what is rotten fr. മുഴു = മൂക്ക). 1. To grow ripe, mature; fig. മുഴുത്ത കുടിയാന്‍ V2. thriving, wealthy. എനിക്കു ദുഃഖം മു. യാല്‍ Mud. അരചനു മാരമാല്‍ മു. Bhr.: so ഭക്തി, പീ ഡ, സങ്കടം AR., കലിയുഗം etc. to reach the highest degree. സുതനെ ഇളമയാക്കുവാന്‍ മ നം മുഴുത്തു KR. became resolved. 2. to grow thick, big; മുഴുത്തു പൊങ്ങും പുക Bhr.; to congeal പാല്‍ മുഴുത്തുപോയി. വെള്ളം മു. a drop which will not fall, മുഴുത്ത വെള്ളം V1. brackish water. മു'ത്ത കഞ്ഞി (opp. അഴഞ്ഞ, നേ ര്‍ത്ത) വിരകി മുഴുത്താല്‍ വാങ്ങി a. med. മുഴുത്തു പൊങ്ങീടുന്ന പുക Bhr. a thick smoke. മുഴുക്ക ത്തളിക്ക with cowdung rather stiff. 3. So. to reach അതുകൊമ്ടു, ശന്പളം മുഴുക്കുന്നില്ല does not suffice. ചോറു മുഴുത്തില്ല was not enough. VN. I. മുഴുക്കു bigness ഏററം മു. ള്ള പുഴ V2. a strong current. മുഴുങ്ങു (see മുയിങ്ങു& മുഷുങ്ങു) an offensive smell മീന്‍ മു. നാറുക, വിയര്‍പ്പു മ. = മുശിടു 843. VN. II. മുഴുപ്പു 1. completion; size മേരുശിഖ രത്തോളം മുഴുപ്പാളും അരക്കന്‍ RC. as tall as. 2. thickness, thronged state ലോക രുടെ മു. V1. crowd. CV. മുഴുപ്പിക്ക 1. to bring to the highest degree, as ദുഃവം Bhg., മുട്ട to hatch, കാര്യം V1. to complete. 2. to condense, make bulky. (മുഴു): മുഴുക്കുപ്പായം V1. a long gown. മുഴുക്കൂട്ടര്‍ Cal. = എല്ലാവരും. മുഴുഗ്രഹണം B. a total eclipse. മുഴുഞ്ഞായം perfeot loyalty മു'മായി നടപ്പാനേ മനം എനിക്കു KR. മുഴുമതി the full moon മു. ഇതത്രേ RS. മുഴുവന്‍ whole, entire അന്നു പകല്‍ മു. യുദ്ധം ചെയ്തു KU. ൬ സമസ്ത ജ്യാക്കളെക്കൊണ്ടു വൃ ത്തം മു. തികയും Gan. in arithm. (opp. fractions). തള്ളയിലും പെറുവാളിലും ഉള്ള മു. ഒക്ക ചില്ലാനമാക്കേണം CS. whole numbers. മു. ഉറുപ്പിക വലിയ സഞ്ചിയില്‍ നിറെച്ചു jud. (opp. ½ & ¼ Rup.). Often മു'നും (vu. മുയനും മീമനും), ആദിയെ തൊട്ടു മു'൦ ചൊല്ലിനേന്‍ Bhg.; ബ്രഹ്മാണ്ഡം മു'നേ മിഴുങ്ങി രാമന്‍ KR. മുഴുവനാക to be completed അവനു സന്ന്യാസം മു'ായതും ഇല്ല KU. — മു'ാക്ക to complete. മുഴുവാരം B. in or on the whole body. മുഴുവാള്‍ a complete man (തികഞ്ഞ). മുഴെക്ക, see under മുഴ.
Random Fonts
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18347
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24861
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32019
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21695
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8958

close